ധ്യാനിന്റെ അർപ്പിതയും, ജോണിന്റെ പെണ്ണും തമ്മിലുള്ള ബന്ധം!

Divya John
 ധ്യാനിന്റെ അർപ്പിതയും, ജോണിന്റെ പെണ്ണും തമ്മിലുള്ള ബന്ധം!  അൻസു എൽസ വർഗീസ് ആണ് ജീവിത സഖിയായി എത്തിയത്. മുൻപ് നടി ആൻ അഗസ്റ്റിനുമായി ജോമോന്റെ വിവാഹം നടന്നിരുന്നു, എന്നാൽ ഇരുവരും വിവാഹമോചനത്തിലേക്ക് പിന്നീടെത്തി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിർമാതാവിന്റെ വേഷത്തിലും ജോമോൻ തിളങ്ങി നിൽക്കുകയാണ്,ഇതിനിടയിലാണ് പുത്തൻ സന്തോഷവും. കഴിഞ്ഞദിവസമായിരുന്നു മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വീണ്ടും വിവാഹിതനായത്.  എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോമോൻ കുറിച്ചത്. എഞ്ചിനീയറും ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അൻസു എൽസ വർസീസ് എന്ന് പ്രൊഫൈലിൽ നിന്നും വ്യക്തം.



 മേതിൽ ദേവികയടക്കം നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. അതേ സമയം ജോമോന്റെ വിവാഹത്തിന് താരമായത് ഒരു താരപത്നിയാണ്. ഏറെ നാളത്തേ പ്രണയത്തിനു ശേഷമായിരുന്നു ആനിന്റെയും ജോമോന്റേയും വിവാഹം. ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ജോമോനാണ്‌ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് ഫയൽ ചെയ്തത് ഇതോടെയാണ് വിവാഹമോചനവർത്ത മാധ്യമങ്ങളിൽ നിറഞ്ഞത്. പിന്നാലെ അഭിനയത്തിലേക്ക് ആൻ മടങ്ങിവരികയും ചെയ്തു. അൻസുവിന്റെ വിവാഹത്തിന് താരം ആയത് ശരിക്കും ധ്യാൻ ശ്രീനിവാസന്റെ ഭാര്യ അർപ്പിതയാണ്. ബാച്ചിലർ പാർട്ടി മുതൽ അർപ്പിത അൻസുവിനു ഒപ്പം ഉണ്ടായിരുന്നു. 



ഇവർ തമ്മിൽ ഇത്രയും അടുപ്പം എങ്ങനെ വന്നു എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അജു വർഗീസിന്റെ ഭാര്യയും, അൻസുവിന്റെ വിവാഹചിത്രങ്ങൾ പങ്കിട്ടെത്തിയിട്ടുണ്ട്.ധ്യാനും അർപ്പിതയ്ക്ക് ഒപ്പം ചിത്രങ്ങളിൽ നിറയുന്നുണ്ട്. രണ്ടുമൂന്നുദിവസം നീണ്ടുനിന്ന വിവാഹ ആഘോഷത്തിൽ ശരിക്കും അടിച്ചുപൊളിക്കുകയിരുന്നു അർപ്പിത. അൻസുവുമായി അർപ്പിതയ്ക്ക് എന്തെങ്കിലും ബ്ലഡ് റിലേഷൻ ഉണ്ടോ, അതോ സുഹൃത്തുക്കൾ മാത്രമാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങൾ ആണ് ഇപ്പോൾ ആരാധകർക്ക്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിർമാതാവിന്റെ വേഷത്തിലും ജോമോൻ തിളങ്ങി നിൽക്കുകയാണ്,



ഇതിനിടയിലാണ് പുത്തൻ സന്തോഷവും. കഴിഞ്ഞദിവസമായിരുന്നു മലയാള ചലച്ചിത്ര ഛായാഗ്രാഹകൻ ജോമോൻ ടി. ജോൺ വീണ്ടും വിവാഹിതനായത്.  എന്റെ പ്രതീക്ഷയും വീടും എന്നാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ജോമോൻ കുറിച്ചത്. എഞ്ചിനീയറും ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ് അൻസു എൽസ വർസീസ് എന്ന് പ്രൊഫൈലിൽ നിന്നും വ്യക്തം. മേതിൽ ദേവികയടക്കം നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. അതേ സമയം ജോമോന്റെ വിവാഹത്തിന് താരമായത് ഒരു താരപത്നിയാണ്.

Find Out More:

Related Articles: