കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങൾ പങ്കുവച്ച് അർച്ചന സുശീലൻ!

Divya John
 കുഞ്ഞിന്റെ നൂലുകെട്ട് ചിത്രങ്ങൾ പങ്കുവച്ച് അർച്ചന സുശീലൻ! സന്തോഷ വാർത്ത പങ്കുവച്ച് പ്രവീൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. പിന്നീട് കുഞ്ഞിനെ പരിചയപ്പെടുത്തി അർച്ചനയും വന്നു. അയാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞുമൊത്തുള്ള അർച്ചനയുടെയും പ്രവീണിന്റെയും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു നടി അർച്ചന സുശീലനും പ്രവീണിനും ആൺകുഞ്ഞ് പിറന്നത്. ചിത്രത്തിൽ അർച്ചനയുടെ സൗന്ദര്യത്തെ കുറിച്ചാണ് കൂടുതൽ കമന്റുകളും വരുന്നത്. കേരള സാരിയിൽ അതി സുന്ദരിയായ അർച്ചനയെ ചിത്രത്തിൽ കാണാം. ഡ്രസ്സ് കോഡും, ഫാമിലി ഫോട്ടോയും അതി മനോഹരം എന്നാണ് കമന്റുകൾ.




നൂലൂകെട്ട് ചടങ്ങും വിദേശത്ത് തന്നെയാക്കിയോ എന്ന് ചോദിച്ചുകൊണ്ടുള്ള കമന്റുകളും വരുന്നുണ്ട്. കൊവിഡ് കാലത്ത് നടന്ന വിവാഹമായതിനാൽ, വിദേശത്ത് വച്ചായിരുന്നു അർച്ചനയുടെയും പ്രവീണിന്റെയും വിവാഹം. കുഞ്ഞ് പിറന്നതും അവിടെ വച്ച് തന്നെ. അതിന് ശേഷം നടി നാട്ടിലേക്ക് അധികം വന്നിട്ടേയില്ല. ഇപ്പോൾ ലൈഫ് അവിടെ സെറ്റിൽഡ് ആയി. മാനസപുത്രി എന്ന സീരിയലിലെ വില്ലത്തിയായി വന്ന് പ്രേക്ഷക പ്രിയം നേടിയ നടിയാണ് അർച്ചന. പിന്നീട് ട്രാക്ക് മാറ്റി കോമഡിയിലൊക്കെ പരീക്ഷണം നടത്തിയെങ്കിലും പ്രേക്ഷകർക്ക് ഇപ്പോഴും ഇഷ്ടം പഴയ ഗ്ലോറിയെ തന്നെയാണ്. ബിഗ്ഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും ഒരു നല്ല ഇമേജ് നേടിയെടുക്കാൻ അർച്ചനയ്ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ അയാന്റെ നൂലുകെട്ട് ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് അർച്ചന സുശീലൻ.



 വലിയ ആർഭാടങ്ങളൊന്നും ഇല്ലാതെ, ചെറിയൊരു ചടങ്ങായിട്ടാണ് നൂലുകെട്ട് നടത്തിയത് എന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തം. കുഞ്ഞിനെ കസവ് മുണ്ട് ഉടുപ്പിച്ച്, ചന്ദനക്കുറിയൊക്കെ തൊട്ട് ട്രഡീഷണൽ രീതിയിൽ ആയിരുന്നു ചടങ്ങുകൾ. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു നടി അർച്ചന സുശീലനും പ്രവീണിനും ആൺകുഞ്ഞ് പിറന്നത്. സന്തോഷ വാർത്ത പങ്കുവച്ച് പ്രവീൺ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ എത്തിയത്. പിന്നീട് കുഞ്ഞിനെ പരിചയപ്പെടുത്തി അർച്ചനയും വന്നു. അയാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞുമൊത്തുള്ള അർച്ചനയുടെയും പ്രവീണിന്റെയും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളതാണ്.അയാൻ എന്നാണ് കുഞ്ഞിന് പേരിട്ടിരിയ്ക്കുന്നത്. കുഞ്ഞുമൊത്തുള്ള അർച്ചനയുടെയും പ്രവീണിന്റെയും ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തിയിട്ടുള്ളതാണ്. കഴിഞ്ഞ ഡിസംബർ 28 നായിരുന്നു നടി അർച്ചന സുശീലനും പ്രവീണിനും ആൺകുഞ്ഞ് പിറന്നത്.

Find Out More:

Related Articles: