പുതിയ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബാങ്കുകളിൽ ശനിയാഴ്ച അവധി

Divya John
കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ശനിയാഴ്‌ചകളിൽ സംസ്ഥാനത്തെ ബാങ്കുകൾ അടച്ചിടുന്നത്. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ശനിയാഴ്‌ച ദിവസങ്ങളിൽ അവധി നല്‍കണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ബെഫി) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.


പുതിയ അറിയിപ്പ് ലഭിക്കുന്നതുവരെ ശനിയാഴ്‌ചകളിൽ ബാങ്ക് തുറന്ന് പ്രവർത്തിക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതിനിടെ വയനാട് പുല്‍പ്പള്ളിയിലെ ഒരു പൊതുമേഖലാ ബാങ്കിലെ മാനേജര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രവൃത്തിസമയങ്ങളിൽ ആരോഗ്യ, സാമൂഹ്യ അകല മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ബാങ്ക് മാനേജർമാർ ശ്രദ്ധിക്കണമെന്ന് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. 




കൊവിഡ്-19 കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ എല്ലാ ശനിയാഴ്‌ചകളിലും സംസ്ഥാനത്തെ ബാങ്കുകൾക്ക് ഇനിമുതൽ അവധി. നിലവിലുള്ള അവധി ദിനങ്ങളായ രണ്ടാം ശനി, നാലാം ശനി എന്നീ ദിവസങ്ങൾക്ക് പുറമേയാണിത്. 133 പേർക്കാണ് ഇന്ന് രോഗമുതിയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധയുണ്ടായതെന്നത് ആശങ്ക ശക്തമാക്കുന്നുണ്ട്. 




ഇതിൽ 42 പേരുടെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല.

അതേസമയം സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഇന്ന് 791 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചത്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 133 പേർക്കാണ് ഇന്ന് രോഗമുതിയുണ്ടായത്. 




ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 42 പേരുടെ ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ സാഹചര്യം കൂടുതൽ ഗുരുതരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

791 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചപ്പോൾ 133 പേർക്ക് മാത്രമാണ് രോഗമുക്തിയുണ്ടായത്. 



തിരുവനന്തപുരം 8, കൊല്ലം 7, ആലപ്പുഴ 6. കോട്ടയം 8, ഇടക്കി 5, എറണാകുളം 5, തൃശ്ശൂര്‍ 32, മലപ്പുറം 32, കോഴിക്കോട് 9, വയനാട് 4, കണ്ണൂര്‍ 8, കാസര്‍കോട് 9 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ ജില്ലതിരിച്ചുള്ള കണക്ക്. 

Powered by Froala Editor

Find Out More:

Related Articles: