ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവുമായി രണ്ട് തവണ വിവാഹം; ഉമാ നായരുടെ മകളുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ!

Divya John
 ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവുമായി രണ്ട് തവണ വിവാഹം; ഉമാ നായരുടെ മകളുടെ വിവാഹം ആഘോഷമാക്കി താരങ്ങൾ! വാനമ്പാടി, കളിവീട് തുടങ്ങിയ സീരിയലുകളിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതയായ നടിയാണ് ഉമ നായർ.  ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യൻ ആചാര പ്രകാരവുമായി രണ്ട് തവണ വിവാഹം നടന്നു. ബന്ധുക്കൾക്കും സിനിമ - സീരിയൽ സുഹൃത്തുക്കൾക്കുമായുള്ള വിവാഹ സത്കാരങ്ങൾ വേറെയും. താരത്തിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിലെ വിശേഷം. അച്ഛനില്ലാത്ത മക്കളെ, അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി വളർത്തി വലുതാക്കിയ അമ്മ ഉമ നായർ, മകളെ അവളെ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി ജാതിയും മതവും നോക്കി വേർതിരിക്കാതെ വിവാഹം ചെയ്തു കൊടുത്തതും വാർത്തയായിരുന്നു.






 ഇപ്പോഴിതാ മനോഹരമായ ഏതാനും ചിത്രങ്ങൾക്കൊപ്പം ഗൗരി വീണ്ടും എത്തിയിരിക്കുന്നു. നിന്നെ ഞാൻ എന്റെ ഭാര്യയാക്കും എന്ന് അവൻ പറയുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു, അന്ന് ഞാൻ ചിരിച്ചു എന്നാണ് ഗൗരി ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴും, ആഗ്രഹിച്ച ജീവിതത്തിലേക്ക് കടന്നു എന്ന സന്തോഷം ഗൗരിയ്ക്ക് അടക്കി വയ്ക്കാൻ കഴിയുന്നില്ല. ഡെന്നീസുമായുള്ള ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ താരപുത്രി പങ്കുവച്ചുകൊണ്ടേയിരിക്കുകയാണ്. ശരിയാണ്, ഡെന്നീസ് പ്രണയിച്ച് നടക്കാനായിരുന്നില്ല ഗൗരിയെ പ്രപ്പോസ് ചെയ്തത്. ഗൗരിയെ ഇഷ്ടമാണ് വിവാഹം ചെയ്തു തരുമോ എന്ന് ഉമ നായരോട് നേരിട്ട് ചോദിക്കുകയായിരുന്നുവത്രെ. മോൻ ചെറുതല്ലേ, പഠനം പൂർത്തിയാക്കൂ എന്ന് ഉമ നായരും പറഞ്ഞു ഉമ നായരുടെ വാക്ക് വിശ്വസിച്ചു, ഡെന്നീസ് പഠിച്ചു വളർന്നു ലൈഫ് സെറ്റിൽഡ് ആയി.





അന്ന് പറഞ്ഞ വാക്കിൽ ഒരു മാറ്റവും സംഭവിച്ചില്ല. ഇരു വീട്ടുകാരുടെയും സമ്മതത്തോടെയും അനുഗ്രഹത്തോടെയും തന്നെ ഗൗരിയെ സ്വന്തമാക്കുകയും ചെയ്തു. ഇപ്പോഴിതാ മനോഹരമായ ഏതാനും ചിത്രങ്ങൾക്കൊപ്പം ഗൗരി വീണ്ടും എത്തിയിരിക്കുന്നു. നിന്നെ ഞാൻ എന്റെ ഭാര്യയാക്കും എന്ന് അവൻ പറയുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു, അന്ന് ഞാൻ ചിരിച്ചു എന്നാണ് ഗൗരി ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. ആഗ്രഹിച്ച ജീവിതത്തിലേക്ക് കടന്നു എന്ന സന്തോഷം ഗൗരിയ്ക്ക് അടക്കി വയ്ക്കാൻ കഴിയുന്നില്ല. ഡെന്നീസുമായുള്ള ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ താരപുത്രി പങ്കുവച്ചുകൊണ്ടേയിരിക്കുകയാണ്.






താരത്തിന്റെ മകളുടെ വിവാഹമായിരുന്നു കഴിഞ്ഞ കുറച്ച് ആഴ്ചകളായി സോഷ്യൽ മീഡിയയിലെ വിശേഷം. അച്ഛനില്ലാത്ത മക്കളെ, അവരുടെ സ്വപ്നങ്ങൾക്ക് വേണ്ടി വളർത്തി വലുതാക്കിയ അമ്മ ഉമ നായർ, മകളെ അവളെ സ്നേഹിക്കുന്ന ആൾക്ക് വേണ്ടി ജാതിയും മതവും നോക്കി വേർതിരിക്കാതെ വിവാഹം ചെയ്തു കൊടുത്തതും വാർത്തയായിരുന്നു. ഇപ്പോഴിതാ മനോഹരമായ ഏതാനും ചിത്രങ്ങൾക്കൊപ്പം ഗൗരി വീണ്ടും എത്തിയിരിക്കുന്നു. നിന്നെ ഞാൻ എന്റെ ഭാര്യയാക്കും എന്ന് അവൻ പറയുമ്പോൾ എനിക്ക് 15 വയസ്സായിരുന്നു, അന്ന് ഞാൻ ചിരിച്ചു എന്നാണ് ഗൗരി ഫോട്ടോയ്ക്ക് നൽകിയ ക്യാപ്ഷൻ. വിവാഹം കഴിഞ്ഞ് ആഴ്ചകൾ പിന്നിടുമ്പോഴും, ആഗ്രഹിച്ച ജീവിതത്തിലേക്ക് കടന്നു എന്ന സന്തോഷം ഗൗരിയ്ക്ക് അടക്കി വയ്ക്കാൻ കഴിയുന്നില്ല. ഡെന്നീസുമായുള്ള ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ താരപുത്രി പങ്കുവച്ചുകൊണ്ടേയിരിക്കുകയാണ്. ശരിയാണ്, ഡെന്നീസ് പ്രണയിച്ച് നടക്കാനായിരുന്നില്ല ഗൗരിയെ പ്രപ്പോസ് ചെയ്തത്. ഗൗരിയെ ഇഷ്ടമാണ് വിവാഹം ചെയ്തു തരുമോ എന്ന് ഉമ നായരോട് നേരിട്ട് ചോദിക്കുകയായിരുന്നുവത്രെ. 


Find Out More:

Related Articles: