ആദ്യ സിനിമ എന്നും സ്‌പെഷലാണ് ;മലർവാടി ആർട്‌സ് ക്ലബിനെക്കുറിച്ച് നിവിൻ പോളി മനസ്സ് തുറക്കുന്നു!

Divya John
ആദ്യ സിനിമ എന്നും സ്‌പെഷലാണ് ;മലർവാടി ആർട്‌സ് ക്ലബിനെക്കുറിച്ച് നിവിൻ പോളി മനസ്സ് തുറക്കുന്നു! ജീവിതത്തിലെ തെറ്റായ തീരുമാനമെന്ന് പലരും വിമർശിച്ചെങ്കിലും പ്രിയപ്പെട്ടവരെല്ലാം നിവിനെ പിന്തുണയ്ക്കുകയായിരുന്നു. ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കാനായിരുന്നു റിന്ന നിവിനോട് ആവശ്യപ്പെട്ടത്. റിന്നയുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് നിവിൻ തുറന്നുപറഞ്ഞിരുന്നു. നിവിൻ പോളി എന്ന പേര് സ്‌ക്രീനിൽ ആദ്യമായി തെളിഞ്ഞിട്ട് 14 വർഷം പിന്നിട്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസനായിരുന്നു ഒരുപറ്റം യുവാക്കളെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. ചിത്രം നിർമ്മിച്ചത് ദിലീപായിരുന്നു.ജീവിതത്തിലെ തെറ്റായ തീരുമാനമെന്ന് പലരും വിമർശിച്ചെങ്കിലും പ്രിയപ്പെട്ടവരെല്ലാം നിവിനെ പിന്തുണയ്ക്കുകയായിരുന്നു.



ഇഷ്ടത്തിന് പിന്നാലെ സഞ്ചരിക്കാനായിരുന്നു റിന്ന നിവിനോട് ആവശ്യപ്പെട്ടത്. റിന്നയുടെ പിന്തുണയാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് നിവിൻ തുറന്നുപറഞ്ഞിരുന്നു. നിവിൻ പോളി എന്ന പേര് സ്‌ക്രീനിൽ ആദ്യമായി തെളിഞ്ഞിട്ട് 14 വർഷം പിന്നിട്ടിരിക്കുകയാണ്. വിനീത് ശ്രീനിവാസനായിരുന്നു ഒരുപറ്റം യുവാക്കളെ മലയാള സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. ചിത്രം നിർമ്മിച്ചത് ദിലീപായിരുന്നു.ആദ്യ സിനിമ എന്നും സ്‌പെഷലാണെന്ന് നിവിൻ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മലർവാടി ഓർമ്മകൾ പങ്കിട്ടത്. ഇന്ന് ജൂലൈ 16, മലർവാടി റിലീസ് ചെയ്തിട്ട് 16 വർഷം, മധുരമുള്ള ഓർമ്മകളും നൊസ്റ്റാൾജിയയുമായി എന്റെ മനസ് നിറയുന്നു. ഉയർച്ച താഴ്ചകളുണ്ടെങ്കിലും നിങ്ങളുടെ പിന്തുണയാണ് എന്നും എന്നെ നയിക്കുന്നത്. എല്ലാവരോടും നന്ദി പറയുന്നു. വിനീത് ശ്രീനിവാസനെയും മെൻഷൻ ചെയ്തായിരുന്നു നിവിൻ കുറിപ്പ് പോസ്റ്റ് ചെയ്തത്. കാലൊടിഞ്ഞിരിക്കുന്ന സമയത്തായിരുന്നു നിവിൻ ഓഡീഷനായി എത്തിയത്.



 താടി വെച്ചുള്ള ആ ലുക്ക് കണ്ടപ്പോൾ ഇത് പ്രകാശൻ തന്നെ എന്ന് വിനീത് തീരുമാനിക്കുകയായിരുന്നു. മാനിശ്ശേരിയിലെ അഞ്ച് ചെറുപ്പക്കാരിൽ ഗൗരവക്കാരനായ പ്രകാശനെ പ്രേക്ഷകരും ശ്രദ്ധിച്ചിരുന്നു. മലർവാടിക്ക് ശേഷമായി നിരവധി അവസരങ്ങളാണ് നിവിന് ലഭിച്ചത്.
എന്നെ സിനിമയിലേക്ക് കൊണ്ടുവന്നത് ജയറാമേട്ടനാണ്. അഞ്ച് പേരെ ഞാൻ സിനിമയിലേക്ക് തന്നു എന്നായിരുന്നു മലർവാടി ആർട്‌സ് ക്ലബിനെക്കുറിച്ച് ദിലീപ് പറഞ്ഞത്. നല്ലൊരു കഥ കിട്ടിയാൽ നിർമ്മിക്കാമെന്ന് ദിലീപേട്ടൻ പറഞ്ഞിരുന്നു. അങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയത്.



പ്രകാശൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായു വേറെ ഒരാളെയായിരുന്നു വിനീത് മനസിൽ കണ്ടിരുന്നത്. അദ്ദേഹം നിരസിച്ചതോടെയാണ് ആ അവസരം നിവിന് ലഭിച്ചതെന്നായിരുന്നു അടുത്തിടെ ഒരഭിമുഖത്തിൽ ധ്യാൻ വെളിപ്പെടുത്തിയത്. വിനീതുമായി മാത്രമല്ല ധ്യാനുമായും അടുത്ത സൗഹൃദമുണ്ട് നിവിൻ പോൡക്ക്. ഇവരുടെ കൂട്ടായ്മയിൽ വീണ്ടും സിനിമ വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഒന്നിച്ചുള്ള ചിത്രം കാണുമ്പോഴെല്ലാം ഇതാണ് ചോദ്യങ്ങളും.

Find Out More:

Related Articles: