സ്കൂൾ കുട്ടിയെപ്പോലെയുണ്ടല്ലോ; നവ്യ നായരുടെ മാറ്റം കണ്ടു ആരധകരുടെ കമെന്റുകൾ!

Divya John
 സ്കൂൾ കുട്ടിയെപ്പോലെയുണ്ടല്ലോ; നവ്യ നായരുടെ മാറ്റം കണ്ടു ആരധകരുടെ കമെന്റുകൾ!  മോഡേൺ വേഷവും കൂളിംഗ് ഗ്ലാസും തൊപ്പിയുമൊക്കെയായി കിടിലൻ ലുക്കിലുള്ള ഫോട്ടോകളാണ് നടി പങ്കുവെച്ചത്. കാണുമ്പോൾ സ്‌കൂൾകുട്ടിയെപ്പോലെ തോന്നുന്നുവെന്നായിരുന്നു ആരാധകർ പറഞ്ഞത്. ലവ് സിംപലോടെയായിരുന്നു നവ്യ തന്റെ പുത്തൻചിത്രങ്ങൾ പങ്കുവെച്ചത്. മോഡേൺ വേഷവും കൂളിംഗ് ഗ്ലാസും തൊപ്പിയുമൊക്കെയായി കിടിലൻ ലുക്കിലുള്ള ഫോട്ടോകളാണ് നടി പങ്കുവെച്ചത്. യാത്രകൾ ഏറെയിഷ്ടപ്പെടുന്ന ആളാണ് നവ്യ. താൻ നാട്ടിൽ ഇല്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഓണാഘോഷത്തിന്റെയും സഹോദരന് സർപ്രൈസ് കൊടുക്കാൻ നോക്കി പാളിപ്പോയതിനെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു.



 ഈ സ്ഥലം എവിടെയാണ്, എങ്ങോട്ടേക്കാണ് യാത്ര, സന്തോഷേട്ടനും സായിയും എവിടെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചിട്ടുള്ളത്. ചിത്രങ്ങൾ മനോഹരമായിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്ക് അടിപൊളിയായിട്ടുണ്ട്. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്. വിദേശ യാത്രകളിലൊക്കെ കുറച്ച് ഫ്രീക്കായി ഡ്രെസ് ചെയ്യാൻ ഇഷ്ടമാണ്. ഇടയ്ക്ക് ബീച്ചിൽ പോയപ്പോൾ കാല് കാണിച്ചുള്ള വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് താരത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ യാത്രാവിശേഷം പങ്കിട്ടപ്പോഴായിരുന്നു വിമർശനങ്ങളും വന്നത്. മാതംഗിയെന്ന ഡാൻസ് സ്‌കൂളുമായി സജീവമാണ് നവ്യ. വീടിനോട് ചേർന്നായാണ് സ്‌കൂൾ തുടങ്ങിയത്. ഡാൻസ് സ്‌കൂൾ തുടങ്ങുന്നുവെന്നറിഞ്ഞപ്പോൾ എതിർപ്പുമായി ചിലരെത്തിയതിനെക്കുറിച്ചും, അതെങ്ങനെ നേരിട്ടു എന്നുമെല്ലാം നവ്യ തുറന്നുപറഞ്ഞിരുന്നു.



 യൂട്യൂബ് ചാനലിലൂടെയായി മാതംഗിയിലെ വിശേഷങ്ങളും പങ്കിടാറുണ്ട്. എന്റെ സമ്പാദ്യം വെച്ചാണ് ഈ വീടും ഡാൻസ് സ്‌കൂളും പണിതത്. വലിയ വീടിനെ പകുതിയായി കട്ട് ചെയ്ത് ബാക്കി ഡാൻസ് സ്‌കൂളിനായി മാറ്റിവെക്കുകയായിരുന്നു. അങ്ങനെ നോക്കിയാൽ വീടിന് വീടായി, ഡാൻസ് സ്‌കൂളുമായി. വീടിന് നന്ദവന എന്നാണ് പേര് നവ്യ പേരിട്ടത്. പെൺകുട്ടികൾക്ക് സ്വന്തമായി വരുമാനം വേണമെന്നാണ് എനിക്ക് പറയാനുള്ളത്. പഠിച്ച് ജോലി കിട്ടിയതിന് ശേഷം മാത്രമേ വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കേണ്ടതുള്ളൂ എന്നാണ് പറയാനുള്ളതെന്നും താരം വ്യക്തമാക്കിയിരുന്നു. ഫിനാൻഷ്യലി ഇൻഡിപ്പെൻഡന്റാവുന്നത് വലിയ കാര്യമാണ്.


യാത്രകൾ ഏറെയിഷ്ടപ്പെടുന്ന ആളാണ് നവ്യ. താൻ നാട്ടിൽ ഇല്ലെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. യാത്രയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ഓണാഘോഷത്തിന്റെയും സഹോദരന് സർപ്രൈസ് കൊടുക്കാൻ നോക്കി പാളിപ്പോയതിനെക്കുറിച്ചുമെല്ലാം പറഞ്ഞുള്ള വീഡിയോ വൈറലായിരുന്നു. ഈ സ്ഥലം എവിടെയാണ്, എങ്ങോട്ടേക്കാണ് യാത്ര, സന്തോഷേട്ടനും സായിയും എവിടെ തുടങ്ങി നിരവധി ചോദ്യങ്ങളാണ് ആരാധകർ ചോദിച്ചിട്ടുള്ളത്. ചിത്രങ്ങൾ മനോഹരമായിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്ക് അടിപൊളിയായിട്ടുണ്ട്. തുടങ്ങി നിരവധി കമന്റുകളാണ് ചിത്രങ്ങൾക്ക് താഴെയുള്ളത്. വിദേശ യാത്രകളിലൊക്കെ കുറച്ച് ഫ്രീക്കായി ഡ്രെസ് ചെയ്യാൻ ഇഷ്ടമാണ്. ഇടയ്ക്ക് ബീച്ചിൽ പോയപ്പോൾ കാല് കാണിച്ചുള്ള വസ്ത്രം ധരിച്ചു എന്ന് പറഞ്ഞ് താരത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. 

Find Out More:

Related Articles: