സസ്‌പെൻസ് ഹൊറർ ത്രില്ലർ; 'പാനിക് ഭവാനി' ഉടൻ!

Divya John
 സസ്‌പെൻസ് ഹൊറർ ത്രില്ലർ; 'പാനിക് ഭവാനി' ഉടൻ! ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീല നായർ, സുധീഷ്, ഷിഫാസ്, അജാസ്, സജിത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുക. രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രം 'പാനിക് ഭവാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു. സൂരജ് സൂര്യ, സുന്ദർ കോയമ്പത്തൂർ എന്നിവരുടെ വരികൾക്ക് അജിത് ഏലൂർ സംഗീതം പകരുന്നു.



   എഡിറ്റിംങ്, വിഎഫ്എക്‌സ് അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ഷിഫാസ് ഹുസൈൻ, കല അർജ്ജുൻ രാവണ, മേക്കപ്പ് നീനു പയ്യാനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എസ് ഗോവിന്ദ് രാജ്, പോസ്റ്റർ ഡിസൈൻഅരുൺ,പി ആർ ഒ-എ എസ് ദിനേശ്. ഉടൻ പ്രദർശനത്തിനെത്തുന്ന 'പാനിക് ഭവാനി'യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 




ബേബി സായൂജ്യ, സൂരജ് സൂര്യ, ശേഷിക, രാംജിത്, ജോസ്, നീനു, ഷീല നായർ, സുധീഷ്, ഷിഫാസ്, അജാസ്, സജിത് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുക.ഛായാഗ്രഹണം നൗഷാദ് ചെട്ടിപ്പടി നിർവ്വഹിക്കുന്നു. സൂരജ് സൂര്യ, സുന്ദർ കോയമ്പത്തൂർ എന്നിവരുടെ വരികൾക്ക് അജിത് ഏലൂർ സംഗീതം പകരുന്നു. കേരളത്തിൽ ജീവിക്കുന്ന ഒരു പാവപ്പെട്ട തമിഴ് കുടുംബത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരെ നടക്കുന്ന പീഡനങ്ങൾക്കെതിരെയുള്ള പ്രമേയമാണ് ഈ ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്. ഒരു തമിഴ് പാട്ടും ഒരു മലയാളം പാട്ടും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.




 രാജശ്രീ ക്രിയേഷൻസിന്റെ ബാനറിൽ സൂരജ് സൂര്യ സംവിധാനം ചെയ്യുന്ന സസ്പൻസ് ഹൊറർ ത്രില്ലർ ചിത്രം 'പാനിക് ഭവാനി'യുടെ ട്രെയിലർ പുറത്തിറങ്ങി.  ഉടൻ പ്രദർശനത്തിനെത്തുന്ന 'പാനിക് ഭവാനി'യുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.എഡിറ്റിംങ്, വിഎഫ്എക്‌സ് അരുൺ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ഷിഫാസ് ഹുസൈൻ, കല അർജ്ജുൻ രാവണ, മേക്കപ്പ് നീനു പയ്യാനയ്ക്കൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ എസ് ഗോവിന്ദ് രാജ്, പോസ്റ്റർ ഡിസൈൻഅരുൺ,പി ആർ ഒ-എ എസ് ദിനേശ്.

Find Out More:

Related Articles: