എന്താണ് നിശബ്ദ പ്രചാരണം? സംസ്ഥാനത്ത് അവസാന മണിക്കൂറുകളിൽ പ്രചാരണം ഇങ്ങനെ!

Divya John
 എന്താണ് നിശബ്ദ പ്രചാരണം? സംസ്ഥാനത്ത് അവസാന മണിക്കൂറുകളിൽ പ്രചാരണം ഇങ്ങനെ! പരസ്യപ്രചാരണം അവസാനിക്കുന്നതോടെ ഇനി നിശബ്ദ പ്രചാരണത്തിലേക്ക് മുന്നണികളും സ്ഥാനാർഥികളും കടക്കുകയാണ്. ബുധനാഴ്ച വൈകീട്ട് ആറ് മണിയ്ക്കാണ് കൊട്ടിക്കലാശം അവസാനിക്കുക. സംഘർഷ സാധ്യത കണക്കിലെടുത്ത് പലയിടങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കുകയും ചെയ്തു. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ച് കഴിഞ്ഞാൽ പിന്നീടുള്ള പ്രചാരണം എങ്ങനെയെന്ന് നോക്കാം. ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൻറെ അവസാന മണിക്കൂറുകളിലാണ് കേരളം.


 

 ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഒരിടത്ത് പോലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ കഴിയില്ല. ജാഥകൾക്കും പ്രകടനങ്ങൾക്കും ഈ നിയമം ബാധകമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പ്രദർശനങ്ങൾക്കും പൂർണ്ണമായ വിലക്കുണ്ട്. ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, നാടകങ്ങൾ, സംഗീത പരിപാടികൾ എന്നിവയ്ക്കെല്ലാം നിരോധനമാണ്.ചട്ടം ലംഘിക്കുന്നവർക്ക് തടവ്, പിഴ എന്നിവയാണ് ശിക്ഷ. കൊട്ടിക്കലാശം പൂർത്തിയായാലുടൻ (പരസ്യ പ്രചാരണം അവസാനിച്ചാൽ) തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മണ്ഡലത്തിന് പുറത്തുനിന്നെത്തുന്ന പാർട്ടി പ്രവർത്തകർ മണ്ഡലം വിട്ട് പോകണം.



 ഇവർക്ക് മറ്റു മണ്ഡലങ്ങളിൽ കഴിയാൻ അനുവാദമുണ്ടാകില്ല. എക്സിറ്റ് പോളുകൾക്ക് നിരോധനം, ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ മുതൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെയാണ്. ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഒരിടത്ത് പോലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ കഴിയില്ല. ജാഥകൾക്കും പ്രകടനങ്ങൾക്കും ഈ നിയമം ബാധകമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പ്രദർശനങ്ങൾക്കും പൂർണ്ണമായ വിലക്കുണ്ട്. 



ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, നാടകങ്ങൾ, സംഗീത പരിപാടികൾ എന്നിവയ്ക്കെല്ലാം നിരോധനമാണ്.
തെരഞ്ഞെടുപ്പിൻറെ അവസാന 48 മണിക്കൂറിൽ നിശബ്ദ പ്രചാരണത്തിനാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവാദം നൽകിയിരിക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങൾക്കോ പ്രകടനങ്ങൾക്കോ അനുമതിയില്ല. നിയമവിരുദ്ധമായി ആളുകൾ കൂട്ടം ചേർന്നാൽ ക്രിമിനൽ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുക. ചില കേന്ദ്രങ്ങളിൽ കൊട്ടിക്കലാശം ഒഴിവാക്കുകയും ചെയ്തു. കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണം അവസാനിച്ച് കഴിഞ്ഞാൽ പിന്നീടുള്ള പ്രചാരണം എങ്ങനെയെന്ന് നോക്കാം. ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൻറെ അവസാന മണിക്കൂറുകളിലാണ് കേരളം.ഇന്ന് വൈകീട്ട് ആറ് മണിയ്ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിൽ ഒരിടത്ത് പോലും ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ കഴിയില്ല. ജാഥകൾക്കും പ്രകടനങ്ങൾക്കും ഈ നിയമം ബാധകമാണ്. തെരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുന്ന പ്രദർശനങ്ങൾക്കും പൂർണ്ണമായ വിലക്കുണ്ട്. ഫലത്തെ സ്വാധീനിക്കുന്ന സിനിമകൾ, ടെലിവിഷൻ പരിപാടികൾ, നാടകങ്ങൾ, സംഗീത പരിപാടികൾ എന്നിവയ്ക്കെല്ലാം നിരോധനമാണ്.

Find Out More:

Related Articles: