തുടക്കത്തിൽ നേരിട്ട അവഗണനയെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നു!

Divya John
 തുടക്കത്തിൽ നേരിട്ട അവഗണനയെ കുറിച്ച് ദുൽഖർ സൽമാൻ പറയുന്നു! മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് എല്ലാ ഭാഷയിലും പ്രമോഷൻ അഭിമുഖങ്ങളും നൽകുന്നുണ്ട്. അങ്ങനെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അവഗണനയെ കുറിച്ച് ദുൽഖർ സൽമാൻ സംസാരിക്കുകയുണ്ടായി. കിങ് ഓഫ് കൊത്ത എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ. ഞാൻ സ്ട്രഗിൾ ചെയ്യുന്ന തുടക്ക കാലത്തൊക്കെ എനിക്ക് ഒരു വിലയും തരാതെ, എന്റെ വാക്ക് ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത ആളുകളുണ്ടായിരുന്നു. എന്തെങ്കിലും സജഷൻസ് പറഞ്ഞാൽ മൈന്റ് ചെയ്യുക പോലും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ വന്ന്, 'നമുക്കൊരു പടം ചെയ്യണം' എന്ന് ഇങ്ങോട്ടു പറയുമ്പോൾ, ഞാൻ ചിന്തിക്കാറുണ്ട്, അന്നു തോന്നാത്ത എന്ത് വാല്യു ആണ് എനിക്കിന്ന് ഉള്ളത് എന്ന്.



അന്ന് വേണ്ട എന്നു പറഞ്ഞവരും കളിയാക്കിയവരും ഇന്ന് എന്റെ ഡേറ്റിന് വേണ്ടി നടക്കുന്നു എന്ന തരത്തിൽ ദുൽഖർ നേരത്തെ സംസാരിച്ചിരുന്നല്ലോ. അങ്ങനെ ആരോടെങ്കിലുമുള്ള പ്രതികാരമാണോ ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ സിനിമ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ അങ്ങനെ പ്രതികാരമൊന്നും അല്ല, പക്ഷെ വീണ്ടെടുപ്പായി തനിക്ക് തോന്നിയിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു.ഇതൊരു പ്രതികാരമല്ല, പക്ഷെ ചെറിയ രീതിയിൽ അങ്ങനെ ചെയ്തവരോടും പറഞ്ഞവരോടുമുള്ള എന്റെ മറുപടി മാത്രമാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ദുൽഖറിനെ പോലൊരു താരത്തിനും ഇതുപോലെ ഇൻസൾട്ട് ഒക്കെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ, ആദ്യം നടൻ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, അതൊക്കെ ഉണ്ടാവും എന്ന്.അങ്ങനെ ആരോടെങ്കിലുമുള്ള പ്രതികാരമാണോ ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ സിനിമ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ അങ്ങനെ പ്രതികാരമൊന്നും അല്ല, പക്ഷെ വീണ്ടെടുപ്പായി തനിക്ക് തോന്നിയിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു.



ഞാൻ സ്ട്രഗിൾ ചെയ്യുന്ന തുടക്ക കാലത്തൊക്കെ എനിക്ക് ഒരു വിലയും തരാതെ, എന്റെ വാക്ക് ഒന്ന് ശ്രദ്ധിക്കുക പോലും ചെയ്യാത്ത ആളുകളുണ്ടായിരുന്നു. എന്തെങ്കിലും സജഷൻസ് പറഞ്ഞാൽ മൈന്റ് ചെയ്യുക പോലും ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പോൾ വന്ന്, 'നമുക്കൊരു പടം ചെയ്യണം' എന്ന് ഇങ്ങോട്ടു പറയുമ്പോൾ, ഞാൻ ചിന്തിക്കാറുണ്ട്, അന്നു തോന്നാത്ത എന്ത് വാല്യു ആണ് എനിക്കിന്ന് ഉള്ളത് എന്ന്.കിങ് ഓഫ് കൊത്ത എന്ന സിനിമയുടെ പ്രമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ദുൽഖർ സൽമാൻ. മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്യുന്ന ചിത്രത്തിന് എല്ലാ ഭാഷയിലും പ്രമോഷൻ അഭിമുഖങ്ങളും നൽകുന്നുണ്ട്. അങ്ങനെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ കരിയറിന്റെ തുടക്കത്തിൽ നേരിട്ട അവഗണനയെ കുറിച്ച് ദുൽഖർ സൽമാൻ സംസാരിക്കുകയുണ്ടായി.


അങ്ങനെ ആരോടെങ്കിലുമുള്ള പ്രതികാരമാണോ ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ സിനിമ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ അങ്ങനെ പ്രതികാരമൊന്നും അല്ല, പക്ഷെ വീണ്ടെടുപ്പായി തനിക്ക് തോന്നിയിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു.ഇതൊരു പ്രതികാരമല്ല, പക്ഷെ ചെറിയ രീതിയിൽ അങ്ങനെ ചെയ്തവരോടും പറഞ്ഞവരോടുമുള്ള എന്റെ മറുപടി മാത്രമാണ് എന്നാണ് ദുൽഖർ പറഞ്ഞത്. ദുൽഖറിനെ പോലൊരു താരത്തിനും ഇതുപോലെ ഇൻസൾട്ട് ഒക്കെ ഉണ്ടാവുമോ എന്ന് ചോദിച്ചപ്പോൾ, ആദ്യം നടൻ ഒന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു, അതൊക്കെ ഉണ്ടാവും എന്ന്.അങ്ങനെ ആരോടെങ്കിലുമുള്ള പ്രതികാരമാണോ ഇങ്ങനെ ഒരു ഗ്യാങ്സ്റ്റർ സിനിമ എന്നായിരുന്നു അവതാരകന്റെ ചോദ്യം. പക്ഷെ അങ്ങനെ പ്രതികാരമൊന്നും അല്ല, പക്ഷെ വീണ്ടെടുപ്പായി തനിക്ക് തോന്നിയിട്ടുണ്ട് എന്ന് ദുൽഖർ പറയുന്നു.
 

Find Out More:

Related Articles: