പാർവതിയുടെ ഭർത്താവിന്റെ പേര്: വിവാഹ ചിത്രങ്ങൾ; നടിയെക്കുറിച്ച് ആരാധകർ തിരക്കിയത്!

Divya John
 പാർവതിയുടെ ഭർത്താവിന്റെ പേര്: വിവാഹ ചിത്രങ്ങൾ; നടിയെക്കുറിച്ച് ആരാധകർ തിരക്കിയത്! തെന്നിന്ത്യയിലും ബോളീവുഡിലുമായി തിളങ്ങുമ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പാർവതി പ്രേക്ഷകർക്ക് ഏറെ വിസ്മയമാണ്. താരം പങ്കിടുന്ന ചിത്രങ്ങളും വീഡിയോസും ഞൊടിയിടയിലാണ് വൈറൽ ആകാറുള്ളതും. അത്തരത്തിൽ ഒരിക്കൽ താരം പങ്കുവച്ച ഒരു ചിത്രം ഏറെ ശ്രദ്ധയും നേടിയിരുന്നു. അതേ ചുറ്റിപറ്റിയാകണം ഒരായിരം ചർച്ചകളും സോഷ്യൽ മീഡിയയിൽ നടക്കുകയുണ്ടായി. മലയാള സിനിമയിൽ വളരെ സെലക്ടീവായി കഥാപാത്രങ്ങളെ സമ്മാനിക്കുന്ന താരമാണ് പാർവ്വതി തിരുവോത്ത്. ഞാനും എന്റെ ലവറും എന്ന ക്യാപ്‌ഷനിൽ ഒരിക്കൽ പാർവതി ഒരു ചിത്രം പങ്കുവച്ചിരുന്നു. 



ഇതേചുറ്റിപ്പറ്റിയുള്ള ചർച്ചകളും ആ സമയത്ത് നടന്നിരുന്നു. കാര്യം, മോർണിംഗ് മൂഡിൽ സൂര്യനെ കാണിച്ചുകൊണ്ടാണ് ഒരു ക്ലിക്ക് പാർവതി പങ്കിട്ടത്. എന്നാൽ അപ്പോൾ മുതൽ പാർവതിയുടെ ലവർ, പാർവതിയുടെ കാമുകൻ എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചതും. മലയാളത്തിൽ വണ്ട‍ർ വുമണാണ് പാർവ്വതിഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന പാ രഞ്ജിത് ചിത്രം തങ്കലാനിൽ പാർവ്വതിയും ഉണ്ടാകുമെന്നാണ് സൂചന. വിക്രമിന്റെ നായികയായാണ് താരം എത്തുക. നീലം പ്രൊഡക്ഷൻസ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ഓരോ ചിത്രവും ശക്തമായ രാഷ്ട്രീയം പറയുന്നവയായിരുന്നു. പാർവതിയുടെ ആ പോസ്റ്റിനു പിന്നാലെ ഗൂഗിളിൽ അവരുടെ ലവർ നെയിം, പാർവതിയുടെ ഭർത്താവിന്റെ പേര്, വെഡിങ് ഫോട്ടോസ് എന്ന് സെർച്ച് ചെയ്തവരുടെ എണ്ണം ലക്ഷക്കണക്കിനാണ്. മുപ്പത്തി അഞ്ചുകാരിയായ പാർവതി ഇന്നും ബാച്ചിലർ ആയി തുടരുകയാണ്. 



വിവാഹത്തെ കുറിച്ച് ഒരിക്കൽ പോലും താരം തുറന്നുപറയാത്തപ്പോഴും ഇന്റെര്നെറ്റിൽ അവരുടെ ഇത്തരം വിവരങ്ങൾ തേടുന്നവരുടെ എണ്ണം കൂടുകയാണ്.ഫാഷൻ സെൻസിന്റെ കാര്യത്തിലും പാർവതി പിന്നോട്ടല്ല. ഗ്ലാമറസ് ലുക്കിലും ബോൾഡ് ലുക്കിലും തനിനാടൻ വേഷത്തിലും പാർവതി എത്താറുണ്ട്. സൗഹൃദങ്ങൾക്കും വലിയ വില കൽപ്പിക്കുന്ന കൂട്ടത്തിലാണ് താരം. മിക്കപ്പോഴും സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസും പാർവ്വതി സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. പലപ്പോഴും തന്റെ നിലപാടുകൾ കൊണ്ടും ഉറച്ച തീരുമാനങ്ങൾ കൊണ്ടും മറ്റു നടിമാരിൽ നിന്ന് വ്യത്യസ്തയാണ് പാർവതി. സിനിമയ്ക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ പറ്റിയൊക്കെ പലപ്പോഴായി പാർവതി തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നാൽ ചലച്ചിത്ര മേഖലയിലെ പല വിഗ്രഹങ്ങളും വീണുടയുമെന്നും പാർവതി പറഞ്ഞിരുന്നു.


ഇതേചുറ്റിപ്പറ്റിയുള്ള ചർച്ചകളും ആ സമയത്ത് നടന്നിരുന്നു. കാര്യം, മോർണിംഗ് മൂഡിൽ സൂര്യനെ കാണിച്ചുകൊണ്ടാണ് ഒരു ക്ലിക്ക് പാർവതി പങ്കിട്ടത്. എന്നാൽ അപ്പോൾ മുതൽ പാർവതിയുടെ ലവർ, പാർവതിയുടെ കാമുകൻ എന്ന രീതിയിലാണ് വാർത്തകൾ പ്രചരിച്ചതും. മലയാളത്തിൽ വണ്ട‍ർ വുമണാണ് പാർവ്വതിഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. പ്രേക്ഷകർ ഏറെ ആവേശത്തിൽ കാത്തിരിക്കുന്ന പാ രഞ്ജിത് ചിത്രം തങ്കലാനിൽ പാർവ്വതിയും ഉണ്ടാകുമെന്നാണ് സൂചന. വിക്രമിന്റെ നായികയായാണ് താരം എത്തുക. നീലം പ്രൊഡക്ഷൻസ് ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുള്ള ഓരോ ചിത്രവും ശക്തമായ രാഷ്ട്രീയം പറയുന്നവയായിരുന്നു. പാർവതിയുടെ ആ പോസ്റ്റിനു പിന്നാലെ ഗൂഗിളിൽ അവരുടെ ലവർ നെയിം, പാർവതിയുടെ ഭർത്താവിന്റെ പേര്, വെഡിങ് ഫോട്ടോസ് എന്ന് സെർച്ച് ചെയ്തവരുടെ എണ്ണം ലക്ഷക്കണക്കിനാണ്.  

Find Out More:

Related Articles: