ഒരു പെൺകുഞ്ഞ് ജനിക്കാതെ പോയ സ്വകാര്യ വിഷമം പങ്കുവച്ച് നടൻ ജയം രവി!

Divya John
  ഒരു പെൺകുഞ്ഞ് ജനിക്കാതെ പോയ സ്വകാര്യ വിഷമം പങ്കുവച്ച് നടൻ ജയം രവി! 21 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പലതരം വേഷങ്ങൾ ചെയ്തിട്ടും, സൂപ്പർ താര ലെവലിലേക്ക് നടന് എത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. തന്റെ കംഫർട്ട് സൂൺ മറികടന്ന് പുറത്തേക്ക് വരാൻ താൻ തയ്യാറല്ലാത്തതുകൊണ്ടാണ് അത് സംഭവിക്കാത്തത് എന്ന് ജയം രവി പറയുന്നു.സൈറൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ. ചിത്രത്തിന്റെ ട്രെയിലറിൽ ഒരു ഡയലോഗുണ്ട്, 'നമ്മുടെ ജീവിതത്തിൽ രണ്ട് ദൈവതകളാണ് ഉള്ളത്, ഒന്ന് നമുക്ക് ജന്മം തന്ന ദേവത, മറ്റൊന്ന് നമ്മൾ ജന്മം കൊടുക്കുന്ന ദേവതി' എന്ന്. അച്ഛൻ - മകൾ ബന്ധത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട് എന്ന് ഓഡിയോ ലോഞ്ചിൽ ജയം രവി പറഞ്ഞിരുന്നു. എനിക്കൊരു പെൺകുഞ്ഞ് ഉണ്ടായിരുന്നുവെങ്കിൽ, ഈ സിനിമ തീർച്ചയായും അവൾക്ക് കാണിച്ചു കൊടുക്കുമായിരുന്നു എന്നും നടൻ പറഞ്ഞു. 




പരാജയങ്ങൾ തുടർച്ചയായി സംഭിക്കുമ്പോഴും ജയം രവിയുടെ കരിയറിൽ കുത്തനെ ഒരു കയറ്റവും ഉണ്ടാവും. അങ്ങനെ ഇടവേളകളിൽ സൂപ്പർ താരമാകുന്ന നടനാണ് ജയം രവി. 21 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പലതരം വേഷങ്ങൾ ചെയ്തിട്ടും, സൂപ്പർ താര ലെവലിലേക്ക് നടന് എത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. പരാജയങ്ങൾ തുടർച്ചയായി സംഭിക്കുമ്പോഴും ജയം രവിയുടെ കരിയറിൽ കുത്തനെ ഒരു കയറ്റവും ഉണ്ടാവും. അങ്ങനെ ഇടവേളകളിൽ സൂപ്പർ താരമാകുന്ന നടനാണ് ജയം രവി. 21 വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പലതരം വേഷങ്ങൾ ചെയ്തിട്ടും, സൂപ്പർ താര ലെവലിലേക്ക് നടന് എത്തപ്പെടാൻ കഴിഞ്ഞിട്ടില്ല. 



അത് അല്പം ഫീൽ ചെയ്ത് തന്നെയാണ് പറഞ്ഞത് എന്ന് ജയം രവി പറയുന്നു. ഒരു പെൺകുഞ്ഞ് വേണം എന്നത് എന്റെ ആഗ്രഹമായിരുന്നു, അങ്ങനെ ഒരു പെൺകുഞ്ഞ് ഇല്ലാത്തതിലുള്ള വിഷമം ഉണ്ട് എന്ന് ജയം രവി വെളിപ്പെടുത്തി. വീട്ടിൽ ഒരു പട്ടിക്കുട്ടിയെ വാങ്ങിയപ്പോൾ അതും ആൺകുട്ടിയായിരുന്നു. 'പട്ടിയെ വാങ്ങിയപ്പോഴെങ്കിലും പെൺപട്ടിയെ വാങ്ങിക്കൂടായിരുന്നോ' എന്ന് താൻ വീട്ടുകാരിയോട് ചോദിച്ചിരുന്നു എന്നും ജയരംവി പറഞ്ഞു. തന്റെ കംഫർട്ട് സൂൺ മറികടന്ന് പുറത്തേക്ക് വരാൻ താൻ തയ്യാറല്ലാത്തതുകൊണ്ടാണ് അത് സംഭവിക്കാത്തത് എന്ന് ജയം രവി പറയുന്നു.സൈറൻ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടൻ.



 ചിത്രത്തിന്റെ ട്രെയിലറിൽ ഒരു ഡയലോഗുണ്ട്, 'നമ്മുടെ ജീവിതത്തിൽ രണ്ട് ദൈവതകളാണ് ഉള്ളത്, ഒന്ന് നമുക്ക് ജന്മം തന്ന ദേവത, മറ്റൊന്ന് നമ്മൾ ജന്മം കൊടുക്കുന്ന ദേവതി' എന്ന്. അച്ഛൻ - മകൾ ബന്ധത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട് എന്ന് ഓഡിയോ ലോഞ്ചിൽ ജയം രവി പറഞ്ഞിരുന്നു. എനിക്കൊരു പെൺകുഞ്ഞ് ഉണ്ടായിരുന്നുവെങ്കിൽ, ഈ സിനിമ തീർച്ചയായും അവൾക്ക് കാണിച്ചു കൊടുക്കുമായിരുന്നു എന്നും നടൻ പറഞ്ഞു. പരാജയങ്ങൾ തുടർച്ചയായി സംഭിക്കുമ്പോഴും ജയം രവിയുടെ കരിയറിൽ കുത്തനെ ഒരു കയറ്റവും ഉണ്ടാവും. അങ്ങനെ ഇടവേളകളിൽ സൂപ്പർ താരമാകുന്ന നടനാണ് ജയം രവി.

Find Out More:

Related Articles: