കണ്ണൂരിൽ സ്വകാര്യബസും എസ്ആർടിസിയും കൂട്ടിയിടിച്ചു
കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിലെയും ഇരു ബസുകളിലെയും യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ പുന്നാട് സ്വദേശി മുഹമ്മദ്, സ്വകാര്യ ബസ് ഡ്രൈവര്‍ വെമ്പടി സ്വദേശി അഫ്സല്, കെഎസ് ആര്‍ടിസി ബസ് ഡ്രൈവര്‍ ശ്രീകുമാര്‍, സീനത്ത്, ശിവപുരം സ്വദേശി ആബൂട്ടി, ശശിധരന്, പ്രജിത്ത്, നാസര്‍, ബാബു, കാവുംപടി സ്വദേശി ഹമീദ് തുടങ്ങിയവരെ മട്ടന്നൂര്‍, തലശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശു പത്രികളില്‍ പ്രവേശിപ്പിച്ചു.