സണ്ണി ലിയോൺ വീണ്ടും തമിഴിൽ ശശികുമാറിനൊപ്പം!
അധികം വൈകാതെ സണ്ണി ലിയോൺ ടീമിനൊപപം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര നായികയെ അവതരിപ്പിയ്ക്കുന്നത് ദർശന ഗുപ്തയാണ്. സുന്ദരപാണ്ഡിയൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്ന ശശികുമാർ പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകായായിരുന്നു. മാസ്റ്റേഴ്സ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ മലയാളികൾക്കും ഏറെ പ്രിയങ്കരനായ ശശികുമാർ ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും നായക വേഷത്തിലെത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ശശികുമാറിനെ കേന്ദ്ര കഥാപാത്രമാക്കി യുവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതുവരെ പേര് നൽകിയിട്ടില്ല. ലഭിയ്ക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, കോമഡി ത്രില്ലർ ആണ് ചിത്രം. ഗസ്റ്റ് റോൾ അല്ല, അതേ സമയം കഥയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് സണ്ണി ലിയോൺ എത്തുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. അധികം വൈകാതെ സണ്ണി ലിയോൺ ടീമിനൊപപം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര നായികയെ അവതരിപ്പിയ്ക്കുന്നത് ദർശന ഗുപ്തയാണ്. സുന്ദരപാണ്ഡിയൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്ന ശശികുമാർ പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകായായിരുന്നു. സൗത്ത് ഇന്ത്യൻ സിനിമകളിൽ കൂടുതൽ സജീവമാവുകയാണിപ്പോൾ സണ്ണി ലിയോൺ. തുടർച്ചയായി രണ്ട് മലയാള സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന നടിയുടെ അടുത്ത ചിത്രം തമിഴിലാണ്.
2014 ൽ വടകരി എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്ത് അരങ്ങേറിയ സണ്ണി ലിയോണിന്റെ രണ്ടാമത്തെ ചിത്രമാണിത്. അധികം വൈകാതെ സണ്ണി ലിയോൺ ടീമിനൊപപം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര നായികയെ അവതരിപ്പിയ്ക്കുന്നത് ദർശന ഗുപ്തയാണ്. സുന്ദരപാണ്ഡിയൻ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സിനിമാ ലോകത്തേക്ക് കടന്ന ശശികുമാർ പിന്നീട് അഭിനയത്തിൽ ശ്രദ്ധ കേന്ദ്രീകരിയ്ക്കുകായായിരുന്നു.