എംജി യൂണിവേഴ്സിറ്റി എസ്എഫ്ഐ തൂത്തുവാരി
കോട്ടയത്ത് 37 ല്‍ 37 ഇടത്തും എസ്എഫ്ഐ വിജയിച്ചു. എറണാകുളത്ത് 41ല്‍ 37 ഇടത്ത് എസ്എഫ്ഐക്കാണ് ജയം. പത്തനംതിട്ടയില്‍ 16 ല്‍ 14 കോളേജുകളിലും എസ്എഫ്ഐ വിജയിച്ചു. എന്നാൽ ആലപ്പുഴ എടത്വ സെന്റ്്് അലോഷ്യസ് കോളേജിൽ 14 ൽ 13 sfi , മാല്യങ്കര എസ്എന്‍എം കോളേജ്, കൊച്ചിന് കോളേജ്, വൈപ്പിന്‍ ഗവ. കോളേജ് എന്നിവിടങ്ങളില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്ഐ നേടി. 20 വര്‍ഷത്തിന് ശേഷം കാലടി ശ്രീശങ്കര സര്‍വകലാശാലാ കെഎസ്യു നേടി. ആലുവ യുസി കോളേജ്, കോതമംഗലം എംഎ കോളേജ് എന്നിവിടങ്ങളിലും കെഎസ്യുരാണ് ജയിച്ചത്.