യഥാർത്ഥ ജീവിതത്തിൽ സൈക്കോ എൻകൗണ്ടർ ഉണ്ടായിട്ടുണ്ടോ? തുറന്നു പറഞ്ഞ് നടി ഗായത്രി!

Divya John
യഥാർത്ഥ ജീവിതത്തിൽ സൈക്കോ എൻകൗണ്ടർ ഉണ്ടായിട്ടുണ്ടോ? തുറന്നു പറഞ്ഞ് നടി ഗായത്രി! തനി നാടൻ തൃശൂർ ഭാഷയുമായി മലയാള സിനിമാ ലോകത്തേക്ക് അരങ്ങേറ്റം നടത്തിയ ആളാണ്‌ ഗായത്രി സുരേഷ്. 2014 ൽ ഫെമിന മിസ് കേരള സൗന്ദര്യ മത്സരത്തിലൂടെ ശ്രദ്ധ നേടിയ ഗായത്രി തൊട്ടടുത്ത വർഷം തന്നെ സിനിമയിലേക്ക് എത്തുകയായിരുന്നു. 2015 ൽ പുറത്തിറങ്ങിയ കുഞ്ചാക്കോ ബോബൻ നായകനായ ജംനപ്യാരിയായിരുന്നു ഗായത്രിയുടെ അങ്ങേറ്റ ചിത്രം. തനിക്ക് പറയാനുള്ളത് ഒക്കെ എന്നും എവിടെയും തുറന്നു പറയാറുള്ളത് കൊണ്ട് വിമർശനങ്ങൾ ഒരുപാട് നേരിടേണ്ടി വന്ന ഒരു താരം കൂടിയാണ് ഗായത്രി. തനിക്കെതിരെ വരുന്ന വിവാദങ്ങളും ട്രോളുകളും നിറ പുഞ്ചിരിയോടെ ഏറ്റുവാങ്ങുകയും വീണ്ടും അഭിപ്രായങ്ങൾ തുറന്നു പറയുന്നതിൽ വിമുഖത കാണിക്കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഗായത്രിയെ സംബന്ധിച്ച് എന്നും മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തമാക്കുന്നത്."റിയൽ ലൈഫിൽ വല്ല സൈക്കോ എൻകൗണ്ടർ ഉണ്ടായിട്ടുണ്ടോ?" എന്ന അവതാരകന്റെ ചോദ്യത്തിനാണ് ഗായത്രി മറുപടി പറഞ്ഞിരിക്കുന്നത്.



  " ഉണ്ട്, അത് ഞങ്ങൾ തമ്മിൽ ഒരുമിച്ച് വർക്ക് ചെയ്തിരുന്നതാണ് ബാങ്കിൽ വച്ചിട്ട്. ഞാൻ അയാളോട് ഭയങ്കര ഫ്രീ ആയി സംസാരിക്കുമായിരുന്നു. അത്തരത്തിൽ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ തന്റെ വ്യക്തി ജീവിതത്തിൽ ഉണ്ടായ സൈക്കോ എൻകൗണ്ടറിനെ കുറിച്ച് താരം തുറന്നുപറഞ്ഞിരിക്കുകയാണ്.എന്റെ ഫ്ലാറ്റിന്റെ അവിടെ വന്നു നിൽക്കുക, ഫ്ലാറ്റിൽ വന്നു ബെൽ അടിക്കുക,ഫ്ലാറ്റിന്റെ താഴെ നിൽക്കുക, ഞാൻ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരിക,ഞാൻ അമ്പലത്തിൽ പോയാൽ അവിടേക്ക് വരിക ഇതൊക്കെ ആയിരുന്നു പരിപാടി. തുടർച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുക. 



ഇത് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്ന ഒന്നായി തുടങ്ങി. അയാൾ എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാൻ പറ്റില്ല. ഞാൻ എല്ലാരോടും ഫ്രീ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇത് അയാൾ തെറ്റിദ്ധരിച്ചിട്ട് അപ്പൊ തൊട്ട് അയാൾക്ക് തുടങ്ങിയതാണിത്. എത്രയൊക്കെ പറഞ്ഞിട്ടും അയാൾക്ക് ഒന്നും മനസിലാവുന്നില്ല. ഞാൻ അയാളെ എല്ലാത്തിൽ നിന്നും ബ്ലോക്ക് ചെയ്തത് വഴുതി വഴുതി പോയിക്കൊണ്ടിരുന്നു. അപ്പോൾ അയാൾ വേറെ വേറെ നമ്പറുകളിൽ നിന്നും മെസേജ് അയക്കാൻ ഒക്കെ തുടങ്ങി.അവസാനം ഒരു രക്ഷയുമില്ല എന്ന് തോന്നിയപ്പോൾ ഞാൻ തന്നെ സംസാരിച്ചു അത് തീർക്കാം എന്ന തീരുമാനത്തിലെത്തി. അങ്ങിനെ ഞാൻ ഒന്ന് സ്മസാരിച്ചു ഡീൽ ചെയ്തു വിട്ടിട്ടുണ്ട്. എന്താവും എന്നൊന്നും അറിയില്ല" - ഗായത്രി പറഞ്ഞു. പെൺകുട്ടികൾക്ക് എതിരെ ഉണ്ടാകുന്ന ഇത്തരം മോശമായ പെരുമാറ്റങ്ങളിൽ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികളും തയാറാവണം എന്നും ഗായത്രിയെ പോലെ പെൺകുട്ടികൾ തന്നെ ശബ്ദം ഉയർത്തിയാൽ ഇത്തരം ശല്യങ്ങൾ ഒഴിവായിക്കോളും എന്നും ആരാധകർ പറയുന്നു. 



അത്തരം എന്തൊക്കെ വാർത്തകളാണ് കേൾക്കുന്നത്. അതുകൊണ്ട് തന്നെ പേടി ആയി തുടങ്ങി. ഗുരുതരമായ രണ്ട് അഴിമതി ആരോപണങ്ങളിൽ മറുപടി പറയാതെ മുഖ്യമന്ത്രി മാധ്യമങ്ങളിൽ നിന്നും അകന്ന് നിൽക്കുകയാണ്. സർക്കാരിൻറെ ഭാഗത്ത് നിന്നും ഒരു വിശദീകരണവുമില്ല. വ്യവസായ സെക്രട്ടറി അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിട്ടും ആഴ്ചകൾ കഴിഞ്ഞു. വ്യവസായ വകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിന് സ്വീകാര്യമല്ല. അഴിമതിയിൽ മുഖ്യമന്ത്രി പങ്കാളിയാണ്. എല്ലാ രേഖകളും പ്രതിപക്ഷം ഹാജരാക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബന്ധു ഉൾപ്പെടെയുള്ളവർ അഴിമതിയിൽ പങ്കാളികളാണ്. അന്വേഷണം നടത്തിയാൽ തെളിവ് ഹാജരാക്കാൻ പ്രതിപക്ഷം തയാറാണ്. പക്ഷെ ഒരു തരത്തിലുള്ള അന്വേഷണത്തിനും സർക്കാർ തയാറല്ല.അതുകൊണ്ട് യുഡിഎഫ് ഹൈക്കോടതിയെ സമീപിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കും. അഴിമതിയിൽ ഏറ്റവും കൂടുതൽ പങ്ക് വഹിച്ച പ്രസാഡിയോ കമ്പനിയുമായി മുഖ്യമന്ത്രിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന കാര്യങ്ങൾ കൂടി പുറത്ത് വരും. കമ്പനിയുമായുള്ള ബന്ധം പുറത്ത് വരുമെന്ന് അറിയാമെന്നതിലാണ് മുഖ്യമന്ത്രി മിണ്ടാതിരിക്കുന്നത്. പ്രസാഡിയോയുമായി ഒരു ബന്ധവും ഇല്ലെന്ന് പറയാനുള്ള ധൈര്യം മുഖ്യമന്ത്രിക്കുണ്ടോ? 46 ശതമാനവും 65 ശതമാനവും കമ്മീഷൻ വാങ്ങുന്ന അഴിമതി സർക്കാരിനെതിരായ സമരമാണ് നാളെ നടക്കുന്ന സെക്രട്ടേറിയറ്റ് വളയൽ.

Find Out More:

Related Articles: