69-ാമത് ഫിലിംഫെയർ അവാർഡിന് ആതിഥേയത്വം വഹിക്കാൻ ഗുജറാത്ത്! ഗുജറാത്താണ് ഇക്കുറി അവാർഡ് നിശയ്ക്ക് വേദിയാകുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ടൈംസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിനീത് ജെയിൻ, നടൻ ജാക്കി ഷറഫ് എന്നിവർ ചേർന്ന് ബുധനാഴ്ച നടത്തിയ യോഗത്തിൽ ഇതുസംബന്ധിച്ച ധാരണപത്രം ഗുജറാത്ത് സർക്കാർ ഒപ്പുവെച്ചു. ബോളീവുഡ് ലോകം ഉറ്റുനോക്കുന്ന അവാർഡ് നിശയിലെ ബാക്കി വിവരങ്ങൾ സർക്കാർ പിന്നീട് പുറത്തുവിടും. ടൈസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 69-മത് ഫിലിം ഫെയർ അവാർഡിന് തുടക്കമാകുന്നു. ഗുജറാത്തിനെ ഒരു സിനിമ ഡെസ്റ്റിനേഷനാക്കി ഉയർത്താനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്, 63-ാമത് അവാർഡ് ദാനച്ചടങ്ങ് സർക്കാരിനെ ഈ ലക്ഷ്യത്തിലേയ്ക്ക് അടുക്കാൻ പ്രാപ്തമാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
ഫിലിം ഫെയർ അവാർഡ് ദാന ചടങ്ങിന് ഗുജറാത്ത് ആതിഥേയത്വം വഹിക്കുമ്പോൾ അത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കാകെ ഉണർവ് നൽകുമെന്നാണ് സർക്കാർ പ്രതീക്ഷിയ്ക്കുന്നത്. ഇത് സിനിമ ഇൻഡസ്ട്രിയ്ക്കുള്ള പ്രോത്സാഹനംകൂടിയാണ്.പൊതുമേഖലയും സ്വകാര്യ മേഖലയും ഒന്നിച്ച് പ്രവർത്തിക്കുമ്പോൾ അത് കൂടുതൽ നേട്ടങ്ങളിലേയ്ക്ക് നമ്മെ കൂട്ടിക്കോണ്ടുപേകും. അതിനുള്ല ഒരു ഉദാഹരണം കൂടിയാണ് ഗുജറാത്ത്. നല്ല മാറ്റത്തിനായ് നമുക്ക് ഒരുമിയ്ക്കാം. എൻ്റെർടെയിൻമെൻ്റ് മേഖലയ്ക്ക് ഉണർവേകുകയും സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുകയും ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും വിനീത് ജെയിൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ എത്താൻ സാധിച്ചതിലും ഈ മംഗള കർമത്തിന് സാക്ഷ്യംവഹിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചാണ് നടൻ ജാക്കി ഷറഫ് എത്തിയത്. ഫിലിംഫെയറുമായും ഗുജറാത്തുമായും എനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്.
അടുത്ത ഫിലിം ഫെയർ അവാർഡ് ഷോഞങ്ങളുടെ ഏറ്റവും മികച്ച ഷോ ആയിരിക്കും, അടുത്ത ജനുവരിയിൽ ഗുജറാത്തിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിക്കുന്നതായും താരം വ്യക്തമാക്കി.
എന്റെർടെയിൻമെന്റ് മേഖലയുടെ വളർച്ച ടൂറിസം മേഖലയ്ക്കാകെ ശക്തിപകരുന്നതാണ്. ഇത് വകുപ്പിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് സഹായിക്കുമെന്ന് ഉരപ്പാണ്. അവയ്ക്ക് പുറമെ പുതിയ യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഗുജറാത്തിൽ ഫിലിംഫെയർ അവാർഡുകൾ സംഘടിപ്പിക്കുന്നതിലൂടെ, ഈ പ്രദേശത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുക മാത്രമല്ല നമ്മൾ ലക്ഷ്യം വെയ്ക്കുന്നത്. പ്രാദേശിക ഫിലിം ഇൻഡസ്ട്രികളെ ഉയർത്തിക്കൊണ്ടുവരിക എന്നതുകൂടിയാണ് നമ്മൾ ചെയ്യുന്നതെന്നും വിനീത് ജെയിൻ വ്യക്തമാക്കി. രാജ്യം ശ്രദ്ധിയ്ക്കുന്ന തരത്തിലേയ്ക്ക് ഗുജറാത്ത് വളർച്ച കൈവരിക്കുകയാണ്.
ഇതിന് കൂടുതൽ ഊർജം പകരുന്നതാകട്ടെ ഈ പുതിയ തുടക്കമെന്നും അദ്ദേഹം ആശംസിച്ചു. എൻ്റെർടെയിൻമെൻ്റ് മേഖലയ്ക്ക് ഉണർവേകുകയും സാമ്പത്തിക വളർച്ചയ്ക്ക് ഉത്തേജകമാകുകയും ചെയ്യുന്ന ഈ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുകയാണ് വേണ്ടതെന്നും വിനീത് ജെയിൻ കൂട്ടിച്ചേർത്തു. ചടങ്ങിൽ എത്താൻ സാധിച്ചതിലും ഈ മംഗള കർമത്തിന് സാക്ഷ്യംവഹിക്കാൻ സാധിച്ചതിലെ സന്തോഷം പങ്കുവെച്ചാണ് നടൻ ജാക്കി ഷറഫ് എത്തിയത്. ഫിലിംഫെയറുമായും ഗുജറാത്തുമായും എനിക്ക് ദീർഘകാലത്തെ ബന്ധമുണ്ട്. അടുത്ത ഫിലിം ഫെയർ അവാർഡ് ഷോഞങ്ങളുടെ ഏറ്റവും മികച്ച ഷോ ആയിരിക്കും, അടുത്ത ജനുവരിയിൽ ഗുജറാത്തിലേക്ക് മടങ്ങിവരാൻ താൻ ആഗ്രഹിക്കുന്നതായും താരം വ്യക്തമാക്കി.
എന്റെർടെയിൻമെന്റ് മേഖലയുടെ വളർച്ച ടൂറിസം മേഖലയ്ക്കാകെ ശക്തിപകരുന്നതാണ്. ഇത് വകുപ്പിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് സഹായിക്കുമെന്ന് ഉരപ്പാണ്. അവയ്ക്ക് പുറമെ പുതിയ യുവാക്കൾക്കായി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും. ഗുജറാത്തിൽ ഫിലിംഫെയർ അവാർഡുകൾ സംഘടിപ്പിക്കുന്നതിലൂടെ, ഈ പ്രദേശത്തെ ടൂറിസം പ്രോത്സാഹിപ്പിക്കുക മാത്രമല്ല നമ്മൾ ലക്ഷ്യം വെയ്ക്കുന്നത്.