ആയിരം മടങ്ങ് ഹാപ്പിയാണ് ഞാൻ; സീക്രട്ട് വെളിപ്പെടുത്തി ഗ്രേസ് ആന്റണി!

Divya John
 യിരം മടങ്ങ് ഹാപ്പിയാണ് ഞാൻ; സീക്രട്ട് വെളിപ്പെടുത്തി ഗ്രേസ് ആന്റണി! കോമഡി വേഷങ്ങളിലാണ് ഗ്രേസ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. നായിക വേഷം തന്നെ വേണം എന്ന ഒരു നിർബന്ധ ബുദ്ധിയും ഗ്രേസ് ആന്റണിയ്ക്കില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോഴും തനിക്ക് അഭിനയിച്ചാൽ മതി എന്നാണ് ഗ്രേസ് പറഞ്ഞത്. ഇപ്പോഴിതാ ജീവിതത്തിൽ താൻ എത്രമാത്രം ഹാപ്പിയാണ് എന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് ഗ്രേസ്. മൈൽസ്റ്റോൺ മേക്കേഴ്‌സിന്റെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടി. 'ഈ വാചകത്തിൽ പറഞ്ഞത് പോലെ, ആയിരം മടങ്ങ് മനോഹരമാണ് തന്റെ ജീവിതം' എന്നാണ് ഗ്രേസ് ആന്റണി പറയുന്നത്. അതിന്റെ രഹസ്യവും നടി പറയുന്നുണ്ട്. മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം.



എന്നാൽ ഒരു പോയിന്റ് കഴിഞ്ഞപ്പോൾ എനിക്ക് മനസ്സിലായി, നമ്മൾ തന്നെ തമ്മുടെ സന്തോഷം തേടി കണ്ടു പിടിക്കണം എന്ന്. അത് എന്തിലും ആയിക്കോട്ടെ. പലർക്കും പല ടേസ്റ്റുകളുമായിരിക്കും. അത് എന്താണ് എന്ന് തിരിച്ചറിയണം. തീർച്ചയായും, അഭിനയം എനിക്കേറ്റവും ഇഷ്ടമുള്ള കാര്യമാണ്. അതല്ലാതെ മറ്റെന്ത് എന്ന് തേടി കണ്ടു പിടിക്കണം. അപ്പോഴാണ് ശരിക്കുള്ള സന്തോഷം ആസ്വദിക്കാൻ കഴിയുന്നത്. അപ്പോഴാണ് ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന് ഞാൻ തിരിച്ചറിഞ്ഞത്. സിനിമയിലേക്ക് വന്നതിന് ശേഷമാണ് ഈ തിരിച്ചറിവ് ഉണ്ടായത് എന്നും ഗ്രേസ് പറയുന്നു. പരിചയപ്പെടുന്ന ആൾക്കാരിലൂടെ, അവരിൽ നിന്ന് ലഭിയ്ക്കുന്ന അനുഭവങ്ങളിലൂടെയൊക്കെയാണ് ഓരോന്നും പഠിക്കുന്നത്. ഒരു ആരാധകൻ നമ്മളോട് വന്ന് സംസാരിക്കുമ്പോഴൊക്കെയുള്ള നിമിഷം ഞാൻ ആസ്വദിച്ചു തുടങ്ങി. അങ്ങനെ ചെയ്യാൻ പറ്റുന്നതിന്റെ ഏറ്റവും വലിയ കാരണം, സെൽഫ് ലവ് ആണ്.



 മറ്റുള്ളവരുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും വേണ്ടി കാത്തിരിക്കുന്നതിലും ഏത്രയോ എളുപ്പമാണ് സ്വയം പരിഗണിക്കുന്നതും സ്‌നേഹിക്കുന്നതും. സ്വയം നമുക്ക് നമ്മളോട് തന്നെ ഇഷ്ടമായി തുടങ്ങിയാൽ ജീവിതത്തിൽ എല്ലാം ഈസിയായി ചെയ്യാൻ സാധിക്കും. എവിടെയും പരാജയപ്പെടില്ല. ഉറങ്ങുന്നതിന് മുൻപ് ഞാൻ എന്നും എന്നെ തന്നെ കെട്ടിപ്പിടിക്കും- ഗ്രേസ് ആന്റണി പറഞ്ഞു. മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം. കോമഡി വേഷങ്ങളിലാണ് ഗ്രേസ് കൂടുതൽ തിളങ്ങിയിട്ടുള്ളത്. നായിക വേഷം തന്നെ വേണം എന്ന ഒരു നിർബന്ധ ബുദ്ധിയും ഗ്രേസ് ആന്റണിയ്ക്കില്ല. കുഴിയിലേക്ക് കാലും നീട്ടിയിരിക്കുമ്പോഴും തനിക്ക് അഭിനയിച്ചാൽ മതി എന്നാണ് ഗ്രേസ് പറഞ്ഞത്. 



പരിചയപ്പെടുന്ന ആൾക്കാരിലൂടെ, അവരിൽ നിന്ന് ലഭിയ്ക്കുന്ന അനുഭവങ്ങളിലൂടെയൊക്കെയാണ് ഓരോന്നും പഠിക്കുന്നത്. ഒരു ആരാധകൻ നമ്മളോട് വന്ന് സംസാരിക്കുമ്പോഴൊക്കെയുള്ള നിമിഷം ഞാൻ ആസ്വദിച്ചു തുടങ്ങി. അങ്ങനെ ചെയ്യാൻ പറ്റുന്നതിന്റെ ഏറ്റവും വലിയ കാരണം, സെൽഫ് ലവ് ആണ്. മറ്റുള്ളവരുടെ സ്‌നേഹത്തിനും പരിഗണനയ്ക്കും വേണ്ടി കാത്തിരിക്കുന്നതിലും ഏത്രയോ എളുപ്പമാണ് സ്വയം പരിഗണിക്കുന്നതും സ്‌നേഹിക്കുന്നതും. സ്വയം നമുക്ക് നമ്മളോട് തന്നെ ഇഷ്ടമായി തുടങ്ങിയാൽ ജീവിതത്തിൽ എല്ലാം ഈസിയായി ചെയ്യാൻ സാധിക്കും. എവിടെയും പരാജയപ്പെടില്ല. ഉറങ്ങുന്നതിന് മുൻപ് ഞാൻ എന്നും എന്നെ തന്നെ കെട്ടിപ്പിടിക്കും- ഗ്രേസ് ആന്റണി പറഞ്ഞു. മലയാളത്തിൽ ഇന്നുള്ളതിൽ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണ് ഗ്രേസ് ആന്റണി. ചെയ്ത കഥാപാത്രങ്ങൾ എല്ലാം ഒന്നിനൊന്ന് മെച്ചം.

Find Out More:

Related Articles: