പേരിടാൻ അച്ഛന്മാർ പരക്കം പാഞ്ഞ നാളുകൾ; സുധീഷ്- ബിജുമേനോൻ സൗഹൃദം! സൂപ്പർ സ്റ്റാറുകൾ തമ്മിലുള്ള സൗഹൃദകഥ പലർക്കും അറിയുന്നതുമാണ്. എന്നാൽ അധികമാർക്കും അറിയാത്ത ഒരു സൗഹൃദകഥയുണ്ട്. സിനിമ മേഖലയിൽ ഉള്ളവർ തമ്മിൽ റിയൽ ലൈഫിലും സൗഹൃദം കാത്തുസൂക്ഷിക്കുന്നവർ ആണ്. അതിൽ മമ്മുക്കയും ലാലും മുതൽ ലേഡി സൂപ്പർ സ്റ്റാറുകൾ തമ്മിലുള്ള സൗഹൃദകഥ പലർക്കും അറിയുന്നതുമാണ്. സുരേഷും ബിജുവും നമ്മുടെ ആത്മമിത്രങ്ങൾ ആണ്.എന്നെന്നും നല്ല സുഹൃത്തുക്കൾ എന്നാണ് ബിജുമേനോനെ കുറിച്ചും, സുരേഷ് കൃഷ്ണനെക്കുറിച്ചും സുധീഷ് സംസാരിക്കുന്നത്. സുധീഷ്: എന്റെ മൂത്താളും ബിജുവിന്റെ മകനും ഒരേ പ്രായക്കാർ ആണ്. ഞങ്ങൾ തമ്മിൽ ആയിരുന്നു പേര് ഇടീലിന്റെ സമയത്ത് തർക്കം. ഞാൻ ഇവനോട് ചോദിക്കും നീ എന്ത് തീരുമാനിച്ചു എന്ന്. ഇവൻ ഒരു തരത്തിലും പേര് ഇടാൻ തയ്യാറല്ല.
ഒരു ഡിഫറൻറ് പേര് വേണം എന്നാണ് എനിക്ക്. ഗണപതിയുടെ പര്യായം ഒക്കെ നമ്മൾ നോക്കി തുടങ്ങി. പിറ്റേദിവസം ഞാൻ ലോക്കേക്ഷനിൽ എത്തി. ഇവൻ എന്താണ് പേര് എന്ന് ചോദിച്ചപ്പോൾ ഞാൻ പേര് പറഞ്ഞു കൊടുത്തു. ഇവൻ ഞെട്ടി. സുധീഷ്: ഇവൻ ഒരു മാസമായി ടെൻഷൻ അടിച്ചു നടന്നതാണ്, എന്നിട്ട് വളരെ കൂളായി പറയുന്നു ദക്ഷ് ധാർമിക് എന്ന്.
ബിജുമേനോൻ; അവസാനം രണ്ടുദിവസത്തിനുള്ളിൽ ഇവനും മോന് പേരിട്ടു, രുദ്രാക്ഷ്.
ഇരുവരുടെയും സൗഹൃദത്തിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.ബിജുമേനോൻ: ഇവൻ കുറെ പേരുകൾ പറഞ്ഞു തന്നു. നമ്മൾ ആണെങ്കിൽ നല്ല കൺഫ്യൂസ്ഡും, ഞാൻ പോയി, നമ്മുടെ മോന് പേരും ഇട്ടു ദക്ഷ് ധാർമിക്ക് എന്ന്. സംയുക്തയുടെ അപ്പൂപ്പൻ ആണ് പേരിടുന്നത്. പുള്ളി ആണെങ്കിൽ കുഞ്ഞിനെ മടിയിലും വച്ചിട്ട് എന്താ പേര് എന്ന് ചോദിച്ചു.
നമ്മൾ ഈ പേര് പറഞ്ഞപ്പോൾ അദ്ദേഹം നമ്മളെ ഒരു നോട്ടം. പുള്ളി ചെവിയിൽ എന്തൊക്കെയോ പറഞ്ഞു. അത് ഒപ്പിച്ചെടുത്തു. സുധീഷ്: എന്റെ മോൻ ഉണ്ടായിട്ട് ആറുമാസമായി. എന്നിട്ടും ഞാൻ പേര് ഇട്ടില്ല. പേര് ഇടുമ്പോൾ കുറച്ച് ആലോചിക്കണം എന്ന നിലപാടായിരുന്നു എനിക്ക്. ഞാൻ അത് പറഞ്ഞിട്ട് ഇവനെയും ഉപദേശിക്കുമായിരുന്നു. ഇവന്റെ മോൻ ജനിച്ചിട്ട് ഒരു മാസം മാത്രമേ ആയുള്ളൂ. 28ന് ലൊക്കേഷനിൽ നിന്നും വീട്ടിലേക്ക് പോകാൻ നിൽക്കുകയാണ് ഇവൻ.ഞങ്ങൾ തമ്മിൽ ആയിരുന്നു പേര് ഇടീലിന്റെ സമയത്ത് തർക്കം. ഞാൻ ഇവനോട് ചോദിക്കും നീ എന്ത് തീരുമാനിച്ചു എന്ന്. ഇവൻ ഒരു തരത്തിലും പേര് ഇടാൻ തയ്യാറല്ല. ഒരു ഡിഫറൻറ് പേര് വേണം എന്നാണ് എനിക്ക്. ഗണപതിയുടെ പര്യായം ഒക്കെ നമ്മൾ നോക്കി തുടങ്ങി.