അച്ഛനും അമ്മയും എവിടെയുമില്ല; ആന്റണി തട്ടിലിന്റെ കുടുംബം എവിടെ?

Divya John
 അച്ഛനും അമ്മയും എവിടെയുമില്ല; ആന്റണി തട്ടിലിന്റെ കുടുംബം എവിടെ? ഗോവയിൽ വച്ച് ആര്ഭാടപൂർവം നടന്ന വിവാഹത്തിൽ ഹൈന്ദവ ആചാരപ്രകാരം ആണ് ആന്റണി കീർത്തിക്ക് താലികെട്ടിയത്. പിന്നീട് ക്രിസ്ത്യൻ വധുവായി ഒരുങ്ങിയെത്തിയ കീർത്തിയുടെ കൈയ്യിൽ മോതിരം അണിയിച്ചും വിവാഹത്തിന് മതമോ ജാതിയോ പ്രശ്‌നമില്ലെന്ന് ഇരുവരും തെളിയിച്ചു. എന്നാൽ കീർത്തിയുടെ വിവാഹത്തിന്റെ അന്ന് മുതൽ ആരാധകർ ഉറ്റുനോക്കുന്നത് ആന്റണി തട്ടിലിന്റെ കുടുംബത്തെ ആണ്.ആന്റണി തട്ടിൽ കീർത്തി സുരേഷ് വിവാഹം നടക്കുന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ്. സോഷ്യൽ മീഡിയയിൽ ആന്റണി ഉണ്ടെങ്കിലും അത്ര ആക്റ്റീവ് ആയ വ്യക്തി അല്ല. ആന്റണിയുടെ സ്വകാര്യത കൂടി മുൻ നിർത്തിയാണ് താരപുത്രിയും തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ കൂടിയായ കീർത്തി എവിടെയും തന്റെ പ്രണയവിശേഷം പങ്കിടാഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.



വിവാഹശേഷം ആന്റണിയുടെ ചിത്രങ്ങൾ എവിടെയും കീർത്തി പങ്കുവച്ചില്ല. പകരം തന്റെ ഏറ്റവും പുതിയ ബൊളിവിഡ് ചിത്രം ബേബി ജോൺ നായകൻ വരുൺ ധവാന് ഒപ്പമുള്ള ചിത്രങ്ങൾ ആയിരുന്നു പങ്കിട്ടതിൽ അധികവും.പ്രൊഫെഷൻ കൊണ്ട് എഞ്ചിനീയറായ ആൻ്റണി, മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്നെങ്കിലും ഇപ്പോൾ മുഴുവൻ സമയ ബിസിനെസ്സ് കാരനായി മാറിക്കകഴിഞ്ഞു.. സോഷ്യൽ മീഡിയ പ്രൊഫൈൽ നോക്കുമ്പോൾ കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിൻഡോസ് സൊല്യൂഷൻ ബിസിനസ്സിൻ്റെ ഉടമ കൂടിയാണ്പതിറ്റാണ്ടു നീണ്ട പ്രണയത്തിന്റെ ഒടുവിലാണ് കീർത്തിയും ബാല്യ കാല സുഹൃത്തുമായ ആന്റണി തട്ടിലും വിവാഹിതരായത്. അറിയപ്പെടുന്ന ബിസിനസുകാൻ ആണ് ആന്റണി. കൊച്ചി സ്വദേശിയായ ആന്റണിയെ കൊച്ചിയിലെ പഠനകാലത്താണ് കീർത്തി കണ്ടുമുട്ടുന്നതും സൗഹൃദത്തിൽ ആകുന്നതും. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി..



നിരവധി റിപ്പോർട്ടുകൾ പ്രകാരം അദ്ദേഹം കേരളത്തിൽ ഹോസ്പിറ്റാലിറ്റി ബിസിനസ്സിലും സജീവമാണ് എന്ന് വ്യക്തം. കൊച്ചിയിലും തിരുവനന്തപുരത്തുമായി റിസോർട്ട് ശൃംഖലയും ആന്റണിക്ക് സ്വന്തമായുണ്ട്. മാത്രമല്ല ദുബായിലും ചെന്നൈയിലും ബിസിനെസ്സ് കേന്ദ്രങ്ങളും ആൻ്റണി തട്ടിലിനുണ്ട്.പതിറ്റാണ്ടു നീണ്ട പ്രണയത്തിന്റെ ഒടുവിലാണ് കീർത്തിയും ബാല്യ കാല സുഹൃത്തുമായ ആന്റണി തട്ടിലും വിവാഹിതരായത്. അറിയപ്പെടുന്ന ബിസിനസുകാൻ ആണ് ആന്റണി. കൊച്ചി സ്വദേശിയായ ആന്റണിയെ കൊച്ചിയിലെ പഠനകാലത്താണ് കീർത്തി കണ്ടുമുട്ടുന്നതും സൗഹൃദത്തിൽ ആകുന്നതും. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും ഇപ്പോൾ വിവാഹത്തിലേക്കും എത്തി.



ആന്റണി തട്ടിൽ കീർത്തി സുരേഷ് വിവാഹം നടക്കുന്നത് ഇക്കഴിഞ്ഞ പന്ത്രണ്ടിനാണ്. സോഷ്യൽ മീഡിയയിൽ ആന്റണി ഉണ്ടെങ്കിലും അത്ര ആക്റ്റീവ് ആയ വ്യക്തി അല്ല. ആന്റണിയുടെ സ്വകാര്യത കൂടി മുൻ നിർത്തിയാണ് താരപുത്രിയും തെന്നിന്ത്യയിലെ സൂപ്പർ സ്റ്റാർ കൂടിയായ കീർത്തി എവിടെയും തന്റെ പ്രണയവിശേഷം പങ്കിടാഞ്ഞത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ആയിരുന്നു വിവാഹം.വിവാഹശേഷം ആന്റണിയുടെ ചിത്രങ്ങൾ എവിടെയും കീർത്തി പങ്കുവച്ചില്ല. പകരം തന്റെ ഏറ്റവും പുതിയ ബൊളിവിഡ് ചിത്രം ബേബി ജോൺ നായകൻ വരുൺ ധവാന് ഒപ്പമുള്ള ചിത്രങ്ങൾ ആയിരുന്നു പങ്കിട്ടതിൽ അധികവും. 

Find Out More:

Related Articles: