ബിഗ് ബോസിൽ വച്ച് ആരോടും പ്രണയം തോന്നിയിട്ടില്ല; അഖിൽ മാരാർ!

Divya John
 ബിഗ് ബോസിൽ വച്ച് ആരോടും പ്രണയം തോന്നിയിട്ടില്ല; അഖിൽ മാരാർ! എനിക്ക് എന്റെ ഭാര്യയോട് തോന്നുന്ന വികാരം മറ്റൊരു സ്ത്രീയോട് ഉണ്ടാകില്ല. അവിടെ വച്ച് ശോഭയോട് തമാശ പറഞ്ഞിരുന്നു. കളിയാക്കലുകളും കുട്ടിക്കളികളും ഒക്കെ ഉണ്ടാകും. അല്ലാതെ ഒരാളോട് പ്രണയം ഒന്നും തോന്നിയില്ല- മാധ്യമപ്രവർത്തകൻ അലിയോട് അഖിൽ മനസ്സ് തുറക്കുന്നു. സ്വഭാവവും പെരുമാറ്റവും ഒരു കമ്മ്യൂണിസ്റ്റ്കാര തനിക്ക് ബിഗ് ബോസിൽ വച്ച് ആരോടും പ്രണയം തോന്നിയിട്ടില്ലെന്ന് അഖിൽ മാരാർ. ഭാര്യയോട് തന്നെ പ്രണയം തോന്നിയിട്ടുണ്ടോ എന്ന് സംശയമാണ്. ദിലീപേട്ടനെയും വിജയ് ബാബുവിനെയും ഞാൻ പിന്തുണച്ചത് അവർ ഒറ്റപ്പെട്ടുനിന്ന സമയത്താണ്. പലപ്പോഴും പല വിഷയങ്ങളിൽ സംസാരിക്കുന്നത് അവർക്ക് വേണ്ടി ആരും ഇല്ലാതെ ആകുമ്പോഴാണ്. മിഥുന്റെ കാര്യത്തിലും ഞാൻ ചെയ്തത് അതാണ്. 





അപ്പോഴാണ് എന്റെ സ്നേഹം മനസിലാകുന്നത്- അഖിൽ പറയുന്നുഒരു സമയത്ത് താൻ ദിലീപിനെയും, വിജയ് ബാബുവിനെയും പിന്തുണച്ചതിനെക്കുറിച്ചും അഖിൽ സംസാരിക്കുന്നുണ്ട്. എന്റെ വിജയത്തിന്റെ സമയത്തുമാത്രം എന്നെ വിളിച്ച ആളുകളുണ്ട്. എന്നാൽ ഒന്നും അല്ലാതിരുന്ന സമയത്തു തന്നെ വിളിച്ച ആളാണ് അലി. ഒന്നും ഇല്ലാത്ത അവസ്ഥകളിൽ എന്റെ കൂടെ നിന്ന ആളുകളുടെ ഒപ്പം നിൽക്കാനാണ് ഇപ്പോഴും, എപ്പോഴും ഇഷ്ടമെന്നും അഖിൽ പറഞ്ഞു. എനിക്ക് കപ്പ് കിട്ടിയപ്പോഴും ഞാൻ എക്സൈറ്റഡ് ആയിരുന്നില്ല. ഇത്രയും ആളുകൾ ഇഷ്ടപെട്ടതുകൊണ്ടാണ് എനിക്ക് വിജയം കിട്ടിയത്. അഹങ്കാരി ആകരുതേ എന്ന പ്രാർത്ഥനയാണ് എനിക്കുള്ളത്. എനിക്ക് പൈസ തരണം, സിനിമ ഹിറ്റ് ആകണം എന്നുള്ള പ്രാർത്ഥന എനിക്ക് ഇല്ല.


 




ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് മാപ്പ് തരണേ എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത്- അഖിൽ പറഞ്ഞു. എന്റെ വിജയത്തിന്റെ സമയത്തുമാത്രം എന്നെ വിളിച്ച ആളുകളുണ്ട്. എന്നാൽ ഒന്നും അല്ലാതിരുന്ന സമയത്തു തന്നെ വിളിച്ച ആളാണ് അലി. ഒന്നും ഇല്ലാത്ത അവസ്ഥകളിൽ എന്റെ കൂടെ നിന്ന ആളുകളുടെ ഒപ്പം നിൽക്കാനാണ് ഇപ്പോഴും, എപ്പോഴും ഇഷ്ടമെന്നും അഖിൽ പറഞ്ഞു. എനിക്ക് കപ്പ് കിട്ടിയപ്പോഴും ഞാൻ എക്സൈറ്റഡ് ആയിരുന്നില്ല. ഇത്രയും ആളുകൾ ഇഷ്ടപെട്ടതുകൊ ണ്ടാണ് എനിക്ക് വിജയം കിട്ടിയത്.ദിലീപേട്ടനെയും വിജയ് ബാബുവിനെയും ഞാൻ പിന്തുണച്ചത് അവർ ഒറ്റപ്പെട്ടുനിന്ന സമയത്താണ്. പലപ്പോഴും പല വിഷയങ്ങളിൽ സംസാരിക്കുന്നത് അവർക്ക് വേണ്ടി ആരും ഇല്ലാതെ ആകുമ്പോഴാണ്. മിഥുന്റെ കാര്യത്തിലും ഞാൻ ചെയ്തത് അതാണ്. അപ്പോഴാണ് എന്റെ സ്നേഹം മനസിലാകുന്നത്- അഖിൽ പറയുന്നു. എന്റെ വിജയത്തിന്റെ സമയത്തുമാത്രം എന്നെ വിളിച്ച ആളുകളുണ്ട്. 






എന്നാൽ ഒന്നും അല്ലാതിരുന്ന സമയത്തു തന്നെ വിളിച്ച ആളാണ് അലി. ഒന്നും ഇല്ലാത്ത അവസ്ഥകളിൽ എന്റെ കൂടെ നിന്ന ആളുകളുടെ ഒപ്പം നിൽക്കാനാണ് ഇപ്പോഴും, എപ്പോഴും ഇഷ്ടമെന്നും അഖിൽ പറഞ്ഞു. എനിക്ക് കപ്പ് കിട്ടിയപ്പോഴും ഞാൻ എക്സൈറ്റഡ് ആയിരുന്നില്ല. ഇത്രയും ആളുകൾ ഇഷ്ടപെട്ടതുകൊണ്ടാണ് എനിക്ക് വിജയം കിട്ടിയത്. അഹങ്കാരി ആകരുതേ എന്ന പ്രാർത്ഥനയാണ് എനിക്കുള്ളത്. എനിക്ക് പൈസ തരണം, സിനിമ ഹിറ്റ് ആകണം എന്നുള്ള പ്രാർത്ഥന എനിക്ക് ഇല്ല. ഞാൻ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയ തെറ്റിന് മാപ്പ് തരണേ എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത്- അഖിൽ പറഞ്ഞു. എന്റെ വിജയത്തിന്റെ സമയത്തുമാത്രം എന്നെ വിളിച്ച ആളുകളുണ്ട്. എന്നാൽ ഒന്നും അല്ലാതിരുന്ന സമയത്തു തന്നെ വിളിച്ച ആളാണ് അലി. ഒന്നും ഇല്ലാത്ത അവസ്ഥകളിൽ എന്റെ കൂടെ നിന്ന ആളുകളുടെ ഒപ്പം നിൽക്കാനാണ് ഇപ്പോഴും, എപ്പോഴും ഇഷ്ടമെന്നും അഖിൽ പറഞ്ഞു. എനിക്ക് കപ്പ് കിട്ടിയപ്പോഴും ഞാൻ എക്സൈറ്റഡ് ആയിരുന്നില്ല.

Find Out More:

Related Articles: