സ്വാസികയുടെ മുൻ ഓൺസ്‌ക്രീൻ ജോഡികളെ പരിചയപ്പെടുത്തി മൻവേ സുരേന്ദ്രൻ പറഞ്ഞ കമന്റ്!

Divya John
 സ്വാസികയുടെ മുൻ ഓൺസ്‌ക്രീൻ ജോഡികളെ പരിചയപ്പെടുത്തി മൻവേ സുരേന്ദ്രൻ പറഞ്ഞ കമന്റ്! വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലാവുന്നു. അതിൽ വൈറലാവുന്ന ഒന്നാണ് നടിയും അവതാരകയുമായ മനവേ സുരേന്ദ്രൻ വിവാഹ വേദിയിൽ വച്ച് സ്വാസികയുടെ മുൻ ഓൺസ്‌ക്രീൻ ജോഡികളെ പരിചയപ്പെടുത്തി പറഞ്ഞ കമന്റ്‌സ്. ഇന്നലെ വൈകുന്നേരം മുതൽ സ്വാസിക വിജയ് യുടെയും പ്രേം ജാക്കോബിന്റെയും വിവാഹം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളും സോഷ്യൽ മീഡിയ ആരാധകരും.  സീത എന്ന സീരിയലിന് ശേഷം ഷാനവാസ് - സ്വാസിക ജോഡി പൊരുത്തം ഹിറ്റായി എന്ന് മാത്രമല്ല, ഇരുവർക്കുമിടയിൽ നല്ല ഒരു സൗഹൃദവും ഉണ്ടായിരുന്നു. ഉറ്റ സുഹൃത്തിന്റെ വിവാഹം ആഘോഷമാക്കുന്ന വീഡിയോ ഷാനുവും തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.



  
ഒന്നിച്ചഭിനയിച്ചതിലൂടെ തന്നെ പ്രണയത്തിലായതാണ് പ്രേം ജാക്കോബും സ്വാസികയും. തുടക്കത്തിൽ നല്ല സുഹൃത്തുക്കളായിരുന്നു. എന്നാൽ ഒന്നിച്ചുള്ള വൈബ് ഇഷ്ടപ്പെട്ടതോടെ, വിവാഹം എന്ന ഘട്ടത്തിലേക്ക് കടക്കം എന്ന് പറഞ്ഞതും വിവഹാഭ്യർത്ഥന ആദ്യം നടത്തിയതും താൻ തന്നെയാണ് എന്ന് സ്വാസിക പറഞ്ഞിരുന്നു. അതിൽ സീത - രുദ്രൻ കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തതായിരുന്നു. ഷാനവാസ് ആണ് രുദ്രനായി സീരിയലിൽ എത്തിയത്. പ്രേക്ഷകർ അത്രമേൽ ആഘോഷിച്ച കഥാപാത്രങ്ങളെ വിവാഹ വേദിയിൽ മൻവെ സുരേന്ദ്രൻ അവതരിപ്പിച്ചത്, 'ഇത് സ്വാസികയുടെ ആദ്യ ഭർത്താവ് (ബിബിൻ ജോസ്), ഇത് രണ്ടാം ഭർത്താവ് (ഷാനവാസ് ഷാനു) ഇത് ശരിക്കുള്ള ഭർത്താവ് (പ്രേം ജാക്കോബ്) എന്നാണ്' ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്.



 പ്രേം ജാക്കോബ് നിൽക്കെ, സീത എന്ന ഹിറ്റ് സീരിയലിലെ സ്വാസികയുടെ ഓൺസ്‌ക്രീൻ ഭർത്താക്കന്മാരെ പരിചയപ്പെടുത്തുകയായിരുന്നു മൻവെ. സ്വാസികയുടെ സീരിയൽ കരിയറിലെ ഏറ്റവും ഹിറ്റ് സീരിയലായിരുന്നു ആദ്യം ഏഷ്യനെറ്റിലും, പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്ന സീത. ബിബിൻ ജോസും ഷാനവാസ് ഷാനുവുമാണ് സീരിയലിൽ സ്വാസികയുടെ ജോഡികളായി എത്തിയിരുന്നത്. ഇന്നലെ വൈകുന്നേരം മുതൽ സ്വാസിക വിജയ് യുടെയും പ്രേം ജാക്കോബിന്റെയും വിവാഹം ആഘോഷിച്ചുകൊണ്ടിരിക്കുകയാണ് സുഹൃത്തുക്കളും സോഷ്യൽ മീഡിയ ആരാധകരും. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം വൈറലാവുന്നു. അതിൽ വൈറലാവുന്ന ഒന്നാണ് നടിയും അവതാരകയുമായ മനവേ സുരേന്ദ്രൻ വിവാഹ വേദിയിൽ വച്ച് സ്വാസികയുടെ മുൻ ഓൺസ്‌ക്രീൻ ജോഡികളെ പരിചയപ്പെടുത്തി പറഞ്ഞ കമന്റ്‌സ്. 



അതിൽ സീത - രുദ്രൻ കോമ്പോ പ്രേക്ഷകർ ഏറ്റെടുത്തതായിരുന്നു. ഷാനവാസ് ആണ് രുദ്രനായി സീരിയലിൽ എത്തിയത്. പ്രേക്ഷകർ അത്രമേൽ ആഘോഷിച്ച കഥാപാത്രങ്ങളെ വിവാഹ വേദിയിൽ മൻവെ സുരേന്ദ്രൻ അവതരിപ്പിച്ചത്, 'ഇത് സ്വാസികയുടെ ആദ്യ ഭർത്താവ് (ബിബിൻ ജോസ്), ഇത് രണ്ടാം ഭർത്താവ് (ഷാനവാസ് ഷാനു) ഇത് ശരിക്കുള്ള ഭർത്താവ് (പ്രേം ജാക്കോബ്) എന്നാണ്' ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിയ്ക്കുന്നത്. പ്രേം ജാക്കോബ് നിൽക്കെ, സീത എന്ന ഹിറ്റ് സീരിയലിലെ സ്വാസികയുടെ ഓൺസ്‌ക്രീൻ ഭർത്താക്കന്മാരെ പരിചയപ്പെടുത്തുകയായിരുന്നു മൻവെ. സ്വാസികയുടെ സീരിയൽ കരിയറിലെ ഏറ്റവും ഹിറ്റ് സീരിയലായിരുന്നു ആദ്യം ഏഷ്യനെറ്റിലും, പിന്നീട് ഫ്‌ളവേഴ്‌സ് ചാനലിലും സംപ്രേക്ഷണം ചെയ്തിരുന്ന സീത. ബിബിൻ ജോസും ഷാനവാസ് ഷാനുവുമാണ് സീരിയലിൽ സ്വാസികയുടെ ജോഡികളായി എത്തിയിരുന്നത്. 

Find Out More:

Related Articles: