റിലേഷൻഷിപ്പിൽ കമ്മ്യൂണിക്കേഷൻ ആണ് വേണ്ടത്; ആർഷ ബൈജു!

Divya John
 റിലേഷൻഷിപ്പിൽ കമ്മ്യൂണിക്കേഷൻ ആണ് വേണ്ടത്; ആർഷ ബൈജു! "പതിനെട്ടാം പടി സിനിമയിലെ വേഷം ഒഡീഷൻ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് കിട്ടും എന്ന് എനിക്ക് കോൺഫിൻസ് ഉണ്ടായിരുന്നു. എനിക്ക് ഒരു ആക്ടർ എന്ന നിലയിൽ ലിമിറ്റേഷൻസ് കുറവാണ്. ഇതുവരെ നോ പറയേണ്ട ഒരു സിനിമ വന്നിട്ടില്ല. മധുര മനോഹര മോഹത്തിന് ശേഷം നിരവധി റീലുകൾ വന്നുതുടങ്ങി. ആ ഡ്രെസും നല്ല ഭംഗി ആയിരുന്നു, നാടൻ ലുക്ക് എനിക്ക് ചേരും എന്ന് മനസിലായത് ആ സിനിമ ചെയ്ത ശേഷമാണ്. ചെറുപ്പം മുതൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ഹൈസ്‌കൂൾ ആയപ്പോൾ മുതലാണ് ആ ആഗ്രഹം കൂടിയത്. ആദ്യം ഡാൻസർ ആവണം എന്നുള്ളത് ആയിരുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് ഇഷ്ടം വന്നത്. വീട്ടിൽ ചേട്ടൻ ഒക്കെ സിനിമ താല്പര്യം ഉള്ളവർ ആണ്. എന്നെ തീയറ്ററിൽ വലിയ സ്‌ക്രീനിൽ കാണുക എന്നത് ആയിരുന്നു എന്റെ ആഗ്രഹം. ഞാൻ റിയൽ ലൈഫിൽ അത്ര സൈക്കോ ഒന്നുമല്ല. 




പോസിറ്റീവ് സൈക്കോ ആണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും. എങ്കിലും മുകുന്ദൻ ഉണ്ണിയിലെ കഥാപാത്രത്തെ പോലെ അല്ല, എന്റെ അഭിനയം കൊണ്ടായിരിക്കും ആ കഥാപാത്രം എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. വളരെ എക്സൈറ്റഡ് ആവുന്നത് നമ്മൾ ചെയ്ത കഥാപാത്രം എല്ലാവരും ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ. ഞാൻ പണ്ട് കീബോഡ് പഠിച്ചിട്ടുണ്, സ്കേറ്റിങ്ങും പഠിച്ചിട്ടുണ്ട്. പാട്ടും ഡാൻസും ആണ്. അക്കാഡമിക്സിൽ അത്ര മോശം സ്റ്റുഡന്റ് അല്ലാത്തത് കൊണ്ട് എന്റെ ടീച്ചേഴ്‌സൊക്കെ എന്നോട് അഭിനയത്തിലേക്ക് ഒന്നും പോകണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ പൈങ്കിളി ഒന്നും അല്ല പ്രേമത്തിൽ. പ്രേമം ക്രിഞ്ചാണ്, അല്ലെങ്കിൽ അത് പ്രണയം ആവില്ല. ഏറ്റവും ബേസിക്കായി ഒരു റിലേഷൻഷിപ്പിൽ വേണ്ടത് കമ്മ്യൂണിക്കേഷൻ ആണ്. പരസ്പരം മനസിലാക്കുക, ട്രസ്റ്റ് വേണം എന്നതിനേക്കാൾ കൂടുതൽ പോസീസീവ് ആകാതെ മനസിലാക്കി പരസ്പരം റെസ്‌പെക്ട് ചെയ്യണം. 




അതിനു പറ്റുമെങ്കിൽ മാത്രം റിലേഷൻഷിപ്പിലാവുക എന്നതാണ്. ഒരു റിലേഷൻഷിപ്പിൽ ഉള്ള വ്യക്തിയെ പോസെസ്സിവ് ആവാതിരിക്കുക. "പതിനെട്ടാം പടി സിനിമയിലെ വേഷം ഒഡീഷൻ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് കിട്ടും എന്ന് എനിക്ക് കോൺഫിൻസ് ഉണ്ടായിരുന്നു. എനിക്ക് ഒരു ആക്ടർ എന്ന നിലയിൽ ലിമിറ്റേഷൻസ് കുറവാണ്. ഇതുവരെ നോ പറയേണ്ട ഒരു സിനിമ വന്നിട്ടില്ല. മധുര മനോഹര മോഹത്തിന് ശേഷം നിരവധി റീലുകൾ വന്നുതുടങ്ങി. ആ ഡ്രെസും നല്ല ഭംഗി ആയിരുന്നു, നാടൻ ലുക്ക് എനിക്ക് ചേരും എന്ന് മനസിലായത് ആ സിനിമ ചെയ്ത ശേഷമാണ്. ചെറുപ്പം മുതൽ അഭിനയിക്കാൻ വളരെ ഇഷ്ടമാണ്. ഹൈസ്‌കൂൾ ആയപ്പോൾ മുതലാണ് ആ ആഗ്രഹം കൂടിയത്. ആദ്യം ഡാൻസർ ആവണം എന്നുള്ളത് ആയിരുന്നു. പിന്നീടാണ് അഭിനയത്തിലേക്ക് ഇഷ്ടം വന്നത്. വീട്ടിൽ ചേട്ടൻ ഒക്കെ സിനിമ താല്പര്യം ഉള്ളവർ ആണ്. എന്നെ തീയറ്ററിൽ വലിയ സ്‌ക്രീനിൽ കാണുക എന്നത് ആയിരുന്നു എന്റെ ആഗ്രഹം.



പോസിറ്റീവ് സൈക്കോ ആണെന്ന് പറഞ്ഞാൽ ഞാൻ അംഗീകരിക്കും. എങ്കിലും മുകുന്ദൻ ഉണ്ണിയിലെ കഥാപാത്രത്തെ പോലെ അല്ല, എന്റെ അഭിനയം കൊണ്ടായിരിക്കും ആ കഥാപാത്രം എല്ലാവരുടെയും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ട്. വളരെ എക്സൈറ്റഡ് ആവുന്നത് നമ്മൾ ചെയ്ത കഥാപാത്രം എല്ലാവരും ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ. ഞാൻ പണ്ട് കീബോഡ് പഠിച്ചിട്ടുണ്, സ്കേറ്റിങ്ങും പഠിച്ചിട്ടുണ്ട്. പാട്ടും ഡാൻസും ആണ്. അക്കാഡമിക്സിൽ അത്ര മോശം സ്റ്റുഡന്റ് അല്ലാത്തത് കൊണ്ട് എന്റെ ടീച്ചേഴ്‌സൊക്കെ എന്നോട് അഭിനയത്തിലേക്ക് ഒന്നും പോകണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ പൈങ്കിളി ഒന്നും അല്ല പ്രേമത്തിൽ. പ്രേമം ക്രിഞ്ചാണ്, അല്ലെങ്കിൽ അത് പ്രണയം ആവില്ല. ഏറ്റവും ബേസിക്കായി ഒരു റിലേഷൻഷിപ്പിൽ വേണ്ടത് കമ്മ്യൂണിക്കേഷൻ ആണ്. 
 

Find Out More:

Related Articles: