ശബരിമല ഒരുക്കങ്ങൾ വൈകുന്നു
രണ്ട് സ്ഥലങ്ങളിലായാണ് യോഗം ചേരുന്നത്. ഏറ്റുമാനൂര്‍ കൈലാസ് ഓഡിറ്റോറിയത്തിലും എരുമേലി ദേവസ്വം ഹാള്‍ എന്നിവിടങ്ങളിലുമാണ് യോഗം നടക്കുക. യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും.മണ്ഡല തീര്‍ത്ഥാടന സമയം അടുത്തിട്ടും തീര്‍ത്ഥാടകര്‍ക്കായി അടിസ്ഥാന സൗകര്യം പോലും ഒരുക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. കഴ്ഞ്ഞ വർഷങ്ങളിൽ ഈ സമയം ഒരുക്കങ്ങൾ ഒക്കെ പൂർത്തിയായിരുന്നു.