കുറച്ചു സമരമൊക്കെ ചെയ്തു ഒന്ന് ഉശാറായി വരട്ടെ; പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി!

Divya John
 കുറച്ചു സമരമൊക്കെ ചെയ്തു ഒന്ന് ഉശാറായി വരട്ടെ; പരിഹസിച്ച്  വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി! ഇത്രയും ദിവസം സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരമൊക്കെ ചെയ്ത് ഒന്ന് ഉശാറായി വരട്ടെയെന്ന് മന്ത്രി പരിഹസിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിനിടെ, മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി യാഥാ‍ർഥ്യമാണെന്ന് എൽഡിഎഫ് ഘടകക്ഷി നേതാവായ അഹമ്മദ് ദേവ‍ർകോവിൽ നിയമസഭയിൽ പറഞ്ഞത് സ‍ർക്കാരിനെ വെട്ടിലാക്കി. സീറ്റ് ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും അഹമ്മദ് ദേവ‍ർകോവിൽ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവ‍ർക്കും ഉണ്ടല്ലോ. അത് ചെയ്തോട്ടെ. ഇത്രയും ദിവസം സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരമൊക്കെ ചെയ്ത് ഒന്ന് ഉശാറായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. അതേസമയം മലപ്പുറത്ത് സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ആവ‍ർത്തിച്ചു. 82,466 അപേക്ഷകരാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. 



17,298 പേ‍ർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. അൺ എയ്ഡഡിലെ 11,185 സീറ്റുകളും ഐടിഐ - പോളിടെക്നിക് സീറ്റുകളും കൂടി ചേരുമ്പോൾ ക്ഷാമമില്ലെന്ന വാദമാണ് മന്ത്രി ഉന്നയിക്കന്നത്. ഒന്നാം അലോട്ട്മെൻ്റ് തുടങ്ങുമ്പോൾ തന്നെ ചില കേന്ദ്രങ്ങൾ സമരം ആരംഭിക്കുന്നതിനു വേണ്ടി തയ്യാറായെന്നും മന്ത്രി കുറ്റപ്പെടുത്തി. വിദ്യാർഥി, തൊഴിലാളി സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഇവരുടെ സമരാവകാശത്തെ താൻ നിഷേധിക്കുന്നില്ല. വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ കെഎസ്‍യുക്കാ‍ർ തന്നെ കരിങ്കൊടി കാണിച്ചല്ലോ. 10 മിനിറ്റ് താൻ അവിടെ നിന്നു. അവ‍ർ മുദ്രാവാക്യം വിളിച്ച് കടന്നുപോയ ശേഷമാണ് താൻ അവിടെനിന്ന് പോയതെന്നും മന്ത്രി പറഞ്ഞു.


പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇത്രയും ദിവസം സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരമൊക്കെ ചെയ്ത് ഒന്ന് ഉശാറായി വരട്ടെയെന്ന് മന്ത്രി പരിഹസിച്ചു. 17,298 പേ‍ർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. അൺ എയ്ഡഡിലെ 11,185 സീറ്റുകളും ഐടിഐ - പോളിടെക്നിക് സീറ്റുകളും കൂടി ചേരുമ്പോൾ ക്ഷാമമില്ലെന്ന വാദമാണ് മന്ത്രി ഉന്നയിക്കന്നത്. ഒന്നാം അലോട്ട്മെൻ്റ് തുടങ്ങുമ്പോൾ തന്നെ ചില കേന്ദ്രങ്ങൾ സമരം ആരംഭിക്കുന്നതിനു വേണ്ടി തയ്യാറായെന്നും മന്ത്രി കുറ്റപ്പെടുത്തി.



പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരത്തെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അതിനിടെ, മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി യാഥാ‍ർഥ്യമാണെന്ന് എൽഡിഎഫ് ഘടകക്ഷി നേതാവായ അഹമ്മദ് ദേവ‍ർകോവിൽ നിയമസഭയിൽ പറഞ്ഞത് സ‍ർക്കാരിനെ വെട്ടിലാക്കി. സീറ്റ് ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും അഹമ്മദ് ദേവ‍ർകോവിൽ പറഞ്ഞു. സമരം ചെയ്യാനുള്ള അവകാശം എല്ലാവ‍ർക്കും ഉണ്ടല്ലോ. അത് ചെയ്തോട്ടെ. ഇത്രയും ദിവസം സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരമൊക്കെ ചെയ്ത് ഒന്ന് ഉശാറായി വരട്ടെയെന്നും മന്ത്രി പറഞ്ഞു. അതേസമയം മലപ്പുറത്ത് സീറ്റ് ക്ഷാമമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി ആവ‍ർത്തിച്ചു. 82,466 അപേക്ഷകരാണ് മലപ്പുറത്ത് ഉണ്ടായിരുന്നത്. 17,298 പേ‍ർക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. അൺ എയ്ഡഡിലെ 11,185 സീറ്റുകളും ഐടിഐ - പോളിടെക്നിക് സീറ്റുകളും കൂടി ചേരുമ്പോൾ ക്ഷാമമില്ലെന്ന വാദമാണ് മന്ത്രി ഉന്നയിക്കന്നത്. ഒന്നാം അലോട്ട്മെൻ്റ് തുടങ്ങുമ്പോൾ തന്നെ ചില കേന്ദ്രങ്ങൾ സമരം ആരംഭിക്കുന്നതിനു വേണ്ടി തയ്യാറായെന്നും മന്ത്രി കുറ്റപ്പെടുത്തി. വിദ്യാർഥി, തൊഴിലാളി സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. ഇവരുടെ സമരാവകാശത്തെ താൻ നിഷേധിക്കുന്നില്ല.   

Find Out More:

Related Articles: