ധർമജൻ ബോൾഗാട്ടിയുടെ അമ്മ മരിച്ചു!

Divya John
 ധർമജൻ ബോൾഗാട്ടിയുടെ അമ്മ മരിച്ചു! സുബിയ്ക്ക് പിന്നാലെ ഇതാ തങ്ങളിലെ ഒരാൾക്ക് കൂടെ വലിയ നഷ്ടം സംഭവിച്ചു എന്ന വാർത്ത കേട്ട് ഓടിയെത്തിയിരിയ്ക്കുകയാണ് മിമിക്രിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ചിലർ. നടൻ ധർമജൻ ബോൾഗാട്ടിയുടെ അമ്മ മാധവി മരണപ്പെട്ടു. 83 വയസ്സ് ആയിരുന്നു.സുബി സുരേഷിന്റെ മരണ വാർത്ത കേട്ട ഞെട്ടലിലാണ് സിനിമാ - ടെലിവിഷൻ ലോകം. പ്രത്യേകിച്ചും മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മ.സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിയ്ക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. 




   എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു.സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിയ്ക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു. സുബി സുരേഷിന്റെ മരണ വാർത്ത അറിഞ്ഞതു മുതൽ ആശുപത്രിയിലും വീട്ടിലും അന്ത്യ ചടങ്ങിലും എല്ലാം സജീവമായി നിന്നിട്ടുള്ള ആളാണ് ധർമജൻ ബോൾഗാട്ടി. സുബിയ്‌ക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്. സുബിയ്‌ക്കൊപ്പം സിനിമാല മുതൽ ഒരുപാട് ഷോകൾ ചെയ്തിട്ടുണ്ട്. ഉറ്റ കൂട്ടുകാരിയുടെ വേർപാടിന് പിന്നാലെയാണ് ധർമജന് അമ്മയെയും നഷ്ടപ്പെട്ടിരിയ്ക്കുന്നത്. ധർമജൻ കോട്ടയത്ത് നിന്നും പുറപ്പെട്ടു എന്നാണ് വിവരം. ആശുപത്രിയിൽ രമേഷ് പിഷാരടി, ഷാജോൺ, ദിയ സന, ഹനാൻ തുടങ്ങിയവരൊക്കെയാണ് ഇപ്പോൾ ഉള്ളത്. ധർമജൻ എത്തുമ്പോഴേക്കും ചെയ്യേണ്ട ഫോർമാലീറ്റീസ് ഒക്കെ പൂർത്തിയാക്കുകയാണ് എന്ന് സുഹൃത്ത് പറഞ്ഞു. 






  ധർമജൻ കോട്ടയത്ത് നിന്നും പുറപ്പെട്ടു എന്നാണ് വിവരം. ആശുപത്രിയിൽ രമേഷ് പിഷാരടി, ഷാജോൺ, ദിയ സന, ഹനാൻ തുടങ്ങിയവരൊക്കെയാണ് ഇപ്പോൾ ഉള്ളത്. ധർമജൻ എത്തുമ്പോഴേക്കും ചെയ്യേണ്ട ഫോർമാലീറ്റീസ് ഒക്കെ പൂർത്തിയാക്കുകയാണ് എന്ന് സുഹൃത്ത് പറഞ്ഞു. സുബിയുടെ അന്ത്യ ചടങ്ങുകൾക്ക് ശേഷം കോട്ടയത്ത് ഒരു പരിപാടിയ്ക്ക് പോയിരിയ്ക്കുകയായിരുന്നു ധർമജൻ. അപ്പോഴാണ് അമ്മയ്ക്ക് ശ്വാസ തടസ്സം നേരിട്ടത്. അപ്പോൾ തന്നെ ഭാര്യ അനുജ തൊട്ടടുത്ത് താമസിയ്ക്കുന്ന പ്രസാദിന്റെ സഹായത്തോടെ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു വരികയായിരുന്നു. എന്നാൽ യാത്രാമദ്ധ്യേ തന്നെ മരണപ്പെട്ടു.

Find Out More:

Related Articles: