ചെറിയ കാര്യങ്ങളിൽ നിന്നും സന്തോഷം കണ്ടെത്തുന്നു; അഭയ ഹിരൺമയി പങ്കിട്ട പുതിയ വീഡിയോ വൈറലാകുന്നു!

Divya John
 ചെറിയ കാര്യങ്ങളിൽ നിന്നും സന്തോഷം കണ്ടെത്തുന്നു; അഭയ ഹിരൺമയി പങ്കിട്ട പുതിയ വീഡിയോ വൈറലാകുന്നു! ഗോപി സുന്ദറുമായുണ്ടായിരുന്ന ലിവിങ് റ്റുഗദർ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാർത്തകളിൽ നിറഞ്ഞത്. വർഷങ്ങളായി ഞങ്ങളൊന്നിച്ച് കഴിയുകയാണെന്നും അദ്ദേഹത്തിന് എന്നേക്കാൾ പ്രായക്കൂടുതലുണ്ടെന്നും വിവാഹിതനാണെന്നുമെല്ലാം അഭയ വ്യക്തമാക്കിയിരുന്നു. ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം ഇരുവരും പങ്കുവെച്ചിരുന്നു. അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്. അഭയയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യൽമീഡിയയിലും ചർച്ചകളുണ്ടായിരുന്നു. എന്റെ കൂടെ ജീവിച്ചയാൾക്ക് പ്രശ്‌നമില്ല, പിന്നെന്തിനാണ് ആളുകൾ ഇതേക്കുറിച്ച് ചോദിക്കുന്നതെന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. 





ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു അഭയ ഹിരൺമയി പറഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ഞങ്ങളുടേത് മനോഹരമായ പ്രണയകഥയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടെന്നും അമൃത പറഞ്ഞിരുന്നു.  ഗോപി സുന്ദറുമായുള്ള വേർപിരിയലിനെക്കുറിച്ച് പലരും ചർച്ച ചെയ്‌തെങ്കിലും അതൊന്നും തന്നെ ബാധിക്കുന്നില്ലെന്ന നിലപാടിലായിരുന്നു അഭയ.





 സ്‌റ്റേജ് ഷോകളും ഫോട്ടോഷൂട്ടുമൊക്കെയായി അഭയ സജീവമായിരുന്നു. ഗായികയായ അഭയ ഹിരൺമയി സോഷ്യൽമീഡിയയിൽ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
 ഗോപി സുന്ദറുമായുണ്ടായിരുന്ന ലിവിങ് റ്റുഗദർ ബന്ധം പരസ്യമാക്കിയതോടെയായിരുന്നു അഭയ വാർത്തകളിൽ നിറഞ്ഞത്. മോഡലിംഗ് നേരത്തെ തന്നെ ഇഷ്ടമുള്ള കാര്യമായിരുന്നുവെന്നും അഭയ പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായാണ് അവർ വിശേഷങ്ങളെല്ലാം പങ്കിടുന്നത്.  




അടുത്തിടെയായിരുന്നു ഇരുവരും പിരിഞ്ഞത്. അഭയയും ഗോപി സുന്ദറും പിരിഞ്ഞതിനെക്കുറിച്ച് സോഷ്യൽമീഡിയയിലും ചർച്ചകളുണ്ടായിരുന്നു. എന്റെ കൂടെ ജീവിച്ചയാൾക്ക് പ്രശ്‌നമില്ല, പിന്നെന്തിനാണ് ആളുകൾ ഇതേക്കുറിച്ച് ചോദിക്കുന്നതെന്നായിരുന്നു ഗോപി സുന്ദറിന്റെ ചോദ്യം. ആ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നായിരുന്നു അഭയ ഹിരൺമയി പറഞ്ഞത്. അമൃത സുരേഷുമായി ഒന്നിച്ചതിനെക്കുറിച്ചും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ഞങ്ങളുടേത് മനോഹരമായ പ്രണയകഥയാണെന്നായിരുന്നു ഇരുവരും പറഞ്ഞത്. ഇപ്പോഴത്തെ ജീവിതത്തിൽ സന്തോഷവും സമാധാനവുമുണ്ടെന്നും അമൃത പറഞ്ഞിരുന്നു.  




കുക്കിംഗ് ക്രേസിനെക്കുറിച്ച് പറഞ്ഞുള്ള വീഡിയോ സോഷ്യൽമീഡിയയിലൂടെ വൈറലായിരുന്നു. പാചകം എനിക്കെപ്പോഴുമൊരു പ്രചോദനമാണ്. അവിയൽ, ചിക്കൻ ഫ്രൈ, തീയൽ, മുട്ട അവിയൽ ഇതൊക്കെ ഞാൻ അമ്മയിൽ നിന്നും പഠിച്ചെടുത്തതാണ്. അടുത്ത കൂട്ടുകാരിയായ ശ്രേയയിൽ നിന്നുമാണ് വ്യത്യസ്തമായ സാമ്പാറുണ്ടാക്കുന്നത് പഠിച്ചത്. ചെറിയ കാര്യങ്ങളിൽ നിന്നും സന്തോഷം കണ്ടെത്തുന്നുവെന്നുമായിരുന്നു അഭയ കുറിച്ചത്. അഭയാമ്മ, ഞാനപ്പെഴും നിനക്കായി സ്‌പെഷൽ സാമ്പാറൊരുക്കാറുണ്ട്, ലവ് യൂ എന്നായിരുന്നു ശ്രേയ അഭയയോട് പറഞ്ഞത്.

Find Out More:

Related Articles: