ഫഫയെ കണ്ടു ഞെട്ടി ആരാധകർ; ഇൻസ്റ്റഗ്രാം കത്തിക്കുമോ എന്ന കമെന്റും പിന്നാലെ!

Divya John
 ഫഫയെ കണ്ടു ഞെട്ടി ആരാധകർ; ഇൻസ്റ്റഗ്രാം കത്തിക്കുമോ എന്ന കമെന്റും പിന്നാലെ! അക്കാര്യത്തിൽ ഫഹദ് ഫാസിലും ഭാര്യ നസ്‌റിയ നസീമും ഒട്ടും പിന്നിലല്ല. നിൽപ്പിലും എടുപ്പിലും നടപ്പിലും എല്ലാം ഫുൾ വൈബ് ആണ്. ഏറ്റവും ഒടുവിൽ നസ്‌റിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറിയും കണ്ട് ആരാധകർക്കും വൈബടിക്കുന്നുണ്ട്. ല്ല സ്‌റ്റൈലിൽ, ട്രെന്റിനൊപ്പം എനർജറ്റിക് ആയി നിൽക്കുന്നവരെയാണ് സോഷ്യൽ മീഡിയ വൈബുള്ളവരായി കാണുന്നത്.പത്തൊൻപതാം വയസ്സിലാണ് നസ്‌റിയ നസീം 32 വയസ്സുകാരൻ ഫഹദ് ഫാസിലിന് സ്വന്തമായത്. അന്ന് പ്രായത്തെ ചൊല്ലിയുള്ള ഒരുപാട് വിമർശനങ്ങളും ട്രോളുകളും ഉണ്ടായിരുന്നുവെങ്കിലും, അതൊന്നും രണ്ടു പേരും മൈന്റാക്കിയില്ല. ഏറ്റവും മനോഹരമായ ജീവിതം ആസ്വദിച്ച് ജീവിയ്ക്കുന്നത് എങ്ങനെയാണെന്ന് ആരാധകർക്ക് കാണിച്ചുതരികയാണ് രണ്ടു പേരും.



 വിവാഹത്തിന് ശേഷം നിർമാണ രംഗത്തും സജീവമായ നസ്‌റിയ സെലക്ടീവായി സിനിമകളും ചെയ്യുന്നുണ്ട്. സൂക്ഷ്മദർശിനി എന്ന ചിത്രമാണ് അടുത്ത റിലീസ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഇപ്പോൾ ഫഫ മിന്നിക്കയറുകയാണ്. ജാക്കറ്റും സൺ ഗ്ലാസുമൊക്കെ വച്ച് വെസ്‌ററ്റേൺ ലുക്കിൽ നസ്‌റിയയാണ് ലിഫ്റ്റിൽ നിന്നുള്ള മിറർ സെൽഫി എടുത്തത്. വൈബ് പിടിച്ച് മാസ് ലുക്കിൽ ആരാധകർ സ്‌നേഹത്തോടെ ഫഫ എന്ന് വിളിക്കുന്ന ഫഹദ് ഫാസിലും ഉണ്ട്. ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ എല്ലാം ഫയർ ഇമോജിയോടുകൂടെയുള്ളതാണ്. ഇൻസ്റ്റഗ്രാം കത്തിക്കുമോ രണ്ടുപേരും എന്ന സന്ദേഹം ആരാധകർക്ക് ഇല്ലാതെയല്ല. അതേ സമയം ഫഹദ് ഫാസിലിന്റെ രൂപത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉറ്റനോട്ടത്തിൽ ഷൈൻ ടോം ചാക്കോയെ പോലെയുണ്ട് എന്നുള്ള കമന്റുകളും ഒരുപാട് വരുന്നുണ്ട്. പാരീസിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു.



 എവിടെയാണ് എന്ന് വ്യക്തമാക്കാത്ത ഒരു ലിഫ്റ്റ് സെൽഫിയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്.
ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഒന്നും ഇല്ല. എന്നാൽ നസ്‌റിയ എല്ലാ ഇടത്തും സജീവമാണ്. ഫേസ്ബുക്കിലും എക്‌സിലും ട്വിറ്ററിലും എല്ലാം ഫോട്ടോകളും സ്‌റ്റോറികളുമൊക്കെയായി എല്ലാ കാര്യങ്ങളും അപ്‌ഡേറ്റ് ചെയ്യാറുണ്ട്. നല്ല സ്‌റ്റൈലിൽ, ട്രെന്റിനൊപ്പം എനർജറ്റിക് ആയി നിൽക്കുന്നവരെയാണ് സോഷ്യൽ മീഡിയ വൈബുള്ളവരായി കാണുന്നത്. അക്കാര്യത്തിൽ ഫഹദ് ഫാസിലും ഭാര്യ നസ്‌റിയ നസീമും ഒട്ടും പിന്നിലല്ല. നിൽപ്പിലും എടുപ്പിലും നടപ്പിലും എല്ലാം ഫുൾ വൈബ് ആണ്. ഏറ്റവും ഒടുവിൽ നസ്‌റിയ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റും സ്‌റ്റോറിയും കണ്ട് ആരാധകർക്കും വൈബടിക്കുന്നുണ്ട്.


സൂക്ഷ്മദർശിനി എന്ന ചിത്രമാണ് അടുത്ത റിലീസ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ഇപ്പോൾ ഫഫ മിന്നിക്കയറുകയാണ്. ജാക്കറ്റും സൺ ഗ്ലാസുമൊക്കെ വച്ച് വെസ്‌ററ്റേൺ ലുക്കിൽ നസ്‌റിയയാണ് ലിഫ്റ്റിൽ നിന്നുള്ള മിറർ സെൽഫി എടുത്തത്. വൈബ് പിടിച്ച് മാസ് ലുക്കിൽ ആരാധകർ സ്‌നേഹത്തോടെ ഫഫ എന്ന് വിളിക്കുന്ന ഫഹദ് ഫാസിലും ഉണ്ട്. ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ എല്ലാം ഫയർ ഇമോജിയോടുകൂടെയുള്ളതാണ്. ഇൻസ്റ്റഗ്രാം കത്തിക്കുമോ രണ്ടുപേരും എന്ന സന്ദേഹം ആരാധകർക്ക് ഇല്ലാതെയല്ല. അതേ സമയം ഫഹദ് ഫാസിലിന്റെ രൂപത്തിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ, ഉറ്റനോട്ടത്തിൽ ഷൈൻ ടോം ചാക്കോയെ പോലെയുണ്ട് എന്നുള്ള കമന്റുകളും ഒരുപാട് വരുന്നുണ്ട്. പാരീസിൽ അവധി ആഘോഷിക്കുന്ന ചിത്രങ്ങളെല്ലാം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. എവിടെയാണ് എന്ന് വ്യക്തമാക്കാത്ത ഒരു ലിഫ്റ്റ് സെൽഫിയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്. 

Find Out More:

Related Articles: