മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു'; അബ്ദു റഹ്മാൻ കല്ലായിയുടെ പ്രസ്താവന തള്ളി ലീഗ്!

Divya John
 മന്ത്രി റിയാസിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചു'; അബ്ദു റഹ്മാൻ കല്ലായിയുടെ പ്രസ്താവന തള്ളി ലീഗ്! വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതാണെന്ന് മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ. മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി നടത്തിയ അധിക്ഷേപ പരാമർശം തള്ളി ലീഗ്.  മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി നടത്തിയ അധിക്ഷേപ പരാമർശം തള്ളി ലീഗ്.  ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,  വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌.





   

 ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക ! ആരും രാഷ്ട്രീയ വിമർശനങ്ങൾക്കതീതരല്ല,  പക്ഷെ വ്യക്തിപരമായ വിമർശനങ്ങൾ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്‌. ഇന്നലെ കോഴിക്കോട് നടന്ന വഖഫ്‌ സംരക്ഷണ റാലിയിൽ പ്രസംഗിച്ചവരിൽ നിന്നും ചില വ്യക്തിപരമായ പരാമർശങ്ങൾ വന്നത് ന്യായീകരിക്കുന്നില്ല.  






  അത്തരം പരാമർശത്തിൽ ഖേദമുണ്ട്. തിരുത്തേണ്ടതുമുണ്ട്. ആരോപണമുന്നയിച്ച വരെ വിളിച്ച് തിരുത്താൻ പറയുകയും ആരോപണ വിധേയരെ വിളിച്ച് ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദു റഹ്മാൻ കല്ലായി മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ വിവാദ പ്രതികരണം നടത്തിയത്. വഖഫ് സംരക്ഷണ റാലിയിലായിരുന്നു പ്രതികരണം. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ് ഇത് പറയാനുള്ള തന്റേടം വെണമെന്നാണ് അബ്ദു റഹ്മാൻ കല്ലായി പറഞ്ഞത്. നന്മകൾക്കു വേണ്ടി പ്രാർത്ഥിക്കുക ! 





   അതിന് പുറമെ, ഭാര്യക്കും ഭർത്താവിനും ഉഭയകക്ഷി സമ്മതപ്രകാരം ആരുമായി വേണമെങ്കിലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമെന്നത് കോടതി നിരീക്ഷണം നടത്തിയപ്പോൾ സർവാത്മന ആരാധനാപൂർവ്വം അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയുടെ അഖിലേന്ത്യ കമ്മിറ്റിയായിരുന്നുവെന്നും അബ്ദുറഹ്മാൻ കല്ലായി പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുൻപ് സിപിഎം ഇറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സ്വവർഗരതിക്ക് നിയമപ്രാധാന്യം നൽകണമെന്ന് പറയുന്നു.  

Find Out More:

Related Articles: