തീയേറ്റർ ഓഫ് ഡ്രീംസ്' ഉദ്ഘാടനം ചെയ്ത് നടൻ ടൊവിനോ!

Divya John
 തീയേറ്റർ ഓഫ് ഡ്രീംസ്' ഉദ്ഘാടനം ചെയ്ത് നടൻ ടൊവിനോ! എറണാകുളം പാലാരിവട്ടത്ത് നടന്ന ഉദ്ഘാടന ചടങ്ങിൽ ഷാജി കൈലാസ്, സിബി മലയിൽ,എസ് എൻ സ്വാമി,ബി ഉണ്ണികൃഷ്ണൻ, റാഫി, ബാദുഷ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന 'തിയ്യേറ്റർ ഓഫ് ഡ്രീംസ് ' എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസ് ടൊവിനോ തോമസ്സ് ഉദ്ഘാടനം ചെയ്തു. മെയ് 20-ന് 'കാപ്പ'യുടെ ചിത്രീകരണം ആരംഭിക്കും. ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ.



  മഞ്ജു വാര്യർ, പൃഥ്വിരാജ്, ആസിഫ് അലി, അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം. മെയ് 20-ന് 'കാപ്പ'യുടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിന്റെ തിരക്കഥ ജിനു വി എബ്രഹാം നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ, സംഗീതം സന്തോഷ് നാരായണൻ, എഡിറ്റർ ഷൈജു ശ്രീധരൻ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന. ടൊവിനോ, എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'അന്വേഷിപ്പിൻ കണ്ടെത്തും' സെപ്റ്റംബറിൽ ആരംഭിക്കും.  




പൃഥ്വിരാജ്, ആസിഫ് അലി, മഞ്ജു വാര്യർ, അന്നാ ബെൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന 'കാപ്പ' എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസിന്റെ ആദ്യ ചിത്രം. മെയ് 20-ന് ' കാപ്പ 'യുടെ ചിത്രീകരണം ആരംഭിക്കും. ടൊവിനോ തോമസ്സിനെ നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന 'അന്വേഷിപ്പിൻ കണ്ടെത്തും ' എന്ന ചിത്രമാണ് തിയ്യേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ സിനിമ. ടാവിനോ തോമസ്സ്, എസ് ഐ അനന്ത് നാരായണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ 'അന്വേഷിപ്പിൻ കണ്ടെത്തും' സെപ്റ്റംബറിൽ ആരംഭിക്കും.



 തിരക്കഥ-ജിനു വി എബ്രഹാം,ഛായാഗ്രഹണം-ഗിരീഷ് ഗംഗാധരൻ, സംഗീതം-സന്തോഷ് നാരായണൻ, എഡിറ്റർ-ഷൈജു ശ്രീധരൻ, ജിനു ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആരംഭിക്കുന്ന 'തിയ്യേറ്റർ ഓഫ് ഡ്രീംസ് ' എന്ന പുതിയ ചലച്ചിത്ര നിർമ്മാണ സ്ഥാപനത്തിന്റെ ഓഫീസ് നടൻ ടൊവിനോ തോമസ്സ് ഉത്ഘാടനം ചെയ്തു. എറണാകുളം പാലാരിവട്ടത്ത് നടന്ന ഉത്ഘാടന ചടങ്ങിൽ ഷാജി കൈലാസ്, സിബി മലയിൽ,എസ് എൻ സ്വാമി,ബി ഉണ്ണികൃഷ്ണൻ, റാഫി, ബാദുഷ തുടങ്ങിയവർ പങ്കെടുത്തു.

Find Out More:

Related Articles: