ഭാര്യ ശ്രീദേവിയ്ക്ക് ശേഷം കഴിവും ആകർഷണവും ഉള്ള നടിയെ കണ്ടു: നടി കീർത്തി സുരേഷിനെ പറ്റി ബോണി കപൂർ പറഞ്ഞത് ഇങ്ങനെ!

Divya John
 ഭാര്യ ശ്രീദേവിയ്ക്ക് ശേഷം കഴിവും ആകർഷണവും ഉള്ള നടിയെ കണ്ടു: നടി കീർത്തി സുരേഷിനെ പറ്റി ബോണി കപൂർ പറഞ്ഞത് ഇങ്ങനെ! തമിഴിലൂടെ തെലുങ്കിലെത്തിയ നടി അവിടെ നിന്ന് ദേശീയ പുരസ്‌കാരവും നേടിയെടുത്തു. അഭിനയ പ്രധാന്യമുള്ള നല്ല നല്ല നായികാ വേഷങ്ങൾ തിരഞ്ഞെടുത്ത് ചെയ്യുന്ന തിരക്കിലാണ് ഇപ്പോൾ കീർത്തി സുരേഷ്. ബോണി കപൂർ നിമിയ്ക്കുന്ന മാമന്നൻ ആണ് കീർത്തിയുടെ പുതിയ ചിത്രം. ബാലതാരമായി വന്ന് നായികായി മാറി കീർത്തി സുരേഷ് പേരും പെരുമയും നേടിയത് അന്യ ഭാഷയിലാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ബോണി കപൂർ കീർത്തി സുരേഷിനെ തന്റെ ഭാര്യയുമായി ഉപമിച്ചത്. ഭാര്യ ശ്രീദേവിയ്ക്ക് ശേഷം കഴിവും ആകർഷണവും ഉള്ള ഒരു നടിയെ ഞാൻ കണ്ടു എന്നാണ് കീർത്തിയെ കുറിച്ച് ബോണി കപൂർ പറഞ്ഞത്. ദസറ എന്ന ചിത്രത്തിലെ കീർത്തിയുടെ അഭിനയം എല്ലാം പ്രശംസനീയം ആയിരുന്നു.    ഒന്നിന് പിറകെ ഒന്നായി വിജയ ചിത്രങ്ങൾ കൊടുത്തുകൊണ്ടിരിയ്ക്കുകയാണ് കീർത്തി. 1996 ജൂണിൽ ആണ് ബോണി കപൂറും ശ്രീദേവിയും രഹസ്യമായി വിവാഹം ചെയ്യുന്നത്. 97 ജനുവരിയിൽ ആണ് അത് പരസ്യപ്പെടുത്തുന്നത്. അന്ന് അത് വലിയ വാർത്തയും വിവാദവും ആയിരുന്നു. ഷൗരി കപൂറിനെയും രണ്ട് മക്കളെയും (അർജ്ജുൻ കപൂർ, അൻഷുള കപൂർ) ഒഴിവാക്കിയാണ് ബോണി ശ്രീദേവിയെ വിവാഹം ചെയ്തത്. എന്നാൽ പിന്നീട് കാലം പോകെ പതിയെ ശ്രീദേവി- ബോണി കപൂർ ദമ്പതികളെ ജനം അംഗീകരിക്കുകയായിരുന്നു.  എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ സിനിമ മുഴുവൻ തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും അടക്കി വാണ നടിയാണ് ശ്രീദേവി. അൻപത് വർഷത്തോളം ഇന്റസ്ട്രിയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ പെട്ടന്നുള്ള മരണം സിനിമാ പ്രേമികൾക്ക് മൊത്തത്തിൽ നിരാശ നൽകിയ വാർത്തയായിരുന്നു.   ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയാണ് ബോണി കപൂർ കീർത്തി സുരേഷിനെ തന്റെ ഭാര്യയുമായി ഉപമിച്ചത്. ഭാര്യ ശ്രീദേവിയ്ക്ക് ശേഷം കഴിവും ആകർഷണവും ഉള്ള ഒരു നടിയെ ഞാൻ കണ്ടു എന്നാണ് കീർത്തിയെ കുറിച്ച് ബോണി കപൂർ പറഞ്ഞത്. ദസറ എന്ന ചിത്രത്തിലെ കീർത്തിയുടെ അഭിനയം എല്ലാം പ്രശംസനീയം ആയിരുന്നു. ഒന്നിന് പിറകെ ഒന്നായി വിജയ ചിത്രങ്ങൾ കൊടുത്തു കൊണ്ടിരിക്കുകയാണ് കീർത്തി. 1996 ജൂണിൽ ആണ് ബോണി കപൂറും ശ്രീദേവിയും രഹസ്യമായി വിവാഹം ചെയ്യുന്നത്. 97 ജനുവരിയിൽ ആണ് അത് പരസ്യപ്പെടുത്തുന്നത്. അന്ന് അത് വലിയ വാർത്തയും വിവാദവും ആയിരുന്നു.   ഷൗരി കപൂറിനെയും രണ്ട് മക്കളെയും (അർജ്ജുൻ കപൂർ, അൻഷുള കപൂർ) ഒഴിവാക്കിയാണ് ബോണി ശ്രീദേവിയെ വിവാഹം ചെയ്തത്. എന്നാൽ പിന്നീട് കാലം പോകെ പതിയെ ശ്രീദേവി- ബോണി കപൂർ ദമ്പതികളെ ജനം അംഗീകരിക്കുകയായിരുന്നു. എൺപതുകളിലും തൊണ്ണൂറുകളിലും ഇന്ത്യൻ സിനിമ മുഴുവൻ തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും പ്രേക്ഷകരെ പ്രകമ്പനം കൊള്ളിപ്പിച്ച നടിയാണ് ശ്രീദേവി. അൻപത് വർഷത്തോളം ഇന്റസ്ട്രിയിൽ നിറഞ്ഞു നിന്ന ശ്രീദേവിയുടെ പെട്ടന്നുള്ള മരണം സിനിമാ പ്രേമികൾക്ക് മൊത്തത്തിൽ നിരാശ നൽകിയ വാർത്തയുമായിരുന്നു.

Find Out More:

Related Articles: