കല്യാണത്തിനുള്ള ദിവസങ്ങളെണ്ണി ശ്രീവിദ്യയും രാഹുലും; താരങ്ങളുടെ വിശേഷങ്ങൾ....

Divya John
 കല്യാണത്തിനുള്ള ദിവസങ്ങളെണ്ണി ശ്രീവിദ്യയും രാഹുലും; താരങ്ങളുടെ വിശേഷങ്ങൾ....  ഏറ്റവുമൊടുവിൽ ഇപ്പോൾ ഐശ്വര്യ രാജീവിന്റെ വിവാഹമാണ് കഴിഞ്ഞത്. അടുത്തത് ശ്രീവിദ്യ മുല്ലശ്ശേരിയുടേതാണ്. ഒന്നര വർഷം മുൻപേ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. ഇപ്പോൾ വിവാഹത്തിന്റെ ദിവസം എണ്ണം കാത്തിരിക്കുകയാണ് രണ്ടു പേരും.'ഇനി വിവാഹത്തിന് അറുപത് ദിവസങ്ങൾ മാത്രം. രണ്ട് മാസം കഴിഞ്ഞാൽ നീ എന്നന്നേക്കുമായി എന്റെ ടെലഫോൺ മണിയാകും' എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോൾ രാഹുൽ രാമചന്ദ്രൻ. ശ്രീവിദ്യയ്‌ക്കൊപ്പമുള്ള ഒരു റൊമാന്റിക് ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ നടിയെയും ടാഗ് ചെയ്തിട്ടുണ്ട്.മിനിസ്‌ക്രീനിൽ ഇപ്പോൾ കല്യാണങ്ങളുടെ സീസൺ ആണെന്ന് തോന്നുന്നു. തുടരെ തുടരെ വിവാഹമായിരുന്നു. ഏറ്റവുമൊടുവിൽ ഇപ്പോൾ ഐശ്വര്യ രാജീവിന്റെ വിവാഹമാണ് കഴിഞ്ഞത്. 



സിനിമ പിന്നണി പ്രവർത്തകനാണ് രാഹുൽ രാമചന്ദ്രൻ. ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുക എന്ന ഏറ്റവും വലിയ മോഹവുമായി നടക്കുകയാണ്. അതിന്റെ ജോലികൾ എല്ലാം നടക്കുന്നു. ആദ്യം കരുതിയത് സിനിമ ഇറങ്ങിയിട്ട് മതി വിവാഹം എന്നായിരുന്നു. എന്നാൽ ജാതകപ്രകാരം, കല്യാണം കഴിഞ്ഞിട്ട് മതി സിനിമ എന്ന് കണ്ടു. അതുകൊണ്ട് വച്ചുതാമസിപ്പിക്കുന്നില്ല എന്നാണ് തമാശയിൽ രാഹുൽ ഒരിക്കൽ പറഞ്ഞത്.
അത് കഴിഞ്ഞപ്പോൾ രാഹുലിന്റെയും ശ്രീവിദ്യയുടെയും ബർത്ത് ഡേ മന്ത് വന്നു. വിശ്വാസപ്രകാരം വധൂവരന്മാരുടെ ബർത്ത് ഡേ മന്തിലും വിവാഹം നടത്തരുത് എന്നാണ്. അക്കാരണങ്ങൾ കൊണ്ടെല്ലാം വിവാഹം നീണ്ടു നീണ്ടു പോയി. ഇനി അധികം താമസിക്കില്ല, സെപ്റ്റംബറിൽ തന്നെ വിവാഹം ഉണ്ടാവും. സെപ്റ്റംബർ 8 ന് 11.20 നും 11.50 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് വിവാഹം.



അതിന് വേണ്ടി കാത്തിരിക്കുകയാണ് രണ്ടുപേരും.2023 ജനുവരിയിൽ ആയിരുന്നു ശ്രീവിദ്യ മുല്ലശ്ശേരിയുടെയും രാഹുൽ രാമചന്ദ്രന്റെയും വിവാഹ നിശ്ചയം. എന്നാൽ പല കാരണങ്ങൾ കൊണ്ടും വിവാഹം നീണ്ടുപോയി. ഡിസംബറിൽ അമ്മൂമ്മ മരിച്ചു. ഒരു മരണം സംഭവിച്ചാൽ പിന്നെ ആറ് മാസം കഴിഞ്ഞേ കുടുംബത്തിൽ വിവാഹം പോലുള്ള ചടങ്ങുകൾ നടത്താൻ പാടുള്ളൂ.ശാലിൻ സോയ, സാധിക വേണുഗോപാൽ, അമൃത നായർ, ഡയാന ഹമീദ്, അഭി മുരളി തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് പോസ്റ്റിന് താഴെ ഇരുവർക്കും ആശംസകൾ അറിയിച്ച് വന്നിരിക്കുന്നത്.
'ഇനി വിവാഹത്തിന് അറുപത് ദിവസങ്ങൾ മാത്രം. രണ്ട് മാസം കഴിഞ്ഞാൽ നീ എന്നന്നേക്കുമായി എന്റെ ടെലഫോൺ മണിയാകും' എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഇപ്പോൾ രാഹുൽ രാമചന്ദ്രൻ.



ശ്രീവിദ്യയ്‌ക്കൊപ്പമുള്ള ഒരു റൊമാന്റിക് ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ നടിയെയും ടാഗ് ചെയ്തിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് ശ്രീവിദ്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായത്. അതിന് ശേഷം സിനിമയിൽ നിന്ന് കൂടുതൽ അവസരങ്ങൾ വരികയായിരുന്നു. ഒരു കുട്ടനാടൻ ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, തല തുടങ്ങി നിരവധി സിനിമകളിലും ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. സിനിമ പിന്നണി പ്രവർത്തകനാണ് രാഹുൽ രാമചന്ദ്രൻ. ഒരു സിനിമ സ്വന്തമായി സംവിധാനം ചെയ്യുക എന്ന ഏറ്റവും വലിയ മോഹവുമായി നടക്കുകയാണ്. അതിന്റെ ജോലികൾ എല്ലാം നടക്കുന്നു. ആദ്യം കരുതിയത് സിനിമ ഇറങ്ങിയിട്ട് മതി വിവാഹം എന്നായിരുന്നു. എന്നാൽ ജാതകപ്രകാരം, കല്യാണം കഴിഞ്ഞിട്ട് മതി സിനിമ എന്ന് കണ്ടു. അതുകൊണ്ട് വച്ചുതാമസിപ്പിക്കുന്നില്ല എന്നാണ് തമാശയിൽ രാഹുൽ ഒരിക്കൽ പറഞ്ഞത്.

Find Out More:

Related Articles: