പുതുമുഖങ്ങളുടെ 'നൃത്തം'; ചിത്രീകരണം ഉടൻ !

Divya John
 പുതുമുഖങ്ങളുടെ 'നൃത്തം'; ചിത്രീകരണം ഉടൻ !  ബിജു സി കണ്ണൻ സംവിധാനം നിർവഹിച്ചു ഷാരുഖ് ഷാജഹാൻ, റഫീഖ് ചൊക്ലി, ഫൈസൽ, എൻ സി മോഹൻ, കിജൻ രാഘവൻ, ബാബു മണപ്പള്ളി, ലതാ ദാസ്, ബെന്ന ജോൺ, വിസ്മയ എന്നീ പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന നൃത്തം എന്ന ചിത്രത്തിന്റെ  പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു. രഞ്ജിത്ത് ദിവാൻ ആണ് നൃത്തം എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. സന്തോഷ് അമ്പാട്ടിന്റെ കഥയ്ക്ക്, സന്തോഷ് അമ്പാട്ടിനൊപ്പം എം മജു രാമനും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്.


സൗണ്ട് ഓഫ് ആർട്ട്‌സിന്റെ ബാനറിൽ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഹൃദയ സ്പർശിയായ കഥ പറയുന്ന ' നൃത്തം' എന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബർ ഇരുപതിന് കായംകുളത്ത് ആരംഭിക്കും. വാർത്ത പ്രചരണം-എ എസ് ദിനേശ്. സന്തോഷ് അമ്പാട്ടിന്റെ വരികൾക്ക് രാഹുൽ ചുമപ്പാട്ട് സംഗീതം പകരുന്നു. എഡിറ്റർ മുകേഷ് മുരളി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാജി കോഴിക്കോടൻ, പ്രൊഡക്ഷൻ കൺട്രോളർ- ഷാജി ഒലവക്കോട്, സ്റ്റിൽസ്- ശ്യാംസ് എന്നിവരും നിർവ്വഹിക്കുന്നു.


   അതിജീവനത്തിനായി നീതിക്കു വേണ്ടി പോരാടുന്ന നിസ്സഹായയായ ഒരു പെൺകുട്ടിയുടെ ഹൃദയ സ്പർശിയായ കഥയാണ് നൃത്തം. ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന 'നൃത്തം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു. ഷാരുഖ് ഷാജഹാൻ, റഫീഖ് ചൊക്ലി, ഫൈസൽ, എൻ സി മോഹൻ, കിജൻ രാഘവൻ, ബാബു മണപ്പള്ളി, ലതാ ദാസ്, ബെന്ന ജോൺ, വിസ്മയ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സൗണ്ട് ഓഫ് ആർട്ട്‌സിന്റെ ബാനറിൽ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രഞ്ജിത്ത് ദിവാൻ ആണ് നൃത്തം എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. സന്തോഷ് അമ്പാട്ടിന്റെ കഥയ്ക്ക്, സന്തോഷ് അമ്പാട്ടിനൊപ്പം എം മജു രാമനും ചേർന്നാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിയ്ക്കുന്നത്.

ബിജു സി കണ്ണൻ സംവിധാനം ചെയ്യുന്ന 'നൃത്തം' എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും കടമക്കുടിയിൽ വെച്ച് നടന്നു. ഷാരുഖ് ഷാജഹാൻ, റഫീഖ് ചൊക്ലി, ഫൈസൽ, എൻ സി മോഹൻ, കിജൻ രാഘവൻ, ബാബു മണപ്പള്ളി, ലതാ ദാസ്, ബെന്ന ജോൺ, വിസ്മയ എന്നീ പുതുമുഖങ്ങളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സൗണ്ട് ഓഫ് ആർട്ട്‌സിന്റെ ബാനറിൽ സന്തോഷ് അമ്പാട്ട്, സവാദ് ആലുവ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. രഞ്ജിത്ത് ദിവാൻ ആണ് നൃത്തം എന്ന ചിത്രത്തിന് ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്.  

Find Out More:

Related Articles: