മാറി നിന്ന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സോഷ്യൽ മീഡിയയിൽ കാണുന്നതല്ല യഥാർത്ഥ ജീവിതം. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുമ്പോഴും സോഷ്യൽ മീഡിയയിൽ പലപ്പോഴും വിമർശിയ്ക്കപ്പെടുകയാണ് താരം. എന്നാൽ സോഷ്യൽ മീഡിയയിൽ കാണുന്നതല്ല ആരുടേയും ജീവിതം എന്ന് പറയുകയാണ് സാനിയ. സിനിമയിലേയ്ക്കുള്ള ആദ്യ വരവിൽ തന്നെ ഒരുപാട് സ്‌നേഹവും ട്രോളുകളും നേടിയ താരമാണ് സാനിയ ഇയ്യപ്പൻ.ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും അനാവശ്യ കമന്റുമായി പലരും എത്തും. പലപ്പോഴും ഞാൻ ചിന്തിക്കാറുള്ള കാര്യമാണ് എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്.
പലപ്പോഴും കരിയറിനെക്കുറിച്ചൊക്കെ ആലോചിച്ച് വളരെ ഡിപ്രഷനിലാകാറുണ്ട്. ഈ ഘട്ടത്തിലൊന്നും ആരും ഒപ്പമുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതുപോലയല്ല ആരും. യഥാർത്ഥ ജീവിതത്തിൽ അവരെല്ലാം വ്യത്യസ്തരാണ്. എനിക്ക് ഫാഷനബിളായി ഡ്രസ് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇവിടെ പലരുടേയും പ്രശ്‌നം അതാണ്. ഒരു അവാർഡ് ഷോയ്ക്ക് പോയപ്പോൾ എന്ത് ചെയ്തിട്ടാണ് ഇവൾക്ക് അവാർഡ് കൊടുക്കുന്നതെന്ന് ചോദിച്ചവരുണ്ട്.ഇന്ന് പ്രിയപ്പെച്ചതായി വളരെ കുറച്ച് ആളുകൾ മാത്രമേയുള്ളൂ.എപ്പോഴും ഒരുപാട് പേർ ഒപ്പമുണ്ടെന്ന് കരുതുമായിരുന്നു എന്നാൽ അതിൽ പലരും അവരുടെ ലാഭത്തിന് വേണ്ടിയാണ് ഒപ്പം നിന്നത്.
സിനിമയിലേയ്ക്കുള്ള ആദ്യ വരവിൽ തന്നെ ഒരുപാട് സ്‌നേഹവും ട്രോളുകളും നേടിയ താരമാണ് സാനിയ ഇയ്യപ്പൻ.ഒരു ഫോട്ടോ പോസ്റ്റ് ചെയ്താൽ പോലും അനാവശ്യ കമന്റുമായി പലരും എത്തും. പലപ്പോഴും ഞാൻ ചിന്തിക്കാറുള്ള കാര്യമാണ് എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. പലപ്പോഴും കരിയറിനെക്കുറിച്ചൊക്കെ ആലോചിച്ച് വളരെ ഡിപ്രഷനിലാകാറുണ്ട്. ഈ ഘട്ടത്തിലൊന്നും ആരും ഒപ്പമുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതുപോലയല്ല ആരും. യഥാർത്ഥ ജീവിതത്തിൽ അവരെല്ലാം വ്യത്യസ്തരാണ്. എനിക്ക് ഫാഷനബിളായി ഡ്രസ് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്.
പലപ്പോഴും ഞാൻ ചിന്തിക്കാറുള്ള കാര്യമാണ് എന്തിനാണ് ഇങ്ങനെ ആക്രമിക്കുന്നത്. പലപ്പോഴും കരിയറിനെക്കുറിച്ചൊക്കെ ആലോചിച്ച് വളരെ ഡിപ്രഷനിലാകാറുണ്ട്. ഈ ഘട്ടത്തിലൊന്നും ആരും ഒപ്പമുണ്ടാവില്ല. സോഷ്യൽ മീഡിയയിൽ നിങ്ങൾ കാണുന്നതുപോലയല്ല ആരും. യഥാർത്ഥ ജീവിതത്തിൽ അവരെല്ലാം വ്യത്യസ്തരാണ്. എനിക്ക് ഫാഷനബിളായി ഡ്രസ് ചെയ്യാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ ഇവിടെ പലരുടേയും പ്രശ്‌നം അതാണ്. ഒരു അവാർഡ് ഷോയ്ക്ക് പോയപ്പോൾ എന്ത് ചെയ്തിട്ടാണ് ഇവൾക്ക് അവാർഡ് കൊടുക്കുന്നതെന്ന് ചോദിച്ചവരുണ്ട്.ഇന്ന് പ്രിയപ്പെച്ചതായി വളരെ കുറച്ച് ആളുകൾ മാത്രമേയുള്ളൂ.