ശാമിലിയുടെ പുതിയ ഫോട്ടോ ഏറ്റെടുത്ത് ആരാധകർ! ചേച്ചി ബേബി ശാലിയും അനിയത്തി ബേബി ശ്യാമിലിയും തമിഴ് - മലയാളം - തെലുങ്ക് സിനിമാ ലോകം കീഴടക്കിയ ഒരു കാലമുണ്ടായിരുന്നു. പ്രത്യേകിച്ചും ബേബി ശാമിലി. അഞ്ജലിയായി എത്തി ദേശീയ പുരസ്‌കാരം വരെ വാങ്ങി. മാളൂട്ടിയിലൂടെ കേരളക്കരയും ആദരിച്ചു. എന്നാൽ ഇപ്പോൾ സാമിലി അഭിനയത്തിൽ നിന്നെല്ലാം മാറി നിൽക്കുകയാണ്. അഭിനയം മാത്രമല്ല, 37 വയസ്സായിട്ടും ശാമിലി വിവാഹവും ചെയ്തിട്ടില്ല. ശാമിലിയുടെ ഇപ്പോഴത്തെ ജീവിതവും സന്തോഷവും തീർത്തും വരകളുടെ ലോകത്താണ്. അക്ടറിൽ നിന്ന് ആർട്ടിസ്റ്റിലേക്ക് എന്നാണ് ശാമിലി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്. ഇതിനോടകം പല ഇന്റർനാഷണൽ എക്‌സിബിഷനിലും ശാമിലിയുടെ വരകൾ എത്തിക്കഴിഞ്ഞു.
സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കുന്നതെല്ലാം പുതിയ പെയിന്റിങ് വശേഷങ്ങളാണ്. ഒരു കാലത്ത് ബാലതാരമായി സൗത്ത് ഇന്ത്യൻ സിനിമകളിൽ നിറഞ്ഞു നിന്ന നടിയാണ് ശാമിലി. ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള ശാമിലിയുടെ തിരിച്ചുവരവ്. ചേച്ചി ശാലിയുടെ ഹിറ്റ് നായകൻ കുഞ്ചാക്കോ ബോബനൊപ്പം, വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നായികയായി നാലേ നാല് സിനിമകൾ മാത്രമേ ശാമിലി ചെയ്തിട്ടുള്ളൂ. നാലും പരാജയമായിരുന്നു. അതോടെ അഭിനയം ഉപേക്ഷിച്ചനടി പെയിന്റിങ്‌സിലുള്ള തന്റെ കഴിവ് കൂടുതൽ മെച്ചപ്പെടുത്തി. ബാലതാരമായി അഭിനയിച്ച് സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങൾ നേടി നടി പഠനത്തിന് വേണ്ടിയാണ് അഭിനയത്തിൽ നിന്നും മാറി നിന്നത്.
പിന്നീട് ഹരികൃഷ്ണൻസ് എന്ന ചിത്രത്തിൽ മോഹൻലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തിരിച്ചെത്തിയെങ്കിലും വീണ്ടും അപ്രത്യക്ഷയായി. അതിനിടയിൽ തന്റെ തന്നെ ഒരു മനോഹരമായ ഫോട്ടോയും ഇപ്പോൾ ശാമിലി പങ്കുവച്ചിട്ടുണ്ട്. 'Rooted' എന്ന ക്യാപ്ഷനിൽ പങ്കുവച്ചിരിയ്ക്കുന്ന ചിത്രത്തിൽ അതി സുന്ദരിയായ ശാമിലിയെ കാണാം. നടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചും സ്‌നേഹം അറിയിച്ചും ആണ് കമന്റുകൾ വരുന്നത്. അഭിനയം മാത്രമല്ല, 37 വയസ്സായിട്ടും ശാമിലി വിവാഹവും ചെയ്തിട്ടില്ല. ശാമിലിയുടെ ഇപ്പോഴത്തെ ജീവിതവും സന്തോഷവും തീർത്തും വരകളുടെ ലോകത്താണ്. അക്ടറിൽ നിന്ന് ആർട്ടിസ്റ്റിലേക്ക് എന്നാണ് ശാമിലി തന്നെ സ്വയം വിശേഷിപ്പിക്കുന്നത്.
ഇതിനോടകം പല ഇന്റർനാഷണൽ എക്‌സിബിഷനിലും ശാമിലിയുടെ വരകൾ എത്തിക്കഴിഞ്ഞു. ഒയേ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു നായികയായുള്ള ശാമിലിയുടെ തിരിച്ചുവരവ്. ചേച്ചി ശാലിയുടെ ഹിറ്റ് നായകൻ കുഞ്ചാക്കോ ബോബനൊപ്പം, വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നായികയായി നാലേ നാല് സിനിമകൾ മാത്രമേ ശാമിലി ചെയ്തിട്ടുള്ളൂ. നാലും പരാജയമായിരുന്നു. അതോടെ അഭിനയം ഉപേക്ഷിച്ചനടി പെയിന്റിങ്‌സിലുള്ള തന്റെ കഴിവ് കൂടുതൽ മെച്ചപ്പെടുത്തി. ബാലതാരമായി അഭിനയിച്ച് സംസ്ഥാന - ദേശീയ പുരസ്‌കാരങ്ങൾ നേടി നടി പഠനത്തിന് വേണ്ടിയാണ് അഭിനയത്തിൽ നിന്നും മാറി നിന്നത്.