ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ ഇത്രയും സുന്ദരിയോ?
ഉർവശ്ശിയും മനോജ് കെ ജയനും ഒരു കാലത്ത് പ്രണയിച്ച് വിവാഹം ചെയ്തവരാണ്. അച്ഛന്റെയും അമ്മയുടെയും പ്രശസ്തിയ്‌ക്കൊപ്പം കുഞ്ഞാറ്റയും വളർന്നു. ഇപ്പോൾ പ്രേക്ഷകർക്കും തേജസ്വിനി കുഞ്ഞാറ്റയാണ് എന്നാൽ ഇപ്പോഴും ഇരുവരുടെയും ബന്ധത്തെ ഒന്നിപ്പിയ്ക്കുന്ന ഒരാളുണ്ട്, കുഞ്ഞാറ്റ! അച്ഛന്റെയും അമ്മയുടെയും അടുത്തായാണ് കുഞ്ഞാറ്റ എന്ന തേജസ്വിനി അവധിക്കാലം ആഘോഷിക്കുന്നത്.മകളോടുള്ള സ്‌നേഹത്തിന്റെ കാര്യത്തിൽ മനോജ് കെ ജയനെയും ഉർവശിയെയും മാറ്റി നിർത്താൻ കഴിയില്ല. കുഞ്ഞാറ്റയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് രണ്ടു പേർക്കും.
അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിൻതുടർന്ന് സിനിമയിലേക്ക് വരാനുള്ള സാധ്യതകളും ഏറെയാണ്. പറ്റിയ ഒരു കഥ കിട്ടിയാൽ വരും. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ കുഞ്ഞാറ്റയും ഏതാനും ഫോട്ടോകൾ വൈറലാവുന്നു. ഇത്രയും ഗ്ലാമറായിരുന്നോ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ എന്നാണ് കമന്റുകൾ.
അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിൻതുടർന്ന് സിനിമയിലേക്ക് വരാനുള്ള സാധ്യതകളും ഏറെയാണ്. പറ്റിയ ഒരു കഥ കിട്ടിയാൽ വരും. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ കുഞ്ഞാറ്റയും ഏതാനും ഫോട്ടോകൾ വൈറലാവുന്നു.