സമാധാനവും സന്തോഷവും ഉണ്ട് ജീവിതത്തിൽ; മാധവി! തിരക്കുകളിൽ നിന്നും തിരക്കിലേക്ക് പോകുന്നതിന്റെ ഇടയിലാണ് മാധവി ഇന്റസ്ട്രിയിൽ നിന്നും അപ്രത്യക്ഷയായത്. പഴയകാല നായികമാർ പലരും സിനിമാ ലോകത്തേക്ക് മടങ്ങിയെത്തിയെങ്കിലും മാധവിയെ കുറിച്ച് മാത്രം യാതൊരു വിവരവും ഇല്ല. എവിടെയാണ് മാധവി.. സിനിമകൾ ഉപേക്ഷിച്ച് പെട്ടന്ന് മാധവി എങ്ങോട്ട് പോയി.. തുടങ്ങിയ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം മുൻപൊരിക്കൽ മാധവി തുറന്നു പറഞ്ഞിരുന്നു. നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരി ആയതാണ് മാധവി എന്ന നടിയെ.ഒരു കോമ്പ്ലിക്കേറ്റഡ് റോൾ ആയിരുന്നു. ആ സമയത്ത് എനിക്ക് ഒരു കാര്യവും സിനിമയെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പ്രേം നസീർ സിനിമയിലേക്ക് എനിക്ക് ഒരു ക്ഷണം കിട്ടിയ വിവരം എന്റെ അച്ഛൻ എന്നെ അറിയിക്കുന്നത്.
എനിക്ക് ആണെങ്കിൽ മലയാളത്തിലെ ഒരു വാക്കു പോലും അറിയുകയും ഇല്ല. ഞാൻ ഇക്കാര്യം എന്റെ അച്ഛനോട് പറഞ്ഞൂ. അദ്ദേഹം ഈ വിവരം സംവിധായകൻ ഹരിഹരനോട് പറഞ്ഞു. അദ്ദേഹം എന്നെ കാണാൻ വേണ്ടി വീട്ടിലേക്ക് വന്നു. ഞാൻ അങ്ങ് ആകെ ചെറുതായിപ്പോയി. ഇത്രയും വലിയ സംവിധായകൻ എന്നെ കാണാൻ വീട്ടിൽ വന്നതിൽ. അങ്ങനെയാണ് പ്രേം നസീറിന് ഒപ്പം അഭിനയിക്കാൻ എത്തിയത്.അത് എന്റെ ജീവിതത്തിലെ വലിയ ഒരു അനുഭവം ആയിരുന്നു. അഞ്ചുവയസ്സുള്ളപ്പോൾ മുതൽ ഞാൻ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ്. പതിമൂന്നുവയസ്സിൽ ആണ് സിനിമയിലേക്ക് എത്തിയത്. ഒരു തെലുഗു മൂവിയിലൂടെ. അവിടെ നിന്നാണ് തുടക്കം.സിനിമ ജീവിതത്തിൽ നിന്നും കുടുംബജീവിതം നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്
ഇരുപതുമണിക്കൂർ വർക്ക്, നിറയെ യാത്രകൾ നിറയെ കഥാപാത്രങ്ങൾ വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നിനും സമയം കിട്ടുന്നില്ല, ഒന്ന് ഭക്ഷണം കഴിക്കാൻ പോലും. എന്നാൽ ഇപ്പോൾ എന്റെ ജീവിതം മുഴുവൻ മാറി. ഇപ്പോൾ വളരെ സമാധാനപൂർണ്ണം ആണ് ജീവിതം. ഒരു തിരക്കില്ല. സമാധാനമായി ഉറങ്ങാനും ഉണരാനും ആകുന്നുണ്ട്- മാധവി പറഞ്ഞു. സിനിമ ജീവിതത്തിൽ നിന്നും കുടുംബജീവിതം നോക്കുമ്പോൾ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇരുപതുമണിക്കൂർ വർക്ക്, നിറയെ യാത്രകൾ നിറയെ കഥാപാത്രങ്ങൾ വ്യത്യസ്തമായ അനുഭവങ്ങൾ ഒന്നിനും സമയം കിട്ടുന്നില്ല, ഒന്ന് ഭക്ഷണം കഴിക്കാൻ പോലും.
എന്നാൽ ഇപ്പോൾ എന്റെ ജീവിതം മുഴുവൻ മാറി. ഇപ്പോൾ വളരെ സമാധാനപൂർണ്ണം ആണ് ജീവിതം. ഒരു തിരക്കില്ല. സമാധാനമായി ഉറങ്ങാനും ഉണരാനും ആകുന്നുണ്ട്- മാധവി പറഞ്ഞു. ഒരു കോമ്പ്ലിക്കേറ്റഡ് റോൾ ആയിരുന്നു. ആ സമയത്ത് എനിക്ക് ഒരു കാര്യവും സിനിമയെക്കുറിച്ച് അറിയില്ലായിരുന്നു. ഒരു തമിഴ് സിനിമ ചെയ്യുന്ന സമയത്താണ് പ്രേം നസീർ സിനിമയിലേക്ക് എനിക്ക് ഒരു ക്ഷണം കിട്ടിയ വിവരം എന്റെ അച്ഛൻ എന്നെ അറിയിക്കുന്നത്. എനിക്ക് ആണെങ്കിൽ മലയാളത്തിലെ ഒരു വാക്കു പോലും അറിയുകയും ഇല്ല. ഞാൻ ഇക്കാര്യം എന്റെ അച്ഛനോട് പറഞ്ഞൂ. ac