മഹാലക്ഷ്മിയുടെ കയ്യും പിടിച്ച്‌ കാവ്യ പൊതു വേദിയിലേക്ക്: കുട്ടിക്കുറുമ്പി ഇത്രയും വലുതായോ എന്ന് ആരാധകരും!

Divya John
മഹാലക്ഷ്മിയുടെ കയ്യും പിടിച്ച്‌ കാവ്യ പൊതു വേദിയിലേക്ക്: കുട്ടിക്കുറുമ്പി ഇത്രയും വലുതായോ എന്ന് ആരാധകരും! താരങ്ങളെക്കണ്ട് ഓടി അടുത്തേയ്ക്കുവരുന്ന ആരാധകരെ കണ്ട് വളരെ നാണത്തോടെയാണ് മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്നത്. എന്ത് പെട്ടെന്നാണ് കുഞ്ഞ് വളർന്നത് എന്ന് അതിശയിക്കുകയാണ് ആരാധകർ. ദിലീപിനും കാവ്യയ്ക്കും ഒപ്പം കൈയ്യുംപിടിച്ച് എത്തുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.കാവ്യയ്ക്കും ഇളയ മകൾ മഹാലക്ഷ്മിയ്ക്കും ഒപ്പം പൊതുവേദിയിൽ എത്തുകയാണ് നടൻ ദിലീപ്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വീഡിയോയിൽ മഹാലക്ഷ്മിയെ കണ്ടാണ് പ്രേക്ഷകർ ഞെട്ടുന്നത്. എന്ത് പെട്ടെന്നാണ് മഹാലക്ഷ്മി വളർന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.  എപ്പോഴും ആരെങ്കിലും കൈയ്യിൽ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോൾ ആദ്യമായാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിത്താരം നടന്നുവരുന്നത് ആരാധകർ കാണുന്നത്. പ്രേക്ഷകർക്ക് മാമാട്ടിക്കുട്ടിയാണ് മഹാലക്ഷ്മി. വളരെ സ്‌നേഹത്തോടെയാണ് പലപ്പോഴും ആരാധകർ കുഞ്ഞിനെ മാമാട്ടി എന്ന് വിളിക്കുന്നത്. എല്ലാവരേയും കണ്ടതോടെ മഹാലക്ഷ്മി അമ്മയ്ക്ക് പിന്നിൽ നാണിച്ച് ഒളിക്കുന്നതായാണ് കാണാൻ കഴിയുന്നത്. പക്ഷേ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.കാവ്യ ഏത് വേദിയിൽ എത്തിയാലും താരം സിനിമയിലേയ്ക്ക് തിരിച്ചുവരില്ലേ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു തിരിച്ചുവരവ് കൂടിയാവും അത്. മൂവരും ഒന്നിച്ചെത്തിയതോടെ മീനാക്ഷി എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. മഹാലക്ഷ്മി അമ്മയെപ്പോലെയാണോ അതോ അച്ഛനെപ്പോലെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടുതൽ ആളുകളും കാവ്യയെ പോലെതന്നെയാണെന്ന് പറയുകയാണ്. പ്രേക്ഷകർക്ക് മാമാട്ടിക്കുട്ടിയാണ് മഹാലക്ഷ്മി. വളരെ സ്‌നേഹത്തോടെയാണ് പലപ്പോഴും ആരാധകർ കുഞ്ഞിനെ മാമാട്ടി എന്ന് വിളിക്കുന്നത്. എപ്പോഴും ആരെങ്കിലും കൈയ്യിൽ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോൾ ആദ്യമായാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിത്താരം നടന്നുവരുന്നത് ആരാധകർ കാണുന്നത്. കാവ്യയ്ക്കും ഇളയ മകൾ മഹാലക്ഷ്മിയ്ക്കും ഒപ്പം പൊതുവേദിയിൽ എത്തുകയാണ് നടൻ ദിലീപ്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.


ദിലീപിനും കാവ്യയ്ക്കും ഒപ്പം കൈയ്യുംപിടിച്ച് എത്തുന്ന മഹാലക്ഷ്മിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.കാവ്യയ്ക്കും ഇളയ മകൾ മഹാലക്ഷ്മിയ്ക്കും ഒപ്പം പൊതുവേദിയിൽ എത്തുകയാണ് നടൻ ദിലീപ്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വീഡിയോയിൽ മഹാലക്ഷ്മിയെ കണ്ടാണ് പ്രേക്ഷകർ ഞെട്ടുന്നത്. എന്ത് പെട്ടെന്നാണ് മഹാലക്ഷ്മി വളർന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.  എപ്പോഴും ആരെങ്കിലും കൈയ്യിൽ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോൾ ആദ്യമായാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിത്താരം നടന്നുവരുന്നത് ആരാധകർ കാണുന്നത്. പ്രേക്ഷകർക്ക് മാമാട്ടിക്കുട്ടിയാണ് മഹാലക്ഷ്മി. വളരെ സ്‌നേഹത്തോടെയാണ് പലപ്പോഴും ആരാധകർ കുഞ്ഞിനെ മാമാട്ടി എന്ന് വിളിക്കുന്നത്. എല്ലാവരേയും കണ്ടതോടെ മഹാലക്ഷ്മി അമ്മയ്ക്ക് പിന്നിൽ നാണിച്ച് ഒളിക്കുന്നതായാണ് കാണാൻ കഴിയുന്നത്. പക്ഷേ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുമുണ്ട്.കാവ്യ ഏത് വേദിയിൽ എത്തിയാലും താരം സിനിമയിലേയ്ക്ക് തിരിച്ചുവരില്ലേ എന്നാണ് ആരാധകർക്ക് ചോദിക്കാനുള്ളത്. പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു തിരിച്ചുവരവ് കൂടിയാവും അത്. മൂവരും ഒന്നിച്ചെത്തിയതോടെ മീനാക്ഷി എവിടെ എന്നാണ് ആരാധകർ ചോദിക്കുന്നത്. മഹാലക്ഷ്മി അമ്മയെപ്പോലെയാണോ അതോ അച്ഛനെപ്പോലെയാണോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കൂടുതൽ ആളുകളും കാവ്യയെ പോലെതന്നെയാണെന്ന് പറയുകയാണ്. പ്രേക്ഷകർക്ക് മാമാട്ടിക്കുട്ടിയാണ് മഹാലക്ഷ്മി. വളരെ സ്‌നേഹത്തോടെയാണ് പലപ്പോഴും ആരാധകർ കുഞ്ഞിനെ മാമാട്ടി എന്ന് വിളിക്കുന്നത്. എപ്പോഴും ആരെങ്കിലും കൈയ്യിൽ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോൾ ആദ്യമായാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിത്താരം നടന്നുവരുന്നത് ആരാധകർ കാണുന്നത്. കാവ്യയ്ക്കും ഇളയ മകൾ മഹാലക്ഷ്മിയ്ക്കും ഒപ്പം പൊതുവേദിയിൽ എത്തുകയാണ് നടൻ ദിലീപ്. ഈ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.   

Find Out More:

Related Articles: