പ്രിയാമണി താമസം ഒറ്റയ്ക്ക്, താര ദമ്പതികളുടെ ദാമ്പത്യത്തിൽ വിള്ളലോ?

Divya John
 പ്രിയാമണി താമസം ഒറ്റയ്ക്ക്, താര ദമ്പതികളുടെ ദാമ്പത്യത്തിൽ വിള്ളലോ? സിനിമകളിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടിയെ തേടി ദേശീയ പുരസ്കാരമടക്കം നിരവധി അവാർഡുകളുമെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ പ്രിയാ മണി ഡാൻസ് റിയാലിറ്റി ഷോകളിലെ ജഡ്ജായൊക്കെ തിളങ്ങുകയാണ്. മലയാളത്തിലടക്കം അന്യഭാഷാ റിയാലിറ്റി ഷോകളിലും ജഡ്ജാണ് ഇപ്പോൾ പ്രിയ മണി. മലയാളത്തിൽ നിന്നും വിട്ടു നിൽക്കുന്ന നടി തെലുങ്കിലടക്കം നിരവധി ചിത്രങ്ങളിലും ഒപ്പം വെബ്‌സീരീസുകളിലും ഭാഗമായി മാറിയിട്ടുണ്ട്. ഇപ്പോൾ നടിയുടെ പേഴ്സണൽ ജീവിതവുമായി ബന്ധപ്പെട്ട ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.പ്രിയാമണി മുസ്തഫയുമായി വേർപിരിഞ്ഞു എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. 






തെലുങ്ക് സിനിമ പോർട്ടൽ ആണ് പ്രിയാമണിയുടെ ഫാമിലി ലൈഫിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ചു യാതൊരു സ്ഥിരീകരണവും നടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.തെലുങ്ക് മാധ്യമങ്ങളാണ് നടിയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നത്. പ്രിയയും മുസ്തഫയും സെപ്പറേറ്റ് ആണെന്നും പ്രിയ ഒറ്റയ്ക്കാണ് താമസമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രിയാമണിയുടെ ബന്ധുക്കൾ ഈ വാർത്ത നിഷേധിച്ചുവെന്നും വാർത്താ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പ്രിയാമണി തന്റെ പേര് പ്രിയ മണി രാജ് എന്നാക്കിയതും പാപ്പരാസികൾക്ക് സംശയത്തിനുള്ള ആക്കം കൂട്ടി. പ്രിയാമണിയുടെ ഭർത്താവ് മുസ്തഫ നേരത്തെ മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു. 






അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും അദ്ദേഹത്തിനും ഇടയിൽ ഇപ്പോഴും ചില പ്രശ്‌നങ്ങൾ നിലനിൽക്കുന്നുണ്ടെന്നും നിയമപരമായ നടപടികൾ ഇപ്പോഴും നടന്നുവരികയാണെന്നും റിപ്പോർട്ടുണ്ട്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം. ബെംഗലൂരുവിലെ ജയനഗർ രജിസ്ട്രർ ഓഫീസിൽ വച്ചായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 2002 ൽ എവരേ അട്ടഗാടു എന്ന തെലുങ്ക് സിനിമയിലൂടെയാണ് പ്രിയ സിനിമയിൽ എത്തിയത്. തമിഴിൽ കാർത്തിയ്‌ക്കൊപ്പം അഭിനയിച്ച പരുത്തിവീരൻ എന്ന ചിത്രത്തിലെ അഭിനയത്തിനു ദേശീയ അവാർഡും പ്രിയ സ്വന്തമാക്കിയിരുന്നു . ചിത്രത്തിലെ മുത്തഴക് എന്ന കഥാപാത്രമാണ് ശ്രദ്ധേയമായത്.  




നടി പ്രിയ മണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്.പ്രിയാമണി മുസ്തഫയുമായി വേർപിരിഞ്ഞു എന്ന തരത്തിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. തെലുങ്ക് സിനിമ പോർട്ടൽ ആണ് പ്രിയാമണിയുടെ ഫാമിലി ലൈഫിലെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് റിപ്പോർട്ട് പുറത്തുവിട്ടത്. എന്നാൽ ഇതുവരെ ഇത് സംബന്ധിച്ചു യാതൊരു സ്ഥിരീകരണവും നടിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.തെലുങ്ക് മാധ്യമങ്ങളാണ് നടിയുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ നടത്തുന്നത്. പ്രിയയും മുസ്തഫയും സെപ്പറേറ്റ് ആണെന്നും പ്രിയ ഒറ്റയ്ക്കാണ് താമസമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പ്രിയാമണിയുടെ ബന്ധുക്കൾ ഈ വാർത്ത നിഷേധിച്ചുവെന്നും വാർത്താ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

Find Out More:

Related Articles: