ബിഗ് ബില്യൺ സെയിലിൽ ഒരടിപൊളി ഫോൺ സ്വന്തമാക്കാം

Divya John
ബിഗ് ബില്യൺ സെയിലിൽ ഒരടിപൊളി ഫോൺ സ്വന്തമാക്കാം. 15,499 എന്ന ആകർഷകമായ വിലയിലാണ് ഫോണിൻറെ അടിസ്ഥാന മോഡൽ (6GB, 64GB ഇൻറേണൽ മെമ്മറി) നിങ്ങൾക്ക് വാങ്ങാനാവുക. സ്മാർട്ട് ഫോണുകൾ വ്യക്തികളുടെ ജീവിതത്തിൽ നിർണ്ണായകമാകുന്ന ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാവർക്കും ഏറ്റവും പുതിയ ടെക്നോളജി ലഭ്യമാക്കാൻ വേണ്ടിയാണ് Samsung-ഉം Flipkart-ഉം കൈകോർത്തിരിക്കുന്നത്.കഴിഞ്ഞ ആഴ്ച്ച നടന്ന ആവേശകരമായ #FullOn Festival നിങ്ങളും കണ്ടിരുന്നില്ലേ, ഒരു കിടിലൻ സ്മാർട്ട് ഫോൺ നിങ്ങളിലേക്ക് എത്തുകയാണെന്ന കാര്യവും നിങ്ങൾക്ക് അറിയാം. അതേ, പുതുപുത്തൻ Galaxy F41 സ്മാർട്ട് ഫോണിൻറെ വിൽപ്പന Flipkart Big Billion Days Sale-ൽ ആരംഭിച്ചിരിക്കുകയാണ്. മിനുട്ടുകൾക്കുള്ളിൽ ചാർജ് ചെയ്യാൻ കഴിയുന്ന കരുത്തുറ്റ 6000 mAh Battery-യുള്ള ഒരു സ്മാർട്ട് ഫോൺ എങ്ങനെയുണ്ടാകുമെന്ന് സങ്കൽപ്പിച്ച് നോക്കൂ?

  48 മണിക്കൂറുകൾ വരെ നിങ്ങൾക്ക് ആ ഫോണിലൂടെ സംസാരിക്കാം, 26 മണിക്കൂറുകൾ വരെ വീഡിയോകൾ കാണാം, 21 മണിക്കൂറുകൾ വരെ ബ്രൗസ് ചെയ്യാം, 119 മണിക്കൂറുകൾ വരെ നിങ്ങളുടെ ലോകത്തെ ആഘോഷമാക്കാം! എല്ലാം കഴിഞ്ഞാൽ വീണ്ടും 15W USB Type C charger ഉപയോഗിച്ച് 160 മിനുട്ടുകൾ കൊണ്ട് ഫോണിലെ ചാർജ് 0-ത്തിൽ നിന്ന് 100% ആക്കാൻ കഴിയും. അതിന് ശേഷം വീണ്ടും നിങ്ങൾക്ക് ഫോൺ ഉപയോഗം തുടരാം. Galaxy F41 ഫോണിലെ #FullOn Lit 6.4” (16.21 cm) Full HD + sAMOLED Infinity-U display നിങ്ങളെ ആവേശഭരിതരാക്കുമെന്നുറപ്പാണ്. 78960:1 contrast ratio, 110% വരെ NTSC colour gamut, 420 nits മാക്സിമം ബ്രൈറ്റ്നസ് എന്നിവക്കൊപ്പമാണ് ഡിസ്പ്ലേ വരുന്നത്. അതായത് ഫോണിൽ എന്ത് കാണുകയാണെങ്കിലും അത് കൂടുതൽ തെളിച്ചത്തിൽ കണ്ണുകൾ കൊണ്ട് കാണുന്നത് പോലെ തന്നെ കാണാൻ സാധിക്കും.

നിങ്ങളുടെ ഫോൺ ചാർജ് ചെയ്യാതെ ഒത്തിരി നേരം സുഹൃത്തുക്കളുമായി ഗെയിം കളിക്കാനും വീഡിയോകൾ കാണാനും കഴിയുമെങ്കിൽ, തീർച്ചയായും ഫോണിലെ കാഴ്ച്ചാനുഭവം മികവുറ്റതാകണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. അത് തന്നെയാണ് ഈ സ്മാർട്ട് ഫോൺ നിങ്ങൾക്കായി ഒരുക്കുന്നത്.  8MP Ultra Wide camera ഉപയോഗിച്ച് നിങ്ങൾ എടുക്കുന്ന ചിത്രങ്ങളിൽ സുഹൃത്തുക്കളെ എല്ലാവരെയും ഉൾപ്പെടുത്താം. കിടിലൻ bokeh effect-നൊപ്പം നിങ്ങളുടെ ക്രിയേറ്റിവ് ചിത്രങ്ങൾ പകർത്താൻ 5MP ഡെപ്ത് ക്യാമറയും ഫോണിലുണ്ട്. ക്യാമറയുടെ കാര്യം പറയുമ്പോൾ സെൽഫി ക്യാമറയെ എങ്ങനെ ഒഴിവാക്കാനാകും?

അതേ, നിങ്ങളുടെ ചിത്രങ്ങളെ അടിപൊളിയാക്കാൻ Smart Beauty ഓപ്ഷനോട് കൂടെയുള്ള 32MP മുൻ ക്യാമറയും ഫോണിനൊപ്പമുണ്ട്. എല്ലാറ്റിനുമുപരി അടിപൊളി Single Take Feature-ഉം.ഈ ട്രിപ്പിൾ ക്യാമറ സെറ്റപ്പുമായി പുറത്തിറങ്ങുന്ന ഫോൺ കയ്യിലുണ്ടെങ്കിൽ മനോഹരമായ ചിത്രങ്ങളെടുക്കാൻ മറ്റൊരു ഫോട്ടോഗ്രഫി ഉപകരണത്തിൻറെ ആവശ്യം നിങ്ങൾക്ക് വരുന്നില്ല. ഓരോ വിഷ്വലുകളും മികച്ച ക്ലാരിറ്റിയോടെ പകർത്താൻ ഫോണിലെ 64MP പ്രധാന ക്യാമറ സഹായിക്കും.  

Find Out More:

Related Articles: