ഇപ്പോൾ എനിക്ക് കിട്ടുന്ന സപ്പോർട്ടിനെ വിമർശിക്കാൻ അവർക്കെന്താണ് യോഗ്യത; അമൃതയോട് എലിസബത്ത്!

frame ഇപ്പോൾ എനിക്ക് കിട്ടുന്ന സപ്പോർട്ടിനെ വിമർശിക്കാൻ അവർക്കെന്താണ് യോഗ്യത; അമൃതയോട് എലിസബത്ത്!

Divya John
 ഇപ്പോൾ എനിക്ക് കിട്ടുന്ന സപ്പോർട്ടിനെ വിമർശിക്കാൻ അവർക്കെന്താണ് യോഗ്യത; അമൃതയോട് എലിസബത്ത്! തനിക്ക് വധ ഭീഷണി ഉണ്ട് എന്നതടക്കമുള്ള എലിസബത്തിന്റെ പല വെളിപ്പെടുത്തലുകളും ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒന്നടങ്കം എളിസബത്തിനെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്യുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എലിസബത്തിന്റെ വീഡിയോകൾ ഒന്നും പുറത്ത് വന്നിരുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. 'ഇതുവരെ കുഴപ്പമൊന്നും ഇല്ല' എന്ന് ഒരു മെസേജ് ഇന്നലെ എലിസബത്ത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മുഖം കാണിക്കാതെ മറ്റു ചില കാര്യങ്ങൾ കൂടെ എലിസബത്ത് പുതിയ വീഡിയോയിലൂടെ തുറന്ന് പറയുന്നു.ബാലയുമായുമൊന്നിച്ചുള്ള വിവാഹ ബന്ധത്തിൽ താൻ അനുഭവിച്ച വേദനകൾ എല്ലാം ഓരോ വീഡിയോകളിലൂടെയും തുറന്ന് പറഞ്ഞുകൊണ്ടിരിയ്ക്കുകയാണ് എലിസത്ത് ഉദയൻ.




ഗുജറാത്തിൽ ഡിപ്രഷൻ അടിച്ച്, കൂട്ടിനൊരാൾ പോലും ഇല്ലാതെ ഞാൻ കിടക്കുന്ന അവസ്ഥയിൽ കേസ് കൊടുക്ക് എന്ന് പറഞ്ഞ് എന്നെ വിളിച്ച് നിർബന്ധിച്ച്, അന്ന് ഞാൻ സംസാരിച്ച കാര്യങ്ങൾ റെക്കോർഡ് ചെയ്യരുത് എന്ന് പറഞ്ഞിട്ടും, റെക്കോഡ് ചെയ്ത് പുറത്തുവിട്ടവരാണ് ഇപ്പോൾ നല്ലപിള്ള ചമയുന്നത്. അതുവം വളരെ മോശണായി എന്നെ ചിത്രീകരിച്ചു. അന്ന് എല്ലാം പറയാൻ എനിക്ക് പേടിയുണ്ടായിരുന്നു. ഇപ്പോൾ ഞാനിതെല്ലാം പറയുന്നത്, മരിക്കുന്നതിന് മുൻപ് ഇതെല്ലാം ആരെങ്കിലും അറിയണം എന്ന് കരുതിയാണ്. ഞാൻ ഇനിയും പ്രതികരിക്കും. സപ്പോർട്ട് ചെയ്യണം എന്നുള്ളവർ മാത്രം സപ്പോർട്ട് ചെയ്താൽ മതി. തന്നിലൂടെ എല്ലാം പുറത്ത് വരുന്നു എന്നോർത്ത് സന്തോഷിക്കാതെ, അപ്പോഴും കുറ്റപ്പെടുത്തുകയാണവർ.



 സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് എന്ന് എലിസബത്ത് പറയുന്നു. അതിന് പുറമെ തന്നോട് വിശ്വാസ വഞ്ചന കാണിച്ചവർക്ക് എതിരെയാണ് എലിസബത്ത് പിന്നീട് സംസാരിക്കുന്നത്. ഞാനിപ്പോൾ രണ്ട് വർഷമല്ലേ ആയിട്ടുള്ളൂ അനുഭവിക്കാൻ തുടങ്ങിയിട്ട്, 14 വർഷങ്ങളായി അനുഭവിക്കുന്നു എന്ന് പറഞ്ഞവർ എന്തുകൊണ്ട് ഇതൊന്നും നേരത്തെ പുറത്ത് പറഞ്ഞില്ല. ഇപ്പോൾ എനിക്ക് കിട്ടുന്ന സപ്പോർട്ടിനെ വിമർശിക്കാൻ അവർക്കെന്താണ് യോഗ്യത. തന്നെ കാർ ഇടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പുതിയ വീഡിയോയിൽ ആദ്യം പറഞ്ഞ കാര്യം.



 ആരാണെന്നോ എന്താണെന്നോ അറിയില്ല, ഒന്നും രണ്ടും തവണയല്ല, സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോൾ തന്നെ പല തവണ ഇടിച്ചു എന്നാണ് എലിസബത്ത് പറയുന്നത്.എന്താണ് സംഭവിച്ചത് എന്ന് ചോദിച്ച് ആരാധകരും രംഗത്തെത്തി. 'ഇതുവരെ കുഴപ്പമൊന്നും ഇല്ല' എന്ന് ഒരു മെസേജ് ഇന്നലെ എലിസബത്ത് പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മുഖം കാണിക്കാതെ മറ്റു ചില കാര്യങ്ങൾ കൂടെ എലിസബത്ത് പുതിയ വീഡിയോയിലൂടെ തുറന്ന് പറയുന്നു.

Find Out More:

Related Articles: