ഞാനാണ് റോഷന്റെ പേര് നിർദ്ദേശിച്ചത്; അതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പൃഥ്വിരാജ്!

Divya John
 ഞാനാണ് റോഷന്റെ പേര് നിർദ്ദേശിച്ചത്; അതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പൃഥ്വിരാജ്! vചിത്രത്തിന്റെ കഥ ഇഷ്ടപ്പെടു എങ്കിലും, കാസ്റ്റിങ് കണ്ട് പേടിച്ചിരുന്നു എന്നാണ് റോഷൻ പറഞ്ഞത്. എന്തുകൊണ്ടാണ് റോഷനെ ചിത്രത്തിലേക്ക് വിളിച്ചത് എന്ന് റോഷനുമായുള്ള ലൈവ് വീഡിയോ കോളിൽ സംസാരിക്കവെ പൃഥ്വിരാജ് തന്നെ വെളിപ്പെടുത്തുകയുണ്ടായി. പൃഥ്വിരാജ് ആണ് തന്നെ 'കുരുതി' എന്ന ചിത്രത്തിലേക്ക് വിളിച്ചത് എന്ന് ഇ ടൈംസിന് നൽകിയ അഭിമുഖത്തിൽ റോഷൻ മാത്യു പറഞ്ഞിരുന്നു.ഞാനാണ് എല്ലാവരെയും പറഞ്ഞ് ബോധിപ്പിച്ചത്. എന്റെ കോൾ ആയിരുന്നു അത്. ഞാനാണ് റോഷനെ വിളിച്ചത്. റോഷനെ കൊണ്ട് ഇത് പറ്റും എന്ന് പറഞ്ഞത് ഞാനാണ്.


    അക്കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ ഞാൻ അനുഗ്രഹീതനാണെന്നായിരുന്നു റോഷന്റെ പ്രതികരണം. 'കുരുതി എന്ന ചിത്രത്തിലേക്ക് ഞാൻ റോഷന്റെ പേര് പറഞ്ഞപ്പോൾ, പലരും ചോദിച്ചിരുന്നു.. റോഷന് പറ്റുമോ. അവൻ തീരെ ചെറുപ്പമല്ലേ. അത്രയും വലിയൊരു കഥാപാത്രത്തെ മുന്നോട്ട് കൊണ്ടു പോകാൻ പറ്റുമോ എന്നൊക്കെ. ഞാൻ പറഞ്ഞു, 'ഞാൻ ഈ ചെറുപ്പക്കാരനൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു, തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ നടനാണ് റോഷൻ' എന്ന്. അതാണ് സത്യം. ചെറിയൊരു പേടിയൊക്കെ തോന്നുമെങ്കിലും, വെല്ലുവിളിയുള്ള കഥാപാത്രം ചെയ്യണം. നമ്മുടെ പരിതി കടന്ന് സിനിമകൾ ചെയ്യുമ്പോഴാണ് അതൊരു വെല്ലുവിളി ആവുന്നത്. 



   കുരുതി തന്നെ സംബന്ധിച്ച് അത്തരം ഒരു ചിത്രമാണ് എന്ന് റോഷൻ മാത്യു പറയുന്നു. ആഗസ്റ്റ് 11 ന് ആമസോൺ പ്രൈമിൽ സിനിമ റിലീസ് ചെയ്യും. 'അതിൽ ഞാൻ അനുഗ്രഹീതനാണ്. സത്യത്തിൽ ആദ്യം എന്റെ അടുത്ത് കഥ പറഞ്ഞപ്പോൾ എനിക്കും ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല. രാജു ഏട്ടനാണ് എന്നെ കൺവിൻസ് ചെയ്തത്. അക്കാര്യം പറഞ്ഞാണ് ഞാൻ എന്നെ സ്വയം കൺവിൻസ് ചെയ്തത്. 'ഈ പുള്ളിയുടെ കാഴ്ചപ്പാടുകൾ ഒന്നും തെറ്റില്ല' എന്ന വിശ്വാസമാണ് പലപ്പോഴും എനിക്ക് ധൈര്യം തന്നത്' എന്ന് റോഷൻ പറഞ്ഞു.ഞാനാണ് റോഷനെ വിളിക്കുകയുണ്ടായത്, റോഷനെ കൊണ്ട് ഇത് പറ്റും എന്ന് അവരോട് പറഞ്ഞത് ഞാനാണ്. അക്കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞിരിക്കുകയാണ്.


എന്റെ കോൾ ആയിരുന്നു അത്. ഞാനാണ് റോഷനെ വിളിച്ചത്. റോഷനെ കൊണ്ട് ഇത് പറ്റും എന്ന് പറഞ്ഞത് ഞാനാണ്. അക്കാര്യത്തിൽ ഞാൻ അഭിമാനിക്കുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ ഞാൻ അനുഗ്രഹീതനാണെന്നായിരുന്നു റോഷന്റെ പ്രതികരണം. 'കുരുതി എന്ന ചിത്രത്തിലേക്ക് ഞാൻ റോഷന്റെ പേര് പറഞ്ഞപ്പോൾ, പലരും ചോദിച്ചിരുന്നു.. റോഷന് പറ്റുമോ. അവൻ തീരെ ചെറുപ്പമല്ലേ. അത്രയും വലിയൊരു കഥാപാത്രത്തെ മുന്നോട്ട് കൊണ്ടു പോകാൻ പറ്റുമോ എന്നൊക്കെ. ഞാൻ പറഞ്ഞു, 'ഞാൻ ഈ ചെറുപ്പക്കാരനൊപ്പം അഭിനയിച്ചിട്ടുണ്ട്. എനിക്ക് തോന്നുന്നു, തനിക്ക് എന്ത് ചെയ്യാൻ പറ്റും എന്ന് ഇതിനോടകം തെളിയിച്ചു കഴിഞ്ഞ നടനാണ് റോഷൻ' എന്ന്. അതാണ് സത്യം. ചെറിയൊരു പേടിയൊക്കെ തോന്നുമെങ്കിലും, വെല്ലുവിളിയുള്ള കഥാപാത്രം ചെയ്യണം. നമ്മുടെ പരിതി കടന്ന് സിനിമകൾ ചെയ്യുമ്പോഴാണ് അതൊരു വെല്ലുവിളി ആവുന്നത്. കുരുതി തന്നെ സംബന്ധിച്ച് അത്തരം ഒരു ചിത്രമാണ് എന്ന് റോഷൻ മാത്യു പറയുന്നു.

Find Out More:

Related Articles: