ഇപ്പോൾ അമേരിക്കയിലാണ് എന്ന് പറഞ്ഞ് അനു ജോസഫ്!

Divya John
  ഇപ്പോൾ അമേരിക്കയിലാണ് എന്ന് പറഞ്ഞ് അനു ജോസഫ്! സിനിമകളിലും സീരിയലുകളിലും മറ്റ് ടെലിവിഷൻ ഷോകളിലും സജീവമായ നടി ഇപ്പോൾ ഒരു വ്‌ളോഗർ എന്ന നിലയിലും തന്റെ സ്ഥാനം ഉറപ്പിച്ചതാണ്. എന്നാൽ കഴിഞ്ഞ ആറ് മാസത്തോളമായി യൂട്യൂബിൽ വീഡിയോ ഒന്നും തന്നെ പങ്കുവച്ചിരുന്നില്ല. ബിഗ് ബോസ് സീസൺ സിക്‌സിലെ മത്സരാർത്ഥിയായിരുന്ന അസി റോക്കി അനു ജോസഫിന്റെ ബിസിനസ് പാർട്ണർ ആണ് അനു ജോസഫ്. ഫിസിക്കൽ അസോൾട്ടിന്റെ പേരിൽ റോക്കി ഭായ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നപ്പോൾ അനുവിന്റെ പേരും സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ ആറ് മാസം എന്തുകൊണ്ടാണ് വീഡിയോ ചെയ്യാത്തത് എന്ന് അനു പറഞ്ഞിട്ടില്ല. ആക്ഷേപഹാസ്യ ഷോകളിലൂടെ പ്രേക്ഷകർ പരിചിതയായ നടിയാണ് അനു ജോസഫ്. 



അയ്യോ അനു പോകല്ലേ, അനു പോയാൽ പൂച്ചയെ ആര് നോക്കും എന്നൊക്കെ ചോദിച്ച്, തംപ്‌നെയിൽ കണ്ട് ചിലർ വരുന്നുണ്ട്. ആറ് മാസത്തിന് ശേഷം അനു തിരിച്ചെത്തിയ സന്തോഷത്തിലാണ് ആരാധകരിൽ ചിലർ. ഈ കാലയളിവിൽ അനുവിന് വന്ന മാറ്റങ്ങൾ നിരീക്ഷിക്കുന്നവരും ഇല്ലാതെയല്ല.ധന്യ മേരി വർഗീസും, ബിനു അടിമാലിയും, രശ്മിയും അടക്കം പലരും ഒരുമിച്ച് ചെയ്യുന്ന ഒരു സ്റ്റേജ് ഷോയുടെ ഭാഗമായിട്ട് അമേരിക്കയിൽ എത്തിയതാണ് അനു ജോസഫും. ഷോയ്ക്ക് മുൻപ് ഒരു ദിവസം എല്ലാവരും പുറത്ത് ചുറ്റിയടിക്കാൻ പോയി. യുനിവേർസൽ സ്റ്റുഡിയോയിലും മറ്റുമുള്ള സാഹസിക റൈഡുകളും മറ്റും ചെയ്ത വിശേഷങ്ങൾ ഒക്കെയാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം അനു പങ്കുവച്ച വീഡിയോയുടെ തംപ് നെയിൽ 'ഞാൻ കേരളം വിട്ടു, ഇപ്പോൾ അമേരിക്കയിലാണ്' എന്നാണ്.



 പെട്ടന് തംപ്‌നെയിൽ കണ്ടാൽ അതുകൊണ്ടാണോ അനു വീഡിയോ ചെയ്യാതിരുന്നത് എന്ന് ആരും തെറ്റിദ്ധരിച്ചു പോകും. എന്നാൽ തംപ്‌നെയിലിലെ ധ്വനി വേറെയാണ്. കേരളം വിട്ട് അനു അമേരിക്കയിൽ സെറ്റിൽഡ് ആയതിനെ കുറിച്ചല്ല, അമേരിക്കയിലേക്ക് ഷോയ്ക്ക് പോയതിന്റെ വിശേഷമാണ് പങ്കുവ.്ക്കുന്നത്. പക്ഷേ അതൊന്നും ഓരോർമ്മയായി ഇപ്പോൾ മനസ്സിലില്ല. ഇവിടെ വന്നതിന്റെ ഓർമയ്ക്ക് പലരും പലതും വാങ്ങുമായിരിക്കും. പക്ഷെ ഇനിയെനിക്ക് ഈ യൂട്യൂബ് വീഡിയോ മതി. ഇവിടെ ചെലവഴിച്ച മനോഹരമായ ഓർമകൾ ഇനിയെന്നും ഓർത്തിരിക്കാൻ, എത്ര കാലം കഴിഞ്ഞാലും ഇതവിടെ ഉണ്ടാവും എന്ന് അനു ജോസഫ് പറയുന്നു. യുഎസ്എയിലെ വിശേഷം പറയുകയാണെങ്കിൽ, ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഇവിടെ അനു വന്നിട്ടുണ്ടത്രെ. 



അന്ന് യൂണിവേർസൽ സ്റ്റുഡിയോയിയലും ഡിസ്‌നി ലാന്റിലും എല്ലാം ഞാൻ പോയിരുന്നു. ഷോയ്ക്ക് മുൻപ് ഒരു ദിവസം എല്ലാവരും പുറത്ത് ചുറ്റിയടിക്കാൻ പോയി. യുനിവേർസൽ സ്റ്റുഡിയോയിലും മറ്റുമുള്ള സാഹസിക റൈഡുകളും മറ്റും ചെയ്ത വിശേഷങ്ങൾ ഒക്കെയാണ് വീഡിയോയിൽ കാണിക്കുന്നത്. എന്നാൽ ആറ് മാസങ്ങൾക്ക് ശേഷം അനു പങ്കുവച്ച വീഡിയോയുടെ തംപ് നെയിൽ 'ഞാൻ കേരളം വിട്ടു, ഇപ്പോൾ അമേരിക്കയിലാണ്' എന്നാണ്. പെട്ടന് തംപ്‌നെയിൽ കണ്ടാൽ അതുകൊണ്ടാണോ അനു വീഡിയോ ചെയ്യാതിരുന്നത് എന്ന് ആരും തെറ്റിദ്ധരിച്ചു പോകും. എന്നാൽ തംപ്‌നെയിലിലെ ധ്വനി വേറെയാണ്. കേരളം വിട്ട് അനു അമേരിക്കയിൽ സെറ്റിൽഡ് ആയതിനെ കുറിച്ചല്ല, അമേരിക്കയിലേക്ക് ഷോയ്ക്ക് പോയതിന്റെ വിശേഷമാണ് പങ്കുവ.്ക്കുന്നത്. പക്ഷേ അതൊന്നും ഓരോർമ്മയായി ഇപ്പോൾ മനസ്സിലില്ല.

Find Out More:

Related Articles: