ഈ അമ്മയെയും മകനെയും എവിടെയെങ്കിലും കണ്ടിട്ടുണ്ടോ: മലയാള സിനിമയിലെ സൂപ്പർതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ!

Divya John
 ഈ അമ്മയെയും മകനെയും എവിടെയെങ്കിലും കണ്ടിട്ടുണ്ടോ: മലയാള സിനിമയിലെ സൂപ്പർതാരത്തിന്റെ കുട്ടിക്കാല ചിത്രങ്ങൾ! മമ്മൂട്ടിയ്ക്കും, മോഹൻലാലിനും ശേഷം സിനിമയുടെ യാതൊരു പാരമ്പര്യവും ഇല്ലാതെ വന്ന്, ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത്, ആഗ്രഹിച്ചതു പോലെ സിനിമയിൽ വലിയൊരു ഇടം കരസ്ഥമാക്കിയ നടൻ. ഇന്ന് ഇന്റർനാഷണൽ ലെവലിലും അറിയപ്പെടുന്ന ഈ നടൻ, മലയാളത്തിന്റെ ആദ്യത്തെ സൂപ്പർഹീറോ ആണ്! സെലിബ്രിറ്റികളുടെ പഴയകാല ഫോട്ടോസ് കുത്തിപ്പൊക്കൽ സീരീസ് 4, ഈ നടനെ കുറിച്ച് പറയുകയാണെങ്കിൽ വിശേഷണങ്ങൾ ഒരുപാടുണ്ട്.  സിനിമയിലേക്ക് കടന്നതിന് ശേഷം നല്ല ഒരു വേഷം കിട്ടുക എന്നതായിരുന്നു പിന്നെയുള്ള കഷ്ടപ്പാട്. കുഞ്ഞു കുഞ്ഞു സിനിമകളിൽ ചെറിയ റോളുകൾ ചെയ്ത് ടൊവിനോ പതിയെ പിടിച്ചു കയറുകയായിരുന്നു.



 ഗപ്പി എന്ന സിനിമ റിലീസായതിന് ശേഷവും അത്രവലിയ ഹൈപ്പൊന്നും കിട്ടിയില്ല. എന്നാൽ സിനിമ ഒടിടിയിൽ വന്നതോടെ ടൊവിനോയുടെ ജീവിതവും കരിയറും മാറി മറിഞ്ഞു. പിന്നീടിങ്ങോട്ട് ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചത്. സാധാരണ ഒരു നടനിൽ നിന്ന് മികച്ച നടനായി, മികച്ച പെർഫോമറായി, ഐക്കൺ ഓഫ് ദ സ്റ്റാർ ആയി ടൊവിനോ മാറുന്ന കാഴ്ച കൗതുകവും ഏറെ പ്രചോദനവുമായിരുന്നു. മിന്നൽമുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ കഥാപാത്രം ചെയ്ത നടനായി. 2018 എന്ന സിനിമയിലൂടെ ദേശീയ തലത്തിലും ടൊവിനോ തോമസ് ശ്രദ്ധിക്കപ്പെട്ടു.



 അത്രയും ക്ലൂ കിട്ടിയാൽ തന്നെ പറയാൻ സാധിക്കും, 'യെസ് ദിസ് ഈസ് ടൊവിനോ തോമസ്' എന്ന്. സിനിമ സ്വപ്‌നം കാണുന്നവർക്ക് വലിയൊരു പ്രചോദനം തന്നെയാണ് ടൊവിനോ തോമസിന്റെ കരിയർഗ്രാഫ്. എബിസിഡി എന്ന ചിത്രത്തിൽ ചെറിയൊരു വില്ലൻ വേഷം ചെയ്തുകൊണ്ടാണ് ടൊവിനോയുടെ തുടക്കം. അതിന് മുൻപ് സിനിമയിലേക്ക് കടക്കാൻ ടൊവിനോ എടുത്ത തീരുമാനങ്ങളും, പിന്നിട്ട വഴികളും അല്പം കഠിനകഠോരം തന്നെയായിരുന്നുവത്രെ. ഇന്ന് ഇന്റർനാഷണൽ ലെവലിലും അറിയപ്പെടുന്ന ഈ നടൻ, മലയാളത്തിന്റെ ആദ്യത്തെ സൂപ്പർഹീറോ ആണ്! സെലിബ്രിറ്റികളുടെ പഴയകാല ഫോട്ടോസ് കുത്തിപ്പൊക്കൽ സീരീസ് 4, ഈ നടനെ കുറിച്ച് പറയുകയാണെങ്കിൽ വിശേഷണങ്ങൾ ഒരുപാടുണ്ട്.  സിനിമയിലേക്ക് കടന്നതിന് ശേഷം നല്ല ഒരു വേഷം കിട്ടുക എന്നതായിരുന്നു പിന്നെയുള്ള കഷ്ടപ്പാട്.



   കുഞ്ഞു കുഞ്ഞു സിനിമകളിൽ ചെറിയ റോളുകൾ ചെയ്ത് ടൊവിനോ പതിയെ പിടിച്ചു കയറുകയായിരുന്നു. ഗപ്പി എന്ന സിനിമ റിലീസായതിന് ശേഷവും അത്രവലിയ ഹൈപ്പൊന്നും കിട്ടിയില്ല. എന്നാൽ സിനിമ ഒടിടിയിൽ വന്നതോടെ ടൊവിനോയുടെ ജീവിതവും കരിയറും മാറി മറിഞ്ഞു.
പിന്നീടിങ്ങോട്ട് ചെയ്ത വേഷങ്ങൾ എല്ലാം ഒന്നിനൊന്ന് മികച്ചത്. സാധാരണ ഒരു നടനിൽ നിന്ന് മികച്ച നടനായി, മികച്ച പെർഫോമറായി, ഐക്കൺ ഓഫ് ദ സ്റ്റാർ ആയി ടൊവിനോ മാറുന്ന കാഴ്ച കൗതുകവും ഏറെ പ്രചോദനവുമായിരുന്നു. മിന്നൽമുരളി എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർഹീറോ കഥാപാത്രം ചെയ്ത നടനായി.

Find Out More:

Related Articles: