ഞങ്ങളുടെ അഭാവത്തിൽ അവരുടെ രക്ഷാകർത്താവ് അവളാണ്; നടി അഹാനയെ പറ്റി അച്ഛൻ കൃഷ്ണകുമാർ! ലോകസഭ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ചിരുന്നു. അച്ഛനൊപ്പമായി പ്രചാരണത്തിന് മക്കളും എത്തിയിരുന്നു. കുടുംബസമേതമായുള്ള പ്രചാരണ വിശേഷങ്ങൾ വൈറലായിരുന്നു. രാഷ്ട്രീയപരമായി അദ്ദേഹത്തോട് താൽപര്യമില്ലാത്തവർക്കും ആ കുടുംബത്തെ ഇഷ്ടമാണ്. അച്ഛനൊഴികെ ബാക്കിയെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. ഫോട്ടോ ഷൂട്ടും യാത്രകളും പാചകവും ബിസിനസുമൊക്കെയായി സജീവമാണ് മക്കൾ. തന്റെ കുടുംബ വിശേഷങ്ങളും കൃഷ്ണകുമാർ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട്. മക്കളുടെ സ്വഭാവ സവിശേഷതകൾ പങ്കുവെച്ചുള്ള കുറിപ്പുകൾ വൈറലായിരുന്നു. ഇളയ പുത്രി ഹൻസികയെക്കുറിച്ച് തുടങ്ങി മൂത്ത മകളായ അഹാന കൃഷ്ണയിൽ അവസാനിക്കുകയായിരുന്നു പോസ്റ്റ്.
ഭാഗ്യം ചെയ്‌തൊരു അച്ഛനെന്നായിരുന്നു പോസ്റ്റിന് താഴെ വന്ന കമന്റുകൾ. അച്ഛന്റെ ലേബലിൽ അല്ലാതെയായി സ്വന്തമായി മുന്നേറുകയായിരുന്നു മക്കളെല്ലാം. കൃഷ്ണകുമാറിന്റെ മകൾ എന്ന വിലാസം തുടക്കത്തിൽ സഹായകമായിരുന്നുവെങ്കിലും കഠിന പരിശ്രമം നടത്തിയാണ് അഹാന സിനിമയിൽ തന്റെ സ്ഥാനം സ്ഥാപിച്ചത്. ഇടയ്ക്ക് ഹൻസികയും ഇഷാനിയും സിനിമയിൽ മുഖം കാണിച്ചിരുന്നു. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങിയ കൃഷ്ണകുമാർ ഇപ്പോൾ രാഷ്ട്രീയത്തിൽ സജീവമാണ്. പൊതുപ്രവർത്തനം മുൻപേ തന്നെ ആഗ്രഹിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാണ് മക്കളുടെ വിവാഹം, ഇതുവരെ ഒന്നും ആയില്ലേ എന്നുള്ള ചോദ്യങ്ങളൊക്കെ കേൾക്കാറുണ്ട്. അതൊക്കെ അവരുടെ തീരുമാനം പോലെ.
എന്നാണ് മക്കളുടെ വിവാഹം, ഇതുവരെ ഒന്നും ആയില്ലേ എന്നുള്ള ചോദ്യങ്ങളൊക്കെ കേൾക്കാറുണ്ട്. അതൊക്കെ അവരുടെ തീരുമാനം പോലെ. പെൺകുട്ടികളാണ് എന്ന് കരുതി അവരെ ഒരുപ്രായമെത്തിയാൽ വിവാഹം ചെയ്ത് അയയ്ക്കണം എന്ന ചിന്താഗതിയുള്ള മാതാപിതാക്കളല്ല ഞങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. അഹാന ഇതുവരെ വിവാഹത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും ഞാൻ ഓവർടേക്ക് ചെയ്യുമെന്നും ഇടയ്ക്ക് ദിയ പറഞ്ഞിരുന്നു. വീട്ടിലെ മൂത്തമകളെന്ന് മാത്രമല്ല അഹാന വീട്ടുകാര്യങ്ങളിലെല്ലാം ഇടപെടാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. നല്ല നേതൃപാടവമുണ്ട് അവൾക്ക്. ഏത് കാര്യവും തുടങ്ങി വെച്ചാൽ കൃത്യതയോടെ, ഭംഗിയായി ചെയ്ത് തീർക്കാനുള്ള കഴിവുണ്ട് അവൾക്ക്.
പെൺകുട്ടികളാണ് എന്ന് കരുതി അവരെ ഒരുപ്രായമെത്തിയാൽ വിവാഹം ചെയ്ത് അയയ്ക്കണം എന്ന ചിന്താഗതിയുള്ള മാതാപിതാക്കളല്ല ഞങ്ങളെന്നും ഇരുവരും പറഞ്ഞിരുന്നു. അഹാന ഇതുവരെ വിവാഹത്തെക്കുറിച്ചൊന്നും പറഞ്ഞില്ലെന്നും ഞാൻ ഓവർടേക്ക് ചെയ്യുമെന്നും ഇടയ്ക്ക് ദിയ പറഞ്ഞിരുന്നു.വീട്ടിലെ മൂത്തമകളെന്ന് മാത്രമല്ല അഹാന വീട്ടുകാര്യങ്ങളിലെല്ലാം ഇടപെടാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു. നല്ല നേതൃപാടവമുണ്ട് അവൾക്ക്. ഏത് കാര്യവും തുടങ്ങി വെച്ചാൽ കൃത്യതയോടെ, ഭംഗിയായി ചെയ്ത് തീർക്കാനുള്ള കഴിവുണ്ട് അവൾക്ക്. ഞങ്ങളുടെ അഭാവത്തിൽ മറ്റ് മൂന്നുപേർക്കും രക്ഷിതാവിന്റെ സ്ഥാനത്താണ് അഹാനയെന്നായിരുന്നു കൃഷ്ണകുമാർ കുറിച്ചത്.