അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ!

Divya John
 അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് വീഴ്ച; സിപിഎം അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് ഇന്ന് മുതൽ! തെളിവെടുപ്പ് നാളെ നടക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നേരത്തെയാക്കുകയായിരുന്നു. ജി സുധാകരനടക്കമുള്ളവർക്കെതിരായ ആരോപണങ്ങളിൽ കമ്മീഷൻ തെളിവ് ശേഖരിക്കുമെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാരതിക്കാരിൽ നിന്നും കമ്മീഷൻ വിവരങ്ങൾ ആരായും. അമ്പലപ്പുഴ നിയമസഭ തെരഞ്ഞെടുപ്പ് വീഴ്ചകൾ അന്വേഷിക്കുന്ന സിപിഎം കമ്മീഷൻ തെളിവെടുപ്പ് ഇന്നു മുതൽ ആരംഭിക്കും. ജി സുധാകരൻ എംഎൽഎയായിരുന്ന മണ്ഡലത്തഇൽ ഇത്തവണ എച്ച് സലാമായിരുന്നു സിപിഎം സ്ഥാനാർഥിയായി മത്സരിച്ചത്. 






   സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായിരുന്നു.സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തെളിവെടുപ്പ് നടക്കുക. എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ.സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയിൽ നിന്നുളള അംഗങ്ങൾ സുധാകരനെതിരെ വിമർശനമുന്നയിച്ചു. ഇതേ തുടർന്നാണ് പാർട്ടി അമ്പലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് പ്രവർത്തനത്തിൽ ജി സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായി പരാതി ഉയർന്നത്. സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയിൽ നിന്നുളള അംഗങ്ങൾ സുധാകരനെതിരെ വിമർശനമുന്നയിച്ചു. ഇതേ തുടർന്നാണ് പാർട്ടി അമ്പലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് പ്രവർത്തനത്തിൽ ജി സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായി പരാതി ഉയർന്നത്. ജില്ലാ കമ്മിറ്റിയിൽ സുധാകരനെതിരെ വിമർശനമുയർന്നതായി നേരത്തെ റിപ്പോട്ടുകളുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയർന്നത്. 





  ജില്ലാ കമ്മിറ്റിയിൽ സുധാകരനെതിരെ വിമർശനമുയർന്നതായി നേരത്തെ റിപ്പോട്ടുകളുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയർന്നത്. ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ കമ്മിറ്റിയിലും ജി.സുധാകരനെതിരെ ആരോപണങ്ങൾ ഉയർന്നു. അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയിലെ സിപിഎം അംഗങ്ങളിൽ നിന്നും വിശദാംശങ്ങൾ തേടുന്ന കമ്മീഷൻ ജിസുധാകരന് പറയാനുളളതും കേൾക്കും.ജി സുധാകരൻ മൽസരിക്കാതിരുന്ന തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽ പാർട്ടി സ്ഥാനാർഥി എച്ച് സലാം വിജയിച്ചെങ്കിലും ഭൂരിപക്ഷത്തിലും ലഭിച്ച വോട്ടിലും കുറവുണ്ടായി.




എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ.സംസ്ഥാന കമ്മിറ്റിയിലും ആലപ്പുഴ ജില്ലയിൽ നിന്നുളള അംഗങ്ങൾ സുധാകരനെതിരെ വിമർശനമുന്നയിച്ചു. ഇതേ തുടർന്നാണ് പാർട്ടി അമ്പലപ്പുഴ അന്വേഷണ കമ്മീഷനെ നിയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെയാണ് പ്രവർത്തനത്തിൽ ജി സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായി പരാതി ഉയർന്നത്. ജില്ലാ കമ്മിറ്റിയിൽ സുധാകരനെതിരെ വിമർശനമുയർന്നതായി നേരത്തെ റിപ്പോട്ടുകളുണ്ടായിരുന്നു.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ജി.സുധാകരനടക്കമുള്ളവർക്ക് വീഴ്ച സംഭവിച്ചതായാണ് ആക്ഷേപമുയർന്നത്.

Find Out More:

Related Articles: