കർണാടകയിൽ വിവാദ ഭൂമിയിൽ റിപ്പബ്ലിക് ദിനാഘോഷം; വിവാദം ഇനിയും തീരാതെ! മനേക് ഷാ പരേഡ് ഗ്രൗണ്ടിൽ റിപബ്ലിക് ദിനാഘോഷം നടക്കുന്നുണ്ട്. മുഖ്യമന്ത്രിയും ഗവർണറും പങ്കെടുക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടി മനേക് ഷാ പരേഡ് ഗ്രൗണ്ടിലാണ് നടക്കുന്നത്. കർണാടകയിൽ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നു. രണ്ടിടത്ത് റിപ്പബ്ലിക്ക് ദിനാഘോഷം നടത്താനുള്ള നീക്കത്തിലാണ് സർക്കാർ. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താനാണ് സർക്കാർ തീരുമാനം.ഈ ഗ്രൗണ്ടിൽ ഗണേശോത്സവം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം തീവ്രഹിന്ദുസംഘടനകൾ സർക്കാരിന് അപേക്ഷ നൽകിയിരുന്നു.
ഒടുവിൽ സുപ്രീംകോടതി ഇടപെട്ടാണ് ഇത് തടഞ്ഞത്. 2013-ൽ എംപി അനന്ത് കുമാർ അടക്കം ചേർന്ന് തീവ്രഹിന്ദുസംഘടനകൾ ഈ മൈതാനത്തിലൂടെ വിജയദശമി ദിനത്തിൽ ആർഎസ്എസ്സിൻറെ റൂട്ട് മാർച്ച് നടത്താൻ ശ്രമിച്ചത് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഉടമസ്ഥതയെച്ചൊല്ലി വർഷങ്ങളായി തർക്കം നിലനിൽക്കുന്ന സ്ഥലമാണ് ഈദ് ഗാഹ് മൈതാനം. രണ്ടേക്കർ വരുന്ന സ്ഥലമാണ് ഇത്. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോർഡും ഈ മൈതാനത്തിൻറെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നു. വർഷങ്ങളായി നഗരത്തിൽ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം.
സംഭവത്തിൽ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അരാഗ ജ്ഞാനേന്ദ്രയുമായും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും അടിയന്തര യോഗം വിളിച്ചിരുന്നു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയെന്നും ആവശ്യമായ നിർദ്ദേശങ്ങൾ പോലീസിന് നൽകിയിട്ടുണ്ടെന്നും അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. അന്വേഷണം നിരീക്ഷിക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും മുതിർന്ന എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മംഗളൂരുവിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. പ്രവീൺ കുമാർ നെട്ടാരുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കർണാടക പോലീസ് അയൽ സംസ്ഥാനമായ കേരള പോലീസിന്റെ സഹായം തേടുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും വ്യക്തമാക്കി. കേരളത്തോട് ചേർന്നുള്ള സ്ഥലത്താണ് സംഭവം നടന്നത്. അതിനാൽ കർണ്ണാടക പോലീസ് കേരള പോലീസുമായി ബന്ധപ്പെട്ടുവരികയാണ്. മംഗളൂരു എസ്പി കാസർകോട് എസ്പിയുമായും ഞങ്ങളുടെ ഡിജി കേരളാ ഡിജിയുമായും സംസാരിച്ചു. കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും ബൊമ്മൈ പറഞ്ഞു.
ഇത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഒരു ശ്രമമാണെന്ന് തോന്നുന്നു. മുമ്ബത്തെ സംഭവങ്ങളിൽ അത്തരം സമാനതകളുണ്ട്. ഞങ്ങൾ ഇത് സമഗ്രമായി പഠിക്കുകയാണ്, തുടർന്ന് ഞങ്ങൾ കാരണത്തിന്റെ വേരുകളിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതാവിന്റെ കൊലപാതകത്തിൽ സോഷ്യൽ മീഡിയയിൽ പ്രതികരണം ഉണ്ടായതിനെ തുടർന്ന് രോഷം കൊലപാതക സംഭവത്തോടാണെന്നും അത് സർക്കാരിനെതിരെയല്ലെന്നും ബൊമ്മൈ പറഞ്ഞു. കൂടെ ആരുമില്ലാതിരുന്ന സമയത്താണ് അക്രമികൾ പ്രവീണിനെ ആക്രമിച്ചത്. ശേഷം പ്രതിൾ സ്ഥലത്ത് നിന്നും രക്ഷപെട്ട് ഒളിവിൽപ്പോയി. സംസ്ഥാനത്ത് അക്രമവും പ്രതിസന്ധിയും സൃഷ്ടിക്കാനുള്ള ഒരു കൂട്ടരുടെ ആസൂത്രിത ഗൂഢാലോചനയാണിത്. ഈ വിഭാഗം ഇതിൽ ഏർപ്പെട്ടിരിക്കുകയാണ്. തങ്ങൾ ആ ചിന്താഗതിയിലുള്ളവരെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നു.
അത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രവീൺ കുമാർ നെട്ടറുവിന്റെ കൊലപാതകത്തെ മുഖ്യമന്ത്രി ശക്തമായി അപലപിച്ചു. ഈ ക്രൂരകൃത്യം നടത്തിയ അക്രമികളെ അറസ്റ്റ് ചെയ്യുകയും നിയമപ്രകാരം ശിക്ഷിക്കുകയും ചെയ്യും. പ്രവീണിന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ, അദ്ദേഹത്തിന്റെ കുടുംബത്തിന് അദ്ദേഹത്തിന്റെ വേർപാട് താങ്ങാൻ ദൈവം ശക്തി നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു.