ഭാഗ്യയുടെ വിവാഹത്തിന് നടൻ മോഹൻലാൽ കെട്ടിയത് റൂട്ട് ബീർ; വാച്ച് വിശേഷങ്ങൾ തീരുന്നില്ല!

Divya John
 ഭാഗ്യയുടെ വിവാഹത്തിന് നടൻ മോഹൻലാൽ കെട്ടിയത് റൂട്ട് ബീർ; വാച്ച് വിശേഷങ്ങൾ തീരുന്നില്ല!  ഭാഗ്യയുടെ വിവാഹത്തിന് നടൻ മോഹൻലാൽ കെട്ടിയത് റൂട്ട് ബീർ; വാച്ച് വിശേഷങ്ങൾ തീരുന്നില്ല! മോഹൻലാലിന് എട്ട് കോടി രൂപ വിലമതിയ്ക്കുന്ന വാച്ചിന്റെ കളക്ഷൻ ഉണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇടക്ക് നേര് സിനിമയുടെ പ്രമോഷൻ സമയത്ത് ഓരോ അഭിമുഖങ്ങളിൽ അദ്ദേഹം ധരിച്ച വാച്ചുകളെക്കുറിച്ച് നിരവധി ചർച്ചകൾ ആണ് നടന്നത്.  താരങ്ങളുടെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ച് പലപ്പോഴും വാർത്തകൾ വന്നിട്ടുണ്ട് ആഡംബര വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ഷർട്ട്, ചെരുപ്പ്, വാച്ച് എല്ലാം ലക്ഷ്വറിയസ് തന്നെയാവും.  ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് മുപ്പത്തിയേഴ് ലക്ഷത്തിന്റെ റോളെക്‌സ്‌ വാച്ചാണ്. റൂട്ട് ബീർ എന്ന പേരിലുള്ള വാച്ചിന്റെ ഭംഗിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്.



 നാലുകോടിയുടെ വരെയുള്ള വാച്ചിന്റെ കളക്ഷൻ താരത്തിന്റെ കൈയ്യിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 മുതൽ 80 ലക്ഷം രൂപ വരെ വിലവരുന്ന Patek Philippe Aquanaut വാച്ചും ലാലേട്ടന് സ്വന്തമായുണ്ട്. ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് മുപ്പത്തിയേഴ് ലക്ഷത്തിന്റെ റോളെക്‌സ്‌ വാച്ചാണ്. റൂട്ട് ബീർ എന്ന പേരിലുള്ള വാച്ചിന്റെ ഭംഗിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്. നാലുകോടിയുടെ വരെയുള്ള വാച്ചിന്റെ കളക്ഷൻ താരത്തിന്റെ കൈയ്യിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 മുതൽ 80 ലക്ഷം രൂപ വരെ വിലവരുന്ന Patek Philippe Aquanaut വാച്ചും ലാലേട്ടന് സ്വന്തമായുണ്ട്. ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് മുപ്പത്തിയേഴ് ലക്ഷത്തിന്റെ റോളെക്‌സ്‌ വാച്ചാണ്. റൂട്ട് ബീർ എന്ന പേരിലുള്ള വാച്ചിന്റെ ഭംഗിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്. നാലുകോടിയുടെ വരെയുള്ള വാച്ചിന്റെ കളക്ഷൻ താരത്തിന്റെ കൈയ്യിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 മുതൽ 80 ലക്ഷം രൂപ വരെ വിലവരുന്ന Patek Philippe Aquanaut വാച്ചും ലാലേട്ടന് സ്വന്തമായുണ്ട്. 



കഴിഞ്ഞദിവസം വാലിബന്റെ പ്രമോഷൻ വേളയിലും വ്യത്യസ്ത തരത്തിലുള്ള ഒരു മോഡൽ ആണ് ലാലേട്ടൻ അണിഞ്ഞിരുന്നത്.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ച്ചുള്ള കൂടുതൽ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞദിവസം വാലിബന്റെ പ്രമോഷൻ വേളയിലും വ്യത്യസ്ത തരത്തിലുള്ള ഒരു മോഡൽ ആണ് ലാലേട്ടൻ അണിഞ്ഞിരുന്നത്.



പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ- ലിജോ ജോസ് ചിത്രമാണ് മലൈക്കോട്ടെ വാലിബൻ. മോഹൻലാൽ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ കഥയെ കുറിച്ചുള്ള ച്ചുള്ള കൂടുതൽ കൂടുതൽ വിവരങ്ങൾ വിവരങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.  ഭാഗ്യയുടെ വിവാഹത്തിന് ലലേട്ടൻ കെട്ടിയത് മുപ്പത്തിയേഴ് ലക്ഷത്തിന്റെ റോളെക്‌സ്‌ വാച്ചാണ്. റൂട്ട് ബീർ എന്ന പേരിലുള്ള വാച്ചിന്റെ ഭംഗിയെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയ സംസാരിക്കുന്നത്. നാലുകോടിയുടെ വരെയുള്ള വാച്ചിന്റെ കളക്ഷൻ താരത്തിന്റെ കൈയ്യിൽ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 75 മുതൽ 80 ലക്ഷം രൂപ വരെ വിലവരുന്ന Patek Philippe Aquanaut വാച്ചും ലാലേട്ടന് സ്വന്തമായുണ്ട്. കഴിഞ്ഞദിവസം വാലിബന്റെ പ്രമോഷൻ വേളയിലും വ്യത്യസ്ത തരത്തിലുള്ള ഒരു മോഡൽ ആണ് ലാലേട്ടൻ അണിഞ്ഞിരുന്നത്.

Find Out More:

Related Articles: