ആരാധ്യ വിചിത്രമായി പെരുമാറുന്നു; ഹെയർസ്‌റ്റൈൽ മകളുടെ കുറവുകൾക്കുള്ള മറ?

Divya John
 ആരാധ്യ വിചിത്രമായി പെരുമാറുന്നു; ഹെയർസ്‌റ്റൈൽ മകളുടെ കുറവുകൾക്കുള്ള മറ? ക്യാമറക്കണ്ണുകളുടെ കടന്നു കയറ്റം തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ചും മകൾ ആരാധ്യയുടെ, മകളെന്ന നിലയിലുള്ള അവകാശങ്ങളിൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ ഇരുവരും വളരെ ശ്രദ്ധാലുക്കളാണ്. കഴിഞ്ഞദിവസം മകൾക്കൊപ്പം എയർപോർട്ടിൽ എത്തിയ അഭിഷേകും ഐശ്വര്യയും പക്ഷേ ക്യാമറ കണ്ണുകളിൽ പെടുകയും ചെയ്തു. തങ്ങളുടെ താരപരിവേഷം സ്വകാര്യ ജീവിതത്തെ ബാധിക്കരുത് എന്ന് നിർബന്ധമുള്ള ദമ്പതികളാണ് ഐശ്യര്യ റായിയും, ഭർത്താവ് അഭിഷേക് ബച്ചനും. ക്യാമറക്കണ്ണുകളുടെ കടന്നു കയറ്റം തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ചും മകൾ ആരാധ്യയുടെ, മകളെന്ന നിലയിലുള്ള അവകാശങ്ങളിൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ ഇരുവരും വളരെ ശ്രദ്ധാലുക്കളാണ്.






 ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചനും ആരാധ്യ ബച്ചനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും കാറിനുള്ളിൽ കയറുന്നതമാണ് പുത്തൻ വീഡിയോസിൽ നിറയുന്നത്. ഐശ്വര്യ തന്റെ യാത്രയ്ക്ക് കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റാണ് തിരഞ്ഞെടുത്തത്. പതിവുപോലെ മകളുടെ കൈകളിൽ ഐശ്വര്യ പിടിച്ചിട്ടില്ലെന്ന് മാത്രം.അമ്മ പിടിച്ചിട്ടില്ലെങ്കിലും തന്റെ ഒരു കൈകൊണ്ട് മറുകൈ ആരാധ്യ പിടിച്ചിരിക്കുന്നത് കാണാൻ കഴിയും. ഒരു വിചിത്രമായ നോട്ടവും ചിരിയും, ക്യാമറ നോക്കി ആരാധ്യ എന്തൊക്കെയോ സംസാരിക്കുന്നതും കാണാൻ സാധിക്കും. എന്നാൽ ഈ കുട്ടി എന്താണ് ഇങ്ങനെ വിചിത്രമായി പെരുമാറാക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യംമകളുടെ സ്ഥായിയായ ഈ ഹെയർ സ്റ്റൈൽ എന്തോ കുറവുകൾക്കുള്ള ഒരു മറയാണ് എന്നും ഒരുപറ്റം ആളുകൾ വാദിക്കുന്നു. 





പിഞ്ചു ബാല്യം മുതലുള്ള എല്ലാ ചിത്രങ്ങളിലും ആരാധ്യയുടെ നെറ്റി മറച്ചു കൊണ്ടുള്ള ഹെയർ സ്റ്റൈൽ ഏറെ വിമർശനം നേരിട്ടിരുന്നു. ഫാഷൻ മേഖലയിൽ പ്രവർത്തിച്ചിട്ടുള്ള ഐശ്വര്യ റായി മകളുടെ ഫാഷൻ കാര്യങ്ങളിൽ വലിയൊരു പരാജയമാണ് എന്ന് പോലും വിമർശനം ഉണ്ട്.ആരാധ്യ ടെസ്റ്റ് ട്യൂബ് ശിശുവാണ്‌, ഐശ്വര്യ റായി - അഭിഷേക് ദമ്പതികൾക്ക് വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞു പിറന്നത് എന്ന് തുടങ്ങി ആരോപണങ്ങളുടെയും, വിവാദങ്ങളുടെയും ഒരു നീണ്ട നിര തന്നെ ബച്ചൻ കുടുംബത്തിലെ പേരക്കുട്ടിയെ ചുറ്റിപ്പറ്റി മുൻ കാലങ്ങളിലും സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതിനു പിന്നാലെയാണ് ഇപ്പോൾ ആരാധ്യയുടെ ലുക്കും ചർച്ച ആയത്.




തങ്ങളുടെ താരപരിവേഷം സ്വകാര്യ ജീവിതത്തെ ബാധിക്കരുത് എന്ന് നിർബന്ധമുള്ള ദമ്പതികളാണ് ഐശ്യര്യ റായിയും, ഭർത്താവ് അഭിഷേക് ബച്ചനും. ക്യാമറക്കണ്ണുകളുടെ കടന്നു കയറ്റം തങ്ങളുടെ ജീവിതത്തിൽ, പ്രത്യേകിച്ചും മകൾ ആരാധ്യയുടെ, മകളെന്ന നിലയിലുള്ള അവകാശങ്ങളിൽ ഉണ്ടാകരുത് എന്ന കാര്യത്തിൽ ഇരുവരും വളരെ ശ്രദ്ധാലുക്കളാണ്. ഐശ്വര്യ റായ് ബച്ചൻ അഭിഷേക് ബച്ചനും ആരാധ്യ ബച്ചനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതും കാറിനുള്ളിൽ കയറുന്നതമാണ് പുത്തൻ വീഡിയോസിൽ നിറയുന്നത്. ഐശ്വര്യ തന്റെ യാത്രയ്ക്ക് കറുത്ത നിറത്തിലുള്ള ഔട്ട്ഫിറ്റാണ് തിരഞ്ഞെടുത്തത്. പതിവുപോലെ മകളുടെ കൈകളിൽ ഐശ്വര്യ പിടിച്ചിട്ടില്ലെന്ന് മാത്രം.അമ്മ പിടിച്ചിട്ടില്ലെങ്കിലും തന്റെ ഒരു കൈകൊണ്ട് മറുകൈ ആരാധ്യ പിടിച്ചിരിക്കുന്നത് കാണാൻ കഴിയും. ഒരു വിചിത്രമായ നോട്ടവും ചിരിയും, ക്യാമറ നോക്കി ആരാധ്യ എന്തൊക്കെയോ സംസാരിക്കുന്നതും കാണാൻ സാധിക്കും.   

Find Out More:

Related Articles: