അവസാനം അവളെന്റെ പ്രണയം സ്വീകരിച്ചു; സന്തോഷം പങ്കുവച്ച് അശ്വിന്‍

Divya John
 അവസാനം അവളെന്റെ പ്രണയം സ്വീകരിച്ചു; സന്തോഷം പങ്കുവച്ച് അശ്വിൻ! റിങ് എക്‌സേഞ്ച് ചെയ്തു എന്ന സൂചന നൽകുന്ന ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. എന്നാൽ ആള് ആരാണെന്നോ, ആരാണ് പ്രപ്പോസ് ചെയ്തത് എന്നോ ദിയ പറഞ്ഞിരുന്നില്ല. എന്നാൽ കമന്റിൽ മുഴുവൻ മുഴങ്ങി കേട്ടത് ഒരേ ഒരു പേര് മാത്രമായിരുന്നു. ഫോളോവേഴ്‌സിന്റെ ഊഹം തെറ്റിയില്ല, ആ ആൾ അശ്വിൻ ഗണേഷ് തന്നെ. മണിക്കൂറുകൾക്ക് മുൻപാണ് താൻ പ്രപ്പോസൽ സ്വീകരിച്ചു, യെസ് പറഞ്ഞു എന്ന് പറഞ്ഞ് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ എത്തിയത്. ഫോട്ടോയും പോസ്റ്റും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അശ്വിനെ പോലൊരു പയ്യനെ കിട്ടിയ ദിയ ഭാഗ്യവതിയാണ് എന്നൊക്കെയാണ് കമന്റുകൾ. 



ദിയയുടെ പോസ്റ്റിന് നേരത്തെ തന്നെ ആ വ്യക്തി അശ്വിൻ തന്നെയായിരിക്കും എന്നും, നിങ്ങൾ മികച്ച പെയർ ആണെന്നും ഒക്കെയുള്ള കമന്റുകൾ വന്നിരുന്നു. സിനിമകളിൽ ഒന്നും ഇതുവരെ അഭിനയിച്ചിട്ടില്ല എങ്കിലും ആളുകൾക്ക് ഏറെ സുപരിചിതയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായ താരം പങ്കുവയ്ക്കുന്ന റീൽസ് വീഡിയോസ് എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. അശ്വിൻ ഗണേഷുമൊത്തുള്ള റീൽസ് വീഡിയോസ് എല്ലാം വൈറലായിരുന്നു. ഇരുവരുടെയും ജോഡി പൊരുത്തം ഇഷ്ടപ്പെട്ടിരുന്ന ആരാധകർക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഈ പ്രപ്പോസൽ. റിങ് എക്‌സേഞ്ച് ചെയ്തു എന്ന സൂചന നൽകുന്ന ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്.



 എന്നാൽ ആള് ആരാണെന്നോ, ആരാണ് പ്രപ്പോസ് ചെയ്തത് എന്നോ ദിയ പറഞ്ഞിരുന്നില്ല. എന്നാൽ കമന്റിൽ മുഴുവൻ മുഴങ്ങി കേട്ടത് ഒരേ ഒരു പേര് മാത്രമായിരുന്നു. ഫോളോവേഴ്‌സിന്റെ ഊഹം തെറ്റിയില്ല, ആ ആൾ അശ്വിൻ ഗണേഷ് തന്നെ. 'ഈ ഒരു അവസരത്തിന് വേണ്ടി ഒരു വർഷം മുഴുവൻ ഞാൻ കാത്തിരുന്നു. എന്റെ പ്രണയം സ്വീകരിച്ചതിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് അശ്വിന്റെ പോസ്റ്റ്. ക്യൂട്ടായ ഒരു ചിത്രവും അശ്വിൻ പങ്കുവച്ചിട്ടുണ്ട്. ദിയ കണ്ണു കെട്ടി നിൽക്കുന്നതും, മോതിരവുമായി അശ്വിൻ ചെറിയ നാണത്തോടെ നിൽക്കുന്നതുമാണ് ചിത്രത്തിലെ കാഴ്ച.



ഫോളോവേഴ്‌സിന്റെ ഊഹം തെറ്റിയില്ല, ആ ആൾ അശ്വിൻ ഗണേഷ് തന്നെ. മണിക്കൂറുകൾക്ക് മുൻപാണ് താൻ പ്രപ്പോസൽ സ്വീകരിച്ചു, യെസ് പറഞ്ഞു എന്ന് പറഞ്ഞ് ദിയ കൃഷ്ണ സോഷ്യൽ മീഡിയയിൽ എത്തിയത്. ഫോട്ടോയും പോസ്റ്റും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അശ്വിനെ പോലൊരു പയ്യനെ കിട്ടിയ ദിയ ഭാഗ്യവതിയാണ് എന്നൊക്കെയാണ് കമന്റുകൾ. ദിയയുടെ പോസ്റ്റിന് നേരത്തെ തന്നെ ആ വ്യക്തി അശ്വിൻ തന്നെയായിരിക്കും എന്നും, നിങ്ങൾ മികച്ച പെയർ ആണെന്നും ഒക്കെയുള്ള കമന്റുകൾ വന്നിരുന്നു.
സിനിമകളിൽ ഒന്നും ഇതുവരെ അഭിനയിച്ചിട്ടില്ല എങ്കിലും ആളുകൾക്ക് ഏറെ സുപരിചിതയാണ് കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണ. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും സജീവമായ താരം പങ്കുവയ്ക്കുന്ന റീൽസ് വീഡിയോസ് എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്. അശ്വിൻ ഗണേഷുമൊത്തുള്ള റീൽസ് വീഡിയോസ് എല്ലാം വൈറലായിരുന്നു. ഇരുവരുടെയും ജോഡി പൊരുത്തം ഇഷ്ടപ്പെട്ടിരുന്ന ആരാധകർക്കുള്ള ഒരു സന്തോഷ വാർത്തയാണ് ഈ പ്രപ്പോസൽ.

Find Out More:

Related Articles: