നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വേണമെന്ന ദിലീപിൻറെ ആവശ്യം കോടതി തള്ളി

Divya John
 നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോർട്ട് വേണമെന്ന ദിലീപിൻറെ ആവശ്യം  കോടതി തള്ളി! ഈ റിപ്പോർട്ടിൻറെ പകർപ്പ് വേണമെന്ന് നടൻ ദിലീപിൻറെ അഭിഭാഷകൻ കോടിതിയിൽ ആവശ്യപ്പെടുകയുണ്ടായി. എന്നാൽ പ്രതിക്ക് ഒരിക്കലും അന്വേഷണ റിപ്പോർട്ടിൻറെ പകർപ്പ് ആവശ്യപ്പെടാനാകില്ലെന്നും അതിനാൽ ഇത് കൈമാറാനാകില്ലെന്നും പ്രോസിക്യൂഷൻ അറിയിക്കുകയുണ്ടായി. പുതിയ ഹർജി 25ന് വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം സംബന്ധിച്ചുള്ള റിപ്പോർട്ട് അന്വേഷണ സംഘം ഇന്നു കോടതിയിൽ സമർപ്പിച്ചു.



      അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകൾ വന്നതോടെയാണ് കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നത്. അതു പ്രകാരം അന്വഷേണം നടക്കവേയാണ് അന്വേഷണത്തിൻറെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ കൈമാറിയത്. ഇതിൻറെ പകർപ്പ് വേണമെന്നാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയുണ്ടായത്. കേസുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കോടതി നടപടികൾ പുനരാരംഭിച്ചിരുന്നത്.  അത്തരമൊരു കൃത്രിമം അന്വേഷണ ഉദ്യോഗസ്ഥന് നടത്താനാകില്ലെന്നും അത് സുരക്ഷിതമാണെന്നും പ്രോസിക്യൂഷൻ നിലപാടെടുക്കുകയായിരുന്നു. അതു പ്രകാരം അന്വഷേണം നടക്കവേയാണ് അന്വേഷണത്തിൻറെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ കൈമാറിയത്.



    അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിൻറെ കൈയ്യിലുള്ള ഡിജിറ്റൽ തെളിവുകൾ ദുരുപയോഗം ചെയ്യാൻ താധ്യതയുള്ളതിനാൽ കോടതിയെ ഏൽപിക്കണമെന്നുള്ള ദിലീപിൻറെ ആവശ്യവും കോടതി തള്ളി.  ഇതിനാലാണ് ഇന്നു തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ വിചാരണ കോടതി നിർദേശിച്ചിരിക്കുന്നത്. മുഖ്യപ്രതി പൾസർ സുനിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിൻറെ ഹർജിയും ഇന്നു പരിഗണിക്കുന്നുണ്ടെന്നാണറിയുന്നത്. സുപ്രീം കോടതി നിർദേശമനുസരിച്ച് അടുത്ത മാസം 16 ന് കേസിലെ വിചാരണ അവസാനിപ്പിച്ചു വിധി പറയണമെന്നാണ് ഉള്ളത്.   കേസുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കോടതി നടപടികൾ പുനരാരംഭിച്ചിരുന്നത്. 



കേസുമായി ബന്ധപ്പെട്ട് മൂന്നാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് കോടതി നടപടികൾ പുനരാരംഭിച്ചിരുന്നത്. അടുത്തിടെ സംവിധായകൻ ബാലചന്ദ്രകുമാറിൻറെ വെളിപ്പെടുത്തലുകൾ വന്നതോടെയാണ് കേസിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടിരുന്നത്. അതു പ്രകാരം അന്വഷേണം നടക്കവേയാണ് അന്വേഷണത്തിൻറെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കോടതിയിൽ കൈമാറിയത്. ഇതിൻറെ പകർപ്പ് വേണമെന്നാണ് ദിലീപിൻറെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയുണ്ടായത്.

Find Out More:

Related Articles: